Big Story

‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി

‘കരയാൻ കണ്ണുനീർ ഇല്ല, ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതി’: അർജുന്റെ സഹോദരി

കരയാൻ കണ്ണുനീർ ഇല്ലെന്നും ഏട്ടൻ എവിടെയാണ് ഉള്ളത് എന്ന് അറിഞ്ഞാൽ മതിയെന്നും അർജ്ജുൻ്റെ സഹോദരി. വാഹനം എങ്കിലും കണ്ടാൽ മതിയെന്നും അവർ പറഞ്ഞു . ഏറെ ദുഃഖത്തിലുംനിരാശയിലും....

‘രക്ഷാദൗത്യത്തില്‍ നിന്നും മലയാളികള്‍ മാറണം’ വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുരോഗിമിക്കുകയാണ്.ഇതിനിടയിലാണ് വിചിത്ര നിര്‍ദേശവുമായി കര്‍ണാടക പൊലീസ് രംഗത്ത് വന്നത്. നിര്‍ണായക....

വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്തു; ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ്

വിവാദ കൻവാർ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ....

രഞ്ജിത്ത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചു; ലോറിയുടമ മനാഫിന്റെ വെളിപ്പെടുത്തൽ

കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രായേലിനെ കർണാടക പൊലീസ് മർദിച്ചതായി വെളിപ്പെടുത്തൽ. അർജുൻ ഓടിച്ച ലോറിയുടെ ഉടമ മനാഫാണ് ഇക്കാര്യം....

നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു ; ദൗത്യം സുപ്രധാന ഘട്ടത്തില്‍, പ്രതീക്ഷയോടെ നാട്

കര്‍ണാടകയിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ നിര്‍ണായക സിഗ്‌നല്‍ ലഭിച്ചു. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള....

നിപ പ്രതിരോധം; കേരള -തമിഴ്നാട് അതിർത്തിയിൽ പരിശോധന ശക്തം

കേരള -തമിഴ്നാട് അതിർത്തിയിൽ നിപ പരിശോധന ശക്തമാക്കി തമിഴ്നാട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന....

കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നല്ല; യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹീം എം പി

കേരളത്തിലെ ട്രെയിന്‍ യാത്ര ദുരിതം രാജ്യസഭയില്‍ ഉന്നയിച്ച് എ എ റഹിം. കേരളത്തിലെ റെയില്‍ സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും....

മുഖ്യമന്ത്രി സിദ്ധരാമയ്യ വന്ന് ഷോ നടത്തി, രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയത് ഒന്നര മണിക്കൂര്‍ : ലോറി ഉടമ മനാഫ്

കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട മലയാളി അര്‍ജുനായി തിരച്ചില്‍ നടക്കുന്നതിനിടയില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഷോ നടത്തി രക്ഷാപ്രവര്‍ത്തനം ഒന്നര....

നീറ്റ് ക്രമക്കേട്; ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് ചോദ്യപേപ്പർ ചോർന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. വലിയ തോതിൽ ചോർന്നിട്ടില്ലെന്ന് ന്യായീകരണം. ചോദ്യപേപ്പർ ചോർന്നതിന്....

കെഎസ്ഇബിയുമായി ബന്ധപ്പെട്ട പരാതി; അന്വേഷണത്തിന് ഉത്തരവിട്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം വര്‍ക്കല അയിരൂരില്‍ കെഎസ്ഇബി ജീവനക്കാര്‍ മദ്യപിച്ചെത്തി പ്രതികാര നടപടി സ്വീകരിച്ചുവെന്ന ഉപഭോക്താവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് അറിയിച്ച് മന്ത്രി....

അങ്കോള അപകടം; അര്‍ജുനായി കാത്ത് കേരളം, നദിയിലെ മണ്‍തിട്ടയില്‍ തിരച്ചില്‍

കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ മലയാളി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. ഗംഗാവാലി നദിയില്‍ മണ്ണടിഞ്ഞ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചത്. ALSO....

നിപ: 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍, കുട്ടി യാത്ര ചെയ്ത ബസ് തിരിച്ചറിഞ്ഞു

നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍. പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ്....

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; വഴങ്ങാതെ യാക്കോബായ വിഭാഗം, സഹകരിക്കണമന്ന് പൊലീസ്

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ സംഘർഷാവസ്ഥ. പള്ളിയുടെ ഗേറ്റ് പൂട്ടി വിശ്വാസികളുടെ പ്രതിഷേധം. സ്ഥലത്ത് പെരുമ്പാവൂർ എ.എസ്.പി. മോഹിത്....

ഇതാണ് മലയാളി! അര്‍ജുനായി കേരളത്തില്‍ നിന്ന് റെസ്‌ക്യു ടീം

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കോഴിക്കോട് മുക്കത്ത് നിന്ന് റെസ്‌ക്യു ടീം പുറപ്പെട്ടു. ALSO READ: ‘രാത്രിയിലും തിരച്ചിലിന്....

‘രാത്രിയിലും തിരച്ചിലിന് തയാർ, അധികാരികൾ അനുമതി നൽകാത്തതാണ്’: തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ

രാത്രിയിലും തിരച്ചിൽ നടത്താൻ തയ്യാറെന്ന് തിരച്ചിൽ വിദഗ്ധൻ രഞ്ജിത്ത് ഇസ്രായേൽ. എന്നാൽ അധികാരികൾ അനുമതി നൽകാത്തതാണ് കാരണമെന്നും രഞ്ജിത്ത് ഇസ്രായേൽ....

വവ്വാലുകളില്‍ കണ്ടെത്തിയ നിപ വൈറസും മനുഷ്യരില്‍ കണ്ടെത്തിയ വൈറസും ഒരേ വകഭേദമാണെന്ന് കണ്ടെത്തി; മനോരമ വാര്‍ത്തയില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്, വീഡിയോ

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മനോരമയില്‍ വന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2018ല്‍ ആദ്യമായി കേരളത്തില്‍ നിപ റിപ്പോര്‍ട്ട്....

മുംബൈയിൽ ദുരിതം വിതച്ച് നാലാം ദിവസവും കനത്ത മഴ; 2 മരണം, വിമാന സർവീസുകളെ ബാധിച്ചു

മുംബൈയിലും തുടരുന്ന കനത്തമഴയിൽ സബ്‌വേകളും റോഡുകളും വെള്ളത്തിലായി. കനത്തമഴയോടൊപ്പം ഉയർന്ന വേലിയേറ്റമാണ് വിനയായത്. ഇതോടെ നാലാം ദിവസവും തുടരുന്ന ശക്തിയായ....

തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.മര്യനാട് അര്‍ത്തിയില്‍ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ്....

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ജവാന് പരിക്ക്

ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗരിയിലെ സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു ജവാന്‍ പരിക്കേറ്റു. ആക്രമണത്തെ....

പിഎംഎ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു; യുവജന വിഭാഗത്തിന്റെ കത്ത് പുറത്ത്

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിനെതിരെയുള്ള സമസ്തയുടെ എതിര്‍പ്പ് രൂക്ഷമാവുന്നു. പിഎംഎ സലാമിനെതിരെ സമസ്തയിലെ യുവജന....

തെരഞ്ഞെടുപ്പിന് നാലുമാസം ബാക്കി; ജോ ബൈഡന്‍ പിന്മാറിയതോടെ കമല ഹാരിസ് ചരിത്രം കുറിക്കുമോ?

നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് മത്സരിക്കാനുള്ള സാധ്യകയേറുകയാണ്.....

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കം; പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു

ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ പൊലീസ് സംഘം എറണാകുളം മഴുവന്നൂര്‍ പള്ളിയില്‍ തുടരുന്നു. പള്ളി ഏറ്റെടുത്തു ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറാനുള്ള കോടതിയില്‍ വിധിയില്‍....

Page 146 of 1269 1 143 144 145 146 147 148 149 1,269