Big Story
നീറ്റ് പരീക്ഷയിലെ ക്രമക്കേടിൽ കൂടുതൽ തെളിവുകൾ; ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയത് 85% പേർ
നീറ്റില്‍ ക്രമക്കേടുണ്ടായെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ന് പുറത്തുവിട്ട പരീക്ഷഫലത്തില്‍ 85% പേരാണ് ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ യോഗ്യത നേടിയത്. രാജ്‌കോട്ടിലെ ആര്‍കെ യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനിയറിങില്‍....
അങ്കോള മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കൈവിടാതെ കുടുംബം. ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ല’, എന്ന ലോറി ഉടമയുടെ....
മാവോയിസ്റ്റ് പ്രവർത്തകന്‍ മനോജിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്‍റെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മനോജിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽ....
മഴ അവധി ലഭിക്കാത്തതിനാൽ പത്തനംതിട്ട കലക്ടറെ വിളിച്ച് നിരവധി കുട്ടികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതും, പരാതി പറഞ്ഞതും കഴിഞ്ഞ ദിവസം....
കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ കേരള സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....
അങ്കോള മണ്ണിടിച്ചിലിൽ അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കവുമായി ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം.....
അംഗോള മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നഅർജുൻ എന്ന മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി കേരളം മുഴുവൻ കാത്തിരിക്കുമ്പോൾ ശുഭ പ്രതീക്ഷകൾ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും....
നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ്....
വര്‍ക്കലയിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന. കടകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങളും പാചകത്തിനു ഉപയോഗിക്കുന്ന....
കേന്ദ്ര ബജറ്റിൽ കേരളത്തിന് വേണ്ടി യുഡിഎഫ് എംപിമാർ ഒരുമിച്ച് നിൽക്കാമെന്ന് ഉറപ്പ് നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ....
കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള വിഷയം. ബിജെപി വിജയം കോണ്‍ഗ്രസിന്റെ ചെലവിലാണ്. കോണ്‍ഗ്രസിന് 86000 വോട്ട് കുറഞ്ഞു. കോണ്‍ഗ്രസ്....
അങ്കോള അപകടത്തില്‍പ്പെട്ട അര്‍ജുന്റെ ലോറിയുടെ സ്ഥാനം റഡാര്‍ പരിശോധനയില്‍ കണ്ടെത്തി. ലൊക്കോറ്റ് ചെയ്തയിടത്ത് മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്‍ഐടി....
പാലക്കാട് അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ മുരുകന്‍, കാക്കന്‍ എന്നിവരെ മൂന്നുദിവസം മുമ്പാണ് കാണാതായത്. മേലെ....
അങ്കോള അപകടത്തില്‍പ്പെട്ട മലയാളി അര്‍ജുനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന അര്‍ജുന്റെ....
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ....
കൈരളി ന്യൂസ് വാർത്തയെ തുടർന്ന് പാലക്കാട് ജംഗ്‌ഷൻ റെയിൽവേ സ്റ്റേഷനിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. പാലക്കാട് റെയിൽവേ ഡിവിഷൻ്റേതാണ് നടപടി.....
കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കേരളത്തില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഉദ്യോഗസ്ഥര്‍ ഷിരൂരില്‍....
കുവൈത്ത് അബ്ബാസിയയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. അപകടത്തില്‍പ്പെട്ടത് മലയാളികളാണ്. ഇവര്‍ കഴിഞ്ഞ ദിവസമാണ് അവധിക്ക് നാട്ടില്‍ ....
കര്‍ണാടകയിലെ അങ്കോളയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മലയാളി യുവാവ് അകപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് എം കെ രാഘവൻ എംപി. എൻ എച്ചിന്റെ....
കര്‍ണാടകയിലെ അങ്കോളയില്‍ അര്‍ജുന്‍ മണ്ണിനടിയില്‍പ്പെടുന്നത് 16-ാം തീയതി രാവിലെയാണ്. അതായത് ചൊവ്വാഴ്ച. അപ്പോള്‍ തന്നെ അര്‍ജുന്‍ ഓടിച്ച ലോറിയുടെ ഉടമ....
മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി മന്ത്രി എം ബി രാജേഷ്. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന....
തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം....