Big Story

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ....

വയനാട് പുനരധിവാസം; കര്‍ണാടകയുടെ കത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി പുറത്ത്, വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്ക്

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തില്‍ കേരളം പ്രതികരിച്ചില്ലെന്ന തരത്തിലുണ്ടായ വാര്‍ത്തയ്‌ക്കെതിരെ മുഖ്യമന്ത്രി. വാര്‍ത്തയ്ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ....

ആദിവാസി മധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

വയനാട്ടില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തി. പ്രതികളെ തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി ഹര്‍ഷിദും മൂന്ന് സുഹൃത്തുക്കളുമാണ്....

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഡിജിപിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. പയ്യംമ്പള്ളി....

മികച്ച രാജ്യസഭാംഗം; ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്

ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ ജോണ്‍ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. മുപ്പതിനായിരം....

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം; വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ ഡി ജി പിയുടെ ഉത്തരവ്

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച്....

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാര മാര്‍ഗമല്ലെന്നും ഹൈക്കോടതി പറഞ്ഞു. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍....

വിട പറഞ്ഞത് വിശ്വപ്രസിദ്ധിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ലാളിത്യം കൈമുതലാക്കിയ ഇതിഹാസ കലാകാരൻ: റസൂൽ പൂക്കുട്ടി

തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈന്‍റെ നിര്യാണത്തിൽ അനുശോചിച്ച് ഓസ്കാർ ജേതാവും പ്രശസ്ത സൗണ്ട് ഡിസൈനറുമായ റസൂൽ പൂക്കുട്ടി. വിശ്വ....

മാനന്തവാടിയിൽ ആദിവാസി യുവാവിന് നേരെ അതിക്രമം; റോഡിലൂടെ വലിച്ചിഴച്ചു

മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ....

നഷ്ടമായത് സംസ്കാര – ഭാഷാതിർത്തികൾ ഭേദിച്ച് ലോക സംഗീത പ്രേമികളുടെ ഹൃദയം കീ‍ഴടക്കിയ ഇതിഹാസത്തിനെ: മുഖ്യമന്ത്രി

തബല മാന്ത്രികൻ സക്കീർ ഹുസൈൻ്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നഷ്ടമായത് ഇന്ത്യൻ ക്ലാസിക്കൽ പാരമ്പര്യത്തിൽ ആഴത്തിലുള്ള ജ്ഞാനവും....

ആ താളം നിലച്ചു; തബല മാന്ത്രികൻ സാക്കിർ ഹുസൈന് വിട

തബലയിൽ വിരലുകൾ കൊണ്ട് മാന്ത്രിക താളം സൃഷ്ടിച്ച ഇതിഹാസത്തിന് വിട. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ....

ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ 3 ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. അധികാരമേറ്റതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ വിദേശ രാജ്യ....

ഇന്ത്യൻ ആർമിയിൽ കാവിവൽക്കരണം? പാക് സൈനികരെ കീഴടക്കിയ ഛായാചിത്രം മാറ്റി കരസേന മേധാവിയുടെ ഓഫീസിൽ ഹിന്ദുപുരാണത്തിലെ ചിത്രങ്ങൾ സ്ഥാപിച്ചു!- വിവാദം

ഇന്ത്യൻ യുദ്ധവീര്യത്തിൻ്റെ  പ്രതീകമായ ചിത്രം നീക്കം ചെയ്ത്  കേന്ദ്ര സർക്കാർ. 1971 ലെ യുദ്ധത്തിലെ പാക് സൈനികരുടെ കീഴടങ്ങൽ ചിത്രത്തിന്....

ലീവ് കിട്ടാത്തതിൽ മനംനൊന്ത് മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ....

കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തതായി മന്ത്രി....

കേരളത്തോട് കേന്ദ്രം പകപോക്കൽ സമീപനം സ്വീകരിക്കുന്നു, നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേ? കേരളത്തിന് മാത്രം ഭ്രഷ്ട് എന്തുകൊണ്ടാണ്?; മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും....

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുന്നു; ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വാസവൻ

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ....

കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി പി രാജീവ്

കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്. മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ....

വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; വിഴിഞ്ഞം തുറമുഖത്തിന്‍റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രം

വയനാട് വിഷയത്തിൽ അടക്കം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രം വി‍ഴിഞ്ഞം വിഷയത്തിലും കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി. വിഴിഞ്ഞം അന്താരാഷ്ട്ര....

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ്കെ യാദവിനെതിരെ നടപടി; കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം

വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട്....

സര്‍വകലാശാലകളില്‍ വീണ്ടും കാവിവത്കരണ ശ്രമം; പ്രബീര്‍ പുര്‍കായസ്തയെ മുഖ്യാതിഥി ആക്കിയതിനെതിരെ കണ്ണൂര്‍ വിസി

കണ്ണൂർ സർവ്വകലാശാല സാഹിത്യോത്സവത്തിൽ പ്രബീർ പുർകായസ്തയെ മുഖ്യ അതിഥിയാക്കിയതിനെതിരെ വൈസ് ചാൻസിലർ. വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടറോട് വിശദീകരണം തേടിയ....

മിന്നു കെട്ടിയിട്ട് വെറും 15 ദിവസം, തീരാ നോവായി നിഖിലും അനുവും; നടുക്കം മാറാതെ നാട്

പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിച്ചിട്ട്....

Page 15 of 1263 1 12 13 14 15 16 17 18 1,263