Big Story

‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ....

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷം; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി അതിരൂക്ഷമാകുന്നു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശിൽ നിരവധി....

നഗരൂരിലെ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും

തിരുവനന്തപുരം നഗരൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതികളെ ഇന്ന് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ്....

നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനം

നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ധനവിനിയോഗ ബില്ലുകളുടെ ചർച്ച അവസാനിപ്പിക്കുന്നതിനൊപ്പം 2024ലെ കേരള പൊതുരേഖ ബില്ലും സഭ പരിഗണിക്കും. പ്ലസ്....

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ഭീകരർക്കായി വ്യാപക തെരച്ചിൽ

ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ....

കൊങ്കൺ റെയിൽവേ തുരങ്കത്തിലുണ്ടായ ചോർച്ചയെത്തുടർന്ന് കൊങ്കൺ റെയിൽവേ പാത പൂർണമായും അടച്ചു; യാത്രക്കാർ ദുരിതത്തിൽ

കൊങ്കൺ റെയിൽവേ പാത പൂർണമായും നിർത്തി. 12 ട്രെയിനുകൾ റദ്ദാക്കി, 40-ലധികം ട്രെയിനുകളെ ബാധിച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന....

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; ഉത്തരാഖണ്ഡിലും പശ്ചിമബംഗാളിലും ചില ബൂത്തുകളില്‍ സംഘർഷം

ഏഴ് സംസ്ഥാനങ്ങിലെ 13 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. ബീഹാര്‍, പഞ്ചാബ് ,തമിഴ്‌നാട്, മധ്യപ്രദേശ് എന്നവിടങ്ങളിലെ ഒരോ മണ്ഡലങ്ങളും, ഉത്തരാഖണ്ഡിലെ....

നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

നഗരൂരിൽ ഡി വൈ എഫ് ഐ പ്രവർത്തകർക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണത്തിലെ പ്രതികളുടെ ജാമ്യം റദാക്കി. മുഴുവൻ പ്രതികളെയും....

തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

തൃശൂര്‍ സ്വദേശിയായ 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.....

കൊങ്കൺ റെയിൽ പാതയിൽ വെള്ളക്കെട്ട്; ട്രെയിൻ സർവീസുകളിൽ മാറ്റം, വഴിതിരിച്ചുവിടുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളും

കനത്ത മഴയെത്തുടർന്ന് കൊങ്കൺ റെയിൽവേ പാതയിൽ വെള്ളക്കെട്ട് മൂലം ട്രെയിൻ സർവീസുകളിൽ മാറ്റം. മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും, പതിമൂന്നോളം ട്രെയിൻ....

കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല, കുറ്റബോധം ഉണ്ടായാൽ മതി: നമ്പി നാരായണൻ

കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും തനിക്ക് പ്രശ്നമില്ല കുറ്റബോധം അവർക്ക് ഉണ്ടായാൽ മതിയെന്ന് നമ്പി നാരായണൻ. കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ....

ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത

ആലുവ എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റൽ രാജിനെ അതിജീവിത തിരിച്ചറിഞ്ഞു.സാക്ഷി വിസ്താര നടപടികളുടെ ഭാഗമായി പെരുമ്പാവൂർ....

രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ്; ജൂലൈ 11, 12 തീയതികളിൽ കൊച്ചിയിൽ നടക്കും

രാജ്യത്തെ തന്നെ ആദ്യ അന്താരാഷ്ട്ര ജെൻ എ ഐ കോൺക്ലേവിന് തയ്യാറെടുത്ത് കേരളം. ലോകോത്തര കമ്പനിയായ ഐബിഎം ഇന്ത്യയിലെ ഒരു....

സ്വവർഗ വിവാഹ വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്ന അഞ്ചംഗ ബെഞ്ചിൽ നിന്ന് പിന്മാറി ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന

സ്വവർഗ വിവാഹ വിധിക്കെതിരായ ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ്‌ സഞ്ജീവ് ഖന്ന പിന്മാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. ചീഫ്....

ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം ; ക്രൂരമർദനമേറ്റ നമ്പി നാരായണൻ മൃതപ്രായനായി എന്നതടക്കം മൊഴികള്‍

ഐഎസ്ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപ്പത്രം. കേസിന് പിന്നിൽ അന്നത്തെ സി ഐ ,എസ് വിജയനെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. നമ്പി....

‘ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ?’; കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ

കോൺഗ്രസിനെ വിമർശിച്ച് ഡി കെ മുരളി എംഎൽഎ. ഒരു അന്ധവിശ്വാസി കെപിസിസി പ്രസിഡന്റായിരിക്കുന്നത് നാണക്കേട് അല്ലേ എന്നും കൂടോത്രം വിവാദത്തിൽ....

‘ഒരു സ്ത്രീ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവങ്ങളാണ് പാട്ടിലൂടെ പറഞ്ഞതെന്ന് വെളിപ്പെടുത്തിയപ്പോൾ തെറി വിളിക്കുന്ന ആൾക്കൂട്ടം അപകടകരമാണ്’, ഗൗരിക്ക് ഐക്യദാർഢ്യവുമായി എ എ റഹീം എംപി

തന്റെ ജീവതത്തിലുണ്ടായ ദുരനുഭവങ്ങൾ പാട്ടിലൂടെ വെളിപ്പെടുത്തിയതിന് സൈബർ ആക്രമണം നേരിടേണ്ടി വരുന്ന ഗായിക ഗൗരി ലക്ഷ്‌മിക്ക് പിന്തുണയുമായി എ എ....

തെലങ്കാനയിൽ സർക്കാർ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി; കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

തെലങ്കാനയിൽ സർക്കാർ ഗേൾസ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കുള്ള പ്രഭാതഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ....

‘സാമൂഹ്യ സുരക്ഷ പെൻഷൻ തുക ഇനിയും വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യം’; മുഖ്യമന്ത്രി

2021 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്‍റെ വിവേചനപരമായ നയങ്ങള്‍ കാരണം വലിയ തോതിലുള്ള പണഞെരുക്കം അനുഭവപ്പെടുകയുണ്ടായി.....

‘ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള കറിയിൽ ജീവനുള്ള എലി’, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ: സംഭവം തെലങ്കാനയിൽ

ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള ചട്ണിയിൽ ജീവനുള്ള എലിയെ കണ്ടെത്തിയതായി റിപ്പോർട്ട്.  തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്നാണ് സംഭവം റിപ്പോർട്ട്....

യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി; പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു

പാലക്കാട് യൂത്ത്കോൺഗ്രസിൽ പൊട്ടിത്തെറി. യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് രാജിവെച്ചു. പി.എസ് വിബിനാണ് രാജിവച്ചത്. കോൺഗ്രസിലെ ഗ്രൂപ്പ്....

‘പെൺകുട്ടികളെ വേണ്ട’; നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം കത്തിച്ച് പിതാവ്, സംഭവം ദില്ലിയിൽ

നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു ചാരമാക്കി പിതാവ്. ഹരിയാനയിലാണ് സംഭവം. ജനിച്ചത് പെൺകുട്ടികളാണ് എന്ന കാരണം കൊണ്ടാണ്....

Page 159 of 1269 1 156 157 158 159 160 161 162 1,269