Big Story
കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു
തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ....
നാദാപുരം ഗവൺമെന്റ് കോളജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം. നാദാപുരം ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികളെയാണ് കെഎസ്‌യു-എം എസ്....
ദില്ലി എബിവിപി യൂണിവേഴ്സിറ്റി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി എസ്.എഫ്.ഐ രംഗത്ത്. എബിവിപി യൂണിയൻ പ്രസിഡന്റ് തുഷാർ ദഹ്ദ അഡ്മിഷൻ നേടിയത്....
ടൂറിസം മേഖലകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അവയുടെ ഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന മന്ത്രിയാണ് മുഹമ്മദ് റിയാസ്. കഴിഞ്ഞ....
വയനാട് പനമരം അഞ്ചുകുന്നിൽ പൊള്ളലേറ്റ കുട്ടി വിദഗ്ദ ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവത്തിൽ പിതാവും ചികിത്സ നൽകിയ വൈദ്യനും അറസ്റ്റിൽ.....
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ്. പണിയെടുക്കാതെ കൂടോത്രം ചെയ്താൽ പാർട്ടി ഉണ്ടാകില്ലെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ....
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ മാസം....
തൃശൂര്‍ തൃക്കൂരില്‍ ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. വെള്ളാനിക്കോട് പുളിച്ചുവട് എടത്തുരുത്തിക്കാരന്‍....
കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ നടന്ന കെഎസ്‌യു അതിക്രമവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്ക് എതിരെ പിന്നീട ഉയര്‍ന്ന ആരോപണങ്ങള്‍ പൊളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍....
ഉദ്ഘാടനങ്ങള്‍ക്ക് പണം പറ്റുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന നിലവിലുള്ള നിയമ വ്യവസ്ഥയുടെ ലംഘനമാണെന്ന് എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ....
തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കളളിംഗ് നടത്തി മറവു ചെയ്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ്....
രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് പശ്ചിമബംഗാളിലെ ഝാര്‍ഗ്രാം ഗ്രാമത്തിലെ ഓപ്പണ്‍ ഫീല്‍ഡിലാണ് കണ്ടെത്തിയത്. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം എക്‌സിലൂടെ....
കോഴിക്കോട് തിക്കോടിയില്‍ ചികിത്സയിലായിരുന്ന 14കാരന് അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പിസിആര്‍ ഫലം വന്നതോടെയാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില....
സിഖുകാര്‍ക്ക് എതിരെ നടത്തിയ വിവാദ പരമാര്‍ശത്തിനെ തുടര്‍ന്ന് പഞ്ചാബിലെ ശിവസേന നേതാവിനെ തെരക്കുകുള്ള റോഡിലിട്ട് വെട്ടി നിഹാംഗുകള്‍. ഇദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി....
മീര നന്ദന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുകാന്‍ സമയം കണ്ടെത്തിയ യുവതാരം ഫഹദ് ഫാസില്‍ അമ്മ സംഘടനയുടെ ജനറല്‍ ബോഡി യോഗത്തത്തില്‍....
മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ തുടരുമ്പോഴും വാഹനങ്ങളിലെ അഭ്യാസപ്രകടനം തുടര്‍ന്ന് യുവാക്കള്‍. മൂന്നാര്‍ – മാട്ടുപ്പെട്ടി റോഡിലാണ് പുതിയ....
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി....
പതിനാല് വര്‍ഷത്തിന് ശേഷം ബ്രിട്ടനില്‍ അധികാരത്തിലെത്തി ലേബര്‍ പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍....
ലോകകപ്പില്‍ പല തവണ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് പേസര്‍ ജസ്പ്രീത് ബുംറയാണെന്നും തലമുറയില്‍ ഒരിക്കല്‍ മാത്രം പിറവിയെടുക്കുന്ന ബോളറായ അദ്ദേഹത്തെ....
വിഴിഞ്ഞം തുറമുഖത്ത് ജൂലൈ ന് ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ....
എസ്എഫ്ഐക്കെതിരെ വലിയ രീതിയിലുള്ള പ്രചാരവേല നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.എസ്എഫ്ഐയെ തകർക്കാൻ കിട്ടിയ ഒരു അവസരമായി മാധ്യമങ്ങൾ ഉപയോഗിക്കുന്നു.എസ്എഫ്ഐക്ക്....
ഹരിയാനയിൽ 9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീകൊളുത്തിക്കൊന്നു. ഗുരുഗ്രാമിലാണ് കൊടും ക്രൂരത. സംഭവത്തിൽ 16 വയസ്സുള്ള ആൺകുട്ടിയെ പൊലീസ്....