Big Story

‘എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്

‘എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്

എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ്. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ലെന്നും അതില്‍ പ്രത്യേക....

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാം; ഉത്തരവ് ഹൈക്കോടതിയുടേത്

എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാമെന്ന് ഹൈക്കോടതി. മതാചാരപ്രകാരം സംസ്കരിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. എം എം ലോറൻസിന്റെ മകൾ....

ചോര പൊടിഞ്ഞ പുസ്തകത്താളുകൾ; ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 12,799 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ വിദ്യാഭ്യാസ മന്ത്രാലയമാണ് ഇത്....

എന്‍സിപി വിഷയം; എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നമല്ലെന്ന് ടിപി രാമകൃഷ്ണന്‍

എന്‍സിപി വിഷയം എല്‍ഡിഎഫിന്റെ മുന്നില്‍ വന്ന പ്രശ്‌നം അല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. ഈ വിഷയം മുന്നണിയുടെ മുന്നില്‍....

വയനാട് ആദിവാസി മധ്യവയ്കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

വയനാട് കൂടല്‍ക്കടവില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ താഴെപുനത്തില്‍ ടി പി നബീല്‍ കമര്‍, കുന്നുമ്മല്‍ കെ വിഷ്ണു....

‘എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും, ഞാന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകും’: മന്ത്രി എ കെ ശശീന്ദ്രന്‍

എന്‍സിപിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും താന്‍ രാജിവച്ചാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ക്കുന്ന പോലെയാകുമെന്നും മന്ത്രി എ....

വെൽഡൺ വിനീഷ്യസ്! ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു

ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം പ്രഖ്യാപിച്ചു.ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ്മികച്ച പുരുഷ താരം.ലയണല്‍ മെസ്സി, കിലിയന്‍ എംബപെ, എര്‍ലിങ് ഹാളണ്ട്,....

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി....

വിദ്വേഷ പ്രസംഗം; അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്

വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ജഡ്ജി എസ് കെ യാദവിന് കൊളീജിയത്തിന്റെ താക്കീത്. പൊതുയിടത്ത് ജുഡിഷ്യറിയുടെ അന്തസ് പാലിക്കണമെന്ന് കൊളീജിയം....

ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം, ഒരു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ ജൂലായ് 30. നഷ്ടപ്പെട്ട ജീവനുകളെ ഓര്‍ത്ത് ഇന്നും കേരളം....

ഇഡിയ്ക്ക് തിരിച്ചടി, കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള കുറ്റാരോപിതരുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടരുത്, നിയമം അത് അനുശാസിക്കുന്നില്ല; ഹൈക്കോടതി

കള്ളപ്പണ കേസ് പ്രതികളുടെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടുന്ന ഇഡിയുടെ നടപടിക്കെതിരെ ഹൈക്കോടതിയുടെ വിമർശനം. കുറ്റാരോപിതരുടെ മുഴുവൻ സ്വത്തുക്കളും എങ്ങനെ ഇഡി....

സ്വകാര്യബസ് ആളുകളെ ഇടിച്ചുകൊന്നാൽ 3 മാസത്തേക്ക് പെർമിറ്റ് സസ്പെൻഡ് ചെയ്യും, ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം; മന്ത്രി ഗണേഷ്കുമാർ

സ്വകാര്യ ബസുകൾ റോഡിൽ ആളുകളെ ഇടിച്ചു കൊന്നാൽ ബസിൻ്റെ പെർമിറ്റ് 3 മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസൻസ് 6....

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളാക്കി വിപുലീകൃതമായി നടപ്പാക്കും, ആദ്യഘട്ടത്തിൽ ഒറ്റവരിപ്പാതക്കായിരിക്കും പ്രാമുഖ്യം നൽകുക; മുഖ്യമന്ത്രി

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.....

പരീക്ഷ പേപ്പർ ചോർച്ച: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പർ യൂട്യൂബ് വഴി ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെകെ മൊയ്തീൻകുട്ടിയുടെ....

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികൾ പിടിയിൽ

വയനാട്ടില്‍ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.ഹർഷിദ്‌, അഭിരാം എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.കൽപ്പറ്റയിൽ നിന്നാണ് പ്രതികളെ....

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ബയോളജിക്കല്‍ മ്യൂസിയവും: ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന....

‘കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജി’; മന്ത്രി എകെ ശശീന്ദ്രൻ

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ.വന്യജീവി മനുഷ്യ സംഘർഷം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക്....

കുട്ടമ്പുഴ കാട്ടാന ആക്രമണം; ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ എൽദോസ് എന്ന യുവാവ് മരിച്ച സംഭവം വളരെ ദൗർഭാഗ്യകരവും വേദനാജനകവുമായ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി....

പെരുമ്പാവൂർ ബൈപാസ്: നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കും; ലക്ഷ്യം തടസമില്ലാത്ത റോഡ് ശൃംഖലയെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിന്‍റെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.....

തിരുവനന്തപുരം ബാറിലെ സംഘർഷം; ഓംപ്രകാശ് പിടിയില്‍

തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിലായി.ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്.....

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. ക്ലാച്ചേരി സ്വദേശി എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം....

ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു

ജോർജിയയിൽ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാർ മരിച്ചു. തബിലിസിയിലെ ഒരു സ്വകാര്യ റെസ്റ്റോറന്റിൽ കാർബൺ മോണോക്സൈഡ് ചോർന്നതിനെ തുടർന്നാണ് ദാരുണമായ....

Page 14 of 1263 1 11 12 13 14 15 16 17 1,263