Big Story
മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്ക് കോൺഗ്രസ് സൈബർ ആക്രമണം
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ച ദിവ്യ എസ് അയ്യർക്ക് കോൺഗ്രസിന്റെ സൈബർ ആക്രമണം. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഡോ. സരിന് ഉൾപ്പടെ തന്റെ....
സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം....
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 11 ജില്ലകളിൽ യെല്ലോ....
കെ റെയിലിനെ പിന്തുണച്ച് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. അതിവേഗ തീവണ്ടികള്‍ ഓടിക്കാന്‍ കേരളത്തില്‍ ഹൈസ്പീഡ്....
സംസ്ഥാനത്തിന്റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച....
തദ്ദേശ സ്ഥാപനങ്ങൾക്ക് 421 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക....
ലോകത്തിലെ വൻകിട തുറമുഖങ്ങളിലൊന്നായി നമ്മുടെ വിഴിഞ്ഞം ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ മദർഷിപ്പ് സാൻഫെർണോണ്ടോക്കുള്ള സ്വീകരണ....
തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണ കേസിൽ, യൂത്ത് കോൺഗ്രസ് നേതാവടക്കമുള്ള പ്രതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം. ജാമ്യം നിഷേധിച്ച താമരശ്ശേരി....
തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുലര്‍ച്ചെയാണ്....
ഇന്ത്യയിലെ മറ്റൊരു തുറമുഖത്തിലും ഇല്ലാത്ത സാങ്കേതിക സംവിധാനമാണ് വിഴിഞ്ഞത്തുള്ളതെന്ന് കരണ്‍ അദാനി. ഞങ്ങളുടെ മുദ്ര പോർട്ടിൽ പോലും ഇത്രയും സംവിധാനമില്ലെന്നും,....
കേരള സര്‍വകലാശാല സെനറ്റിലെ ചാന്‍സലറുടെ നാമനിര്‍ദ്ദേശത്തിൽ ചാന്‍സലറോട് വിശദീകരണമാവശ്യപ്പെട്ട് ഹൈക്കോടതി. എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് സെനറ്റ് നിയമനമെന്ന് ചാന്‍സലറോട് ഹൈക്കോടതി....
നിയമ ബിരുദ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള ദില്ലി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. മനുസ്മൃതി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്....
കേരള സർക്കാരിന്‍റെ ഇച്ഛാശക്തികൊണ്ടാണ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. ലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം ഒന്നാമത്തെത്തുമെന്നും അദ്ദേഹം....
വിഴിഞ്ഞം തുറമുഖം വഴി വാണിജ്യ തൊഴിൽ മേഖലയിൽ വരാനിരിക്കുന്നത് വലിയ സാധ്യതകളാണെന്ന് മന്ത്രി വി എൻ വാസവൻ. ചരിത്രനിമിഷത്തിനാണ് വിഴിഞ്ഞം....
വിഴിഞ്ഞം പോലുള്ള തുറമുഖം ലോകത്ത് തന്നെ അപൂർവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ സഹായിച്ചവർക്കും പിന്തുണ നൽകിയവർക്കും....
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമനുവദിച്ച് സുപ്രീംകോടതി. കെജ്രിവാള്‍ ഇതിനകം 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞുവെന്ന് സുപ്രീംകോടതിയുടെ പരാമർശം.....
ദില്ലിയിൽ 16 വയസുകാരൻ വെടിയേറ്റു മരിച്ചു. സ്കൂട്ടറിൽ എത്തിയ രണ്ടുപേരാണ് വെടിയുതിർത്തത് എന്ന് മരിച്ച കുട്ടിയുടെ സഹോദരൻ. സഹോദരൻറെ പരാതിയിൽ....
ദില്ലി മദ്യനയ കേസില്‍ ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നല്‍കിയ ഹര്‍ജി സുപ്രീം കോടതി....
വൃക്ക മാറ്റി വെയ്ക്കാൻ സമാഹരിച്ച പതിനഞ്ച് ലക്ഷം തിരികെ നല്കാത്ത മഞ്ഞള്ളൂർ ബാങ്കിന്റെ വാർത്ത കഴിഞ്ഞ ദിവസമാണ് മലയാള മനോരമ....
യുഡിഎഫിന്റെ നന്ദി പ്രകടന ജാഥയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി അധ്യാപകർ. കോഴിക്കോട് നാദാപുരം....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് ഒരു പടി കൂടി അടുക്കുകയാണ്. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി കഴിഞ്ഞു. ആദ്യ മദർഷിപ്പിനെ....
തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകരെ യൂത്ത് കോൺഗ്രസ് സംഘം അക്രമിച്ച സംഭവത്തിൽ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഈ....