Big Story
‘തലവൻ തുടരും’ ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ തന്നെ, പൂർണ വിശ്വാസമെന്ന് ബിസിസിഐ
ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തന്നെ തുടരുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ) സെക്രട്ടറി ജയ് ഷാ. 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി....
ബോളിവുഡിനും മുകളിലാണ് മോളിവുഡ് എന്ന നടനും സംവിധായകനുമായ അനുരാഗ് കശ്യപിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. എന്തുകൊണ്ട് ബോളിവുഡിനെക്കാൾ....
കാര്യവട്ടം ക്യാമ്പസിനെ കോൺഗ്രസ് നേതാക്കൾ തകർക്കാൻ ശ്രമിക്കുന്നുവെന്ന് എ എ റഹീം എംപി. കേരളത്തിന്റെ കലാലയങ്ങളിൽ വർഗീയ ശക്തികൾക്ക് കടന്നു....
കോപ്പ അമേരിക്കയിൽ ബ്രസീലിനെ പരാജയപ്പെടുത്തി ഉറുഗ്വേ സെമി ഫൈനൽ യോഗ്യത നേടി. ഇന്ത്യൻ സമയം 6:30 ന് നടന്ന മത്സരത്തിൽ....
ശ്രീലങ്കയില്‍ നടക്കുന്ന വനിതകളുടെ ടി20 ഏഷ്യ കപ്പില്‍ യുഎഇയെ പ്രതിനിധീകരിച്ച് കളിക്കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് മൂന്നു മലയാളി സഹോദരിമാര്‍.വയനാട് സ്വദേശികളായ റിതിക....
കുവൈറ്റിലെ ഫര്‍വാനിയയില്‍ പാര്‍പ്പിട മേഖലയില്‍ ഉണ്ടായ അഗ്‌നി ബാധയില്‍ അഞ്ചു പേര്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു പേരാണ്....
ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലുഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്. നാലു ഭീകരന്മാര്‍ പ്രദേശത്ത് മറഞ്ഞിരിക്കുകയാണ്.....
നീറ്റ് യുജി കൗണ്‍സിലിങ്ങ് ജൂലൈ മൂന്നാം വാരത്തിനുശേഷമായിരിക്കുമെന്നും തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ....
തൃശൂര്‍ കൊടകരയില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയ....
വിദ്യാര്‍ത്ഥികളുടെ മനസ്സിലാണ് എസ്എഫ്‌ഐയെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ. മറ്റൊരു പേക്കൂത്തിനു മുന്നിലും ഞങ്ങള്‍ പതറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. രാജ്ഭവന്‍....
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടമുണ്ടായത്. മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിൽ കാറിടിക്കുകയായിരുന്നു.....
രാജ്യത്തെ സ്വകാര്യ മൊബൈൽ കമ്പനികളുടെ കൊള്ളക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ വർധിപ്പിച്ച സ്വകാര്യ മൊബൈൽ കമ്പനികളുടെ....
രാജ്ഭവന്‍ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം.....
ഹാത്രസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മീയപ്രഭാഷണത്തിനിടെയുണ്ടായ ദുരന്തത്തില്‍ അറസ്റ്റിലായ മുഖ്യപ്രതിയും ബാബെയുടെ അടുത്ത അനുയായിയുമായ ദേവപ്രകാശ് മധുപറിനെ 14 ദിവസത്തേക്ക്....
മുംബൈയിലെ കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോ്‌സ്പിറ്റല്‍ സ്റ്റാഫുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍. ആറോളം സ്റ്റാഫുകള്‍ ചേര്‍ന്ന്....
കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) തമ്മിലുള്ള ധാരണാപത്രം (എംഒയു) മുഖ്യമന്ത്രിയുടെ കോൺഫറൻസ്....
ഗുജറാത്തിലെ സൂറത്തിലുള്ള സച്ചിന്‍ പാലി ഗ്രാമത്തില്‍ ആറുനില കെട്ടിടം നിലംപതിച്ച് 15 പേര്‍ക്ക് പരിക്ക്. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയതായി....
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലുള്ള സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പാളിനെ ബലം പ്രയോഗിച്ച് പുറത്താക്കുന്ന വീഡിയോ വൈറല്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്നായിരുന്നു....
കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിച്ചുകൊണ്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു നേതാവ് സാൻജോസിന് മർദനമേറ്റിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.....
മുതലപ്പൊഴി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരവും സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശവും നല്‍കി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ജൂലൈ....
കോൺഗ്രസിലെ കൂടോത്ര വിവാദത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കൂടോത്രത്തിലൂടെ തല പോകുമെന്ന് കരുതുന്നവരുടെ കാലമാണിതെന്ന് മന്ത്രി പറഞ്ഞു. തൻ്റെ....
നവംബര്‍ അഞ്ചിന് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് പകരം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരണമെന്ന....