Big Story

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

പ്രകൃതിദുരന്തത്തിൽ വീട് തകർന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനമായി. ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍ നഷ്ടപ്പെട്ടു പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി....

ആമയിഴഞ്ചാൻ തോട് അപകടം; ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും: മേയർ ആര്യ രാജേന്ദ്രൻ

ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. നാടിനെ....

മന്ത്രിയുടെ ഉറപ്പ് ലഭിച്ചു; കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു

വയനാട് കല്ലൂരില്‍ നാട്ടുകാര്‍ നടത്തി വന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചു. മന്ത്രി ഒ ആര്‍ കേളുവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത്....

കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൻ്റെ ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലീഗ്, എസ്ഡിപിഐ,....

കര്‍ണാടകയില്‍ തദ്ദേശിയര്‍ക്ക് ജോലി സംവരണം: ആര്‍ക്കും ഗുണകരമാവില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ തദ്ദേശിയര്‍ക്ക് 50% ജോലി സംവരണം നല്‍കുന്ന ബില്ലിന് അംഗീകാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഇതിനെതിരെ രാജ്യസഭ....

യുപി ബിജെപിയില്‍ പൊട്ടിത്തെറി; മുഖ്യനും ഉപമുഖ്യനും നേര്‍ക്കുനേര്‍?

ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി. യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം പാര്‍ട്ടിയില്‍ നിന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിന് മുകളിലാണ് പാര്‍ട്ടി എന്ന്....

സിക്കിം മുന്‍ മന്ത്രിയുടെ മൃതദേഹം പശ്ചിംബംഗാളിലെ കനാലില്‍; അന്വേഷണം ആരംഭിച്ചു

സിക്കിം മുന്‍ മന്ത്രി ആര്‍സി പൗഡയാലിന്റെ മൃതദേഹം പശ്ചിംബംഗാളിലെ സിലിഗുരിക്ക് സമീപമുള്ള കനാലില്‍ കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി ഇദ്ദേഹത്തെ....

600 ഒഴിവ്, 25,000 ഉദ്യോഗാര്‍ത്ഥികള്‍; എയര്‍ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റില്‍ തിക്കും തിരക്കും, അപകടം ഒഴിവായത് തലനാരിഴയ്ക്ക്! വീഡിയോ

മുംബൈ വിമാനത്താവളത്തില്‍ സംഘടിപ്പിച്ച എയര്‍ ഇന്ത്യയുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യുവാക്കളുടെ ഒഴുക്ക് വര്‍ധിച്ചത് തിക്കിനും തിരക്കിനും ഇടയാക്കി. അറുന്നൂറ്....

ഇടുക്കിയില്‍ യുവാവ് തോട്ടില്‍ വീണ് മരിച്ചു

ഇടുക്കി മാങ്കുളം താളുംകണ്ടത്ത് കനത്ത മഴയ്ക്കിടെ യുവാവ് തോട്ടിലേക്ക് വീണ് മരിച്ചു. താളുംകണ്ടം കുടി സ്വദേശി സനീഷ് (23) ആണ്....

റെയില്‍വേ സ്റ്റേഷനോ മാലിന്യ നിക്ഷേപ കേന്ദ്രമോ? ; ശ്വാസം മുട്ടി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍

തിരുവനന്തപുരത്തെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ മാലിന്യ കൂമ്പാരം. മാലിന്യം നീക്കാനായി നഗരസഭ നിരവധി തവണ നല്‍കിയ നോട്ടീസിന് പുല്ലുവില കല്‍പ്പിച്ച്....

“ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക് മാറ്റണം”; ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ പ്രതിഷേധം

പാലോട് രവിക്കെതിരെ തിരുവനന്തപുരം ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പ്രതിഷേധം. ബിജെപിക്ക് വേണ്ടി പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാർജി ഭവനിലേക്ക്....

പാലക്കാട് റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കണം: മന്ത്രി വി അബ്ദുറഹിമാൻ

പാലക്കാട്‌ റെയിൽവേ ഡിവിഷനെ ഇല്ലാതാക്കാനുള്ള ഗൂഢ നീക്കത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച്....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ....

ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി; ജനങ്ങള്‍ ആശങ്കയില്‍

ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍....

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-മത്; പത്തു വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ എത്തിച്ചത് ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും പടുകുഴിയിൽ

പത്തു വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലാഴ്ത്തി. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും വാഗ്‌ദാനങ്ങളായി മാറിയപ്പോൾ അടുത്ത....

കനത്ത മഴ : എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്തമഴ പെയ്യുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്....

തിരുവനന്തപുരത്ത് കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു

തിരുവനന്തപുരം പേരൂര്‍ക്കട ആറാംകല്ലില്‍ കാറിന് മുകളില്‍ മരം കടപുഴകി വീണ് സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് മരിച്ചത്. രാത്രി....

കാടാമ്പുഴയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം കാടാമ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. മുനമ്പം സ്വദേശി ഷൈജുവാണ് മരിച്ചത്. 39 വയസായിരുന്നു. ALSO....

യുകെ പാര്‍ലമെന്റിലെ മലയാളി അംഗം സോജന്‍ ജോസഫിനെ സന്ദര്‍ശിച്ച് കെ ജെ തോമസ്

യുകെ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ശ്രദ്ധേയ വിജയം കൈവരിച്ച മലയാളി സോജന്‍ ജോസഫിനെ ദേശാഭിമാനി ജനറല്‍ മാനേജര്‍....

ഭാര്യ വീട്ടിൽ നിന്ന് കാറുമായി പുറത്തേക്ക് പോയ യുവാവിനെ കാണാതായ സംഭവം; തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ

സാമ്പത്തിക ഇടപാടിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലുപേർ അറസ്റ്റിൽ. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ അൽഷാജ് (27) , ജനീസ്....

“മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നത്” : മന്ത്രി എംബി രാജേഷ്

മോദി സര്‍ക്കാരിന്റെ വന്‍ സാമ്പത്തിക ഉപരോധത്തിനിടെയാണ് കേരളം വലിയ വികസന നേട്ടങ്ങള്‍ കൊയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ്. നൂറ് ദിനം....

‘കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി’, മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ചുമതലകളും ഉത്തരവാദിത്തങ്ങളും കൃത്യമായി നിര്‍വഹിക്കണം: മന്ത്രി വീണാ ജോര്‍ജ്

കൃത്യവിലോപങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ അവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും....

Page 149 of 1266 1 146 147 148 149 150 151 152 1,266