Big Story
തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര....
അങ്കോളയിലെ മണ്ണിടിച്ചിൽ ലോറിയുടെ സിഗ്നൽ ലഭിച്ചയിടത്ത് ലോറിയില്ലെന്ന് കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൗഡ. പ്രദേശത്ത് 98 ശതമാനം....
അർജുൻ മണ്ണിനടയിൽപ്പെട്ടത് താൻ ഇതുവരെ അറിഞ്ഞിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവം ദൗർഭാഗ്യകരമെന്നും ഗവർണർ പറഞ്ഞു. സംഭവം നടന്ന്....
മലപ്പുറത്ത് നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കുട്ടിയുടെ ജീവന്....
ആഡംബര നൗകയ്ക്ക് ഇനി ആസിഫ് അലിയുടെ പേര്. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു....
അങ്കോള മണ്ണിടിച്ചിലിൽ രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തേണ്ടിയിരുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. അപകടമുണ്ടായാൽ മനുഷ്യസഹജമായ കാര്യങ്ങൾ ചെയ്യണം. അത് കർണാടക സർക്കാർ ചെയ്തിട്ടുണ്ടോയെന്ന....
കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ അർജുനായി തൃശൂരിൽ മുട്ടിലിരുന്ന് സമരവുമായി ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. തൃശൂർ കോർപ്പറേഷൻ ഓഫീസിന്....
സംസ്ഥാനത്ത് വീണ്ടും നിപ മരണം. ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മലപ്പുറത്ത് ജാഗ്രതാ നിദേശം.....
കവിയും സാഹിത്യകാരനും സാമൂഹ്യപ്രവർത്തകനുമായ അമ്പലപ്പുഴ ഗോപകുമാർ അന്തരിച്ചു. 60 വയസ്സായിരുന്നു. എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് അമ്പലപ്പുഴയിലെ വീട്ടുവളപ്പിൽ....
അങ്കോളയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി അർജുന്റെ ജീവന് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കാത്തിരിക്കുമ്പോൾ കർണാടക സർക്കാരിൽ ശക്തമായ....
മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയിലെന്ന് മന്ത്രി വീണാ ജോർജ്. പുനേയിൽ നിന്നുള്ള ആൻ്റിബോഡി മരുന്ന്....
അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ....
നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള....
അങ്കോളയിലെ മണ്ണിടിച്ചിൽ അപകടത്തിൽപെട്ട കോഴിക്കോട് അർജുനെ ഒരു മണിക്കൂറിൽ കണ്ടെത്താനാകുമെന്ന് പ്രതീക്ഷ. തിരച്ചിലിനായുള്ള ഒരു മണിക്കൂർ നിർണായകമാണ്. അതേസമയം അർജുൻ....
ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക്....
നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പന്‍(28)....
കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി.....
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍....
കര്‍ണാടകയിലെ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക....
ടൈംസ് ഓഫ് ഇന്ത്യയുടെ കള്ളവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. സംസ്ഥാന സര്‍ക്കാര്‍ ഒരു....
കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ഗ്രാൻ്റ് റോഡിലെ കെട്ടിടത്തിൻ്റെ മുൻഭാഗം തകർന്നുവീണ് 70 വയസ്സുകാരിക്ക് ദാരുണാന്ത്യം. സംഭവത്തിൽ 4 പേർക്ക് പരിക്കേറ്റു.....
മലപ്പുറം പാണ്ടിക്കാട് പനി ബാധിച്ച പതിനഞ്ചുകാരന് നിപ ബാധ സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ് ഫലം സ്ഥിരീകരിച്ചത്. ഹൈ റിസ്ക്....