Big Story

വിഴിഞ്ഞത്ത് ട്രയൽ റണ്ണിന് യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞത്ത് നാളെ നടക്കാനിരിക്കുന്ന ചടങ്ങിൽ യുഡിഎഫിനെ ക്ഷണിച്ചില്ലെന്നത് വാസ്തവ വിരുദ്ധമെന്ന് മന്ത്രി വി എൻ വാസവൻ. യുഡിഎഫ് എംഎൽഎ എം....

‘സുധാകരൻ ക്രിമിനലുകളെ സംഘടനയിലേക്ക് എത്തിക്കുന്നു, അതിന് നിരവധി ഉദാഹരണങ്ങളുണ്ട്’; വി വസീഫ്

സുധാകരൻ കെപിസിസി പ്രസിഡണ്ട് ആയത് മുതൽ ക്രിമിനലുകളെ സംഘടനയിലേക്ക് എത്തിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന അധ്യക്ഷൻ വി....

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

19 ദിവസം നീണ്ട പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചട്ടം 50 പ്രകാരമുള്ള 15....

മലയാളമറിയില്ലെങ്കിലും ഇനി കെഎസ്ആർടിസിയിൽ പോകാം; ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർക്കായി ഓഗസ്റ്റ് 1 മുതല്‍ ബസുകളിലെ ബോര്‍ഡുകളില്‍ സ്ഥലസൂചികാ കോഡും,നമ്പരും ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി. ഓര്‍ഡിനറി അടക്കമുള്ള എല്ലാ....

‘വനം വകുപ്പിലെ വേതന കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ നല്‍കും’; മന്ത്രി എ കെ ശശീന്ദ്രൻ

കുടിശ്ശിക തുകകള്‍ കൊടുത്തു തീര്‍ക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ ഭാഗമായി വനം വകുപ്പിലെ വിവിധ കുടിശ്ശിക തുകകള്‍ നല്‍കാന്‍....

എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി സീനിയർ വിദ്യാർത്ഥികൾ; അറസ്റ്റിലായത് 12, 13 വയസ് മാത്രം പ്രായമുള്ള മൂന്നുപേർ: സംഭവം ആന്ധ്രയിൽ

ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയില്‍ എട്ടുവയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ അതേ സ്‌കൂളിലെ മൂന്ന്....

‘വീണ്ടും ക്രൂരത’, ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്; സംഭവം ജമ്മു കശ്മീരിൽ

ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ....

‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു, കേരള സിലബസിൽ പ്ലസ്ടു പൂർത്തിയാക്കിയ 2034 പേർ പട്ടികയിൽ

‘കീം’ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. പ്രവേശനപരീക്ഷാ ചരിത്രത്തിൽ പുതിയ അദ്ധ്യായം കുറിച്ച ‘കീം’ ആദ്യ ഓൺലൈൻ പരീക്ഷയുടെ....

‘പാകിസ്താനിലേക്കാണോ എങ്കിൽ വേണ്ട’, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ

വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലോ ശ്രീലങ്കയിലോ നടത്തണമെന്നാണ് തീരുമാനമെന്ന്....

‘ആഘോഷങ്ങൾ ഇങ്ങനെയുമാകാം’, സ്‌കൂൾ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് 16-ാം വാർഷികം ആഘോഷിച്ച് സൊമാറ്റോ: വീഡിയോ

ആഘോഷങ്ങൾ മനോഹരമാകുന്നത് അതിൽ പങ്കെടുത്ത ഓരോ മനുഷ്യരും സന്തോഷത്തോടെ മടങ്ങിപ്പോകുമ്പോഴാണ്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൊമാറ്റോ എന്ന ഫുഡ്....

“നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്രത്തിന്റേത് നിഷേധാത്മക സമീപനം”; നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി

നീറ്റ് അട്ടിമറിയിൽ രാജ്യത്ത് പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് എഎ റഹിം എംപി. നീറ്റിൽ നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. നീറ്റ്....

കനത്ത മഴ തുടരുന്നു; ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കനത്ത മഴയെത്തുടർന്ന് ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിലെ....

കേരളത്തെ ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ്: മുഖ്യമന്ത്രി

കേരളത്തെ ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ് എന്ന് മുഖ്യമന്ത്രി.പുതിയ സാങ്കേതിക വിദ്യകൾക്ക് പുതിയ....

‘വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കുട്ടികളെ കബളിപ്പിക്കുന്നു’: മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ചെയ്യാൻ....

‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലാണ് കോഫീ ഷോപ്പിൽ മഴവെള്ളം വീണു നിറയുന്നതും....

ചരിത്രനിമിഷം; വിഴിഞ്ഞം തീരം തൊട്ട് സാൻ ഫെർണാണ്ടോ

വിഴിഞ്ഞം തീരം തൊട്ട് ആദ്യ ചരക്കുകപ്പൽ. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്. മൂവായിരം....

‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ....

സ്വപ്നത്തിലേക്ക് നിമിഷങ്ങൾ ബാക്കി; വിഴിഞ്ഞത്ത് നങ്കൂരമിടാൻ സാൻ ഫെർണാണ്ടൊ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുന്ന ആദ്യ മദർ ഷിപ്പ് സാൻ ഫെർണാണ്ടൊ പുറംകടലിൽ നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കും. ട്രയൽ....

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവിന് ഇന്ന് തുടക്കം

രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ജെന്‍ എഐ കോണ്‍ക്ലേവ് നാളെ മുതല്‍ കൊച്ചിയിൽ തുടക്കമാകും. ജൂലൈ 11, 12 തീയതികളിൽ നടക്കുന്ന....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ നിരവധി....

നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്....

Page 155 of 1266 1 152 153 154 155 156 157 158 1,266