Big Story

നീറ്റ് പരീക്ഷ ക്രമക്കേട്; ഇന്ന് ദേശീയ വിദ്യാഭ്യാസ ബന്ദ്

നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. എസ്എഫ്ഐ ഇന്ന് രാജ്യവ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. നീറ്റ് പരീക്ഷ....

‘ബിഹാറിൽ വീണ്ടും പാലം തകർന്നു’, ഒരു ദിവസം രണ്ടു പാലം തകരുന്നത് ആദ്യം; 15 ദിവസത്തിനിടെ വീണ പാലങ്ങളുടെ എണ്ണം എട്ട്

ബിഹാറിൽ വീണ്ടും പാലം തകർന്നു. ഇതോടെ ഒരു ദിവസം രണ്ടു പാലങ്ങളുടെ തകർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 15....

‘പ്രണയം പകയായി’, കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു’; കാലിന് പരിക്കേറ്റ യുവതി ചികിത്സയിൽ

കാമുകിയ്ക്ക് നേരെ വെടിയുതിർത്ത യുവാവ് അതേ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തു. ബുധനാഴ്ച സൗത്ത് കൊൽക്കത്തയിലാണ് സംഭവം നടന്നത്. കാമുകിക്ക് നേരെ....

‘കള്ളൻ കപ്പലിൽ തന്നെ’, മനുഷ്യക്കടത്ത് കേസിൽ ബിജെപി നേതാവ് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബിജെപി യുവജന വിഭാഗം പ്രവർത്തകൻ ബിക്രം റോയിയെ ലഖ്‌നൗ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പശ്ചിമ ബംഗാളിലെ....

‘രാമനും വിശ്വനാഥനും മോദിയെ കൈവിട്ടു’, ചെങ്കോലേന്തിയ രാജാക്കന്മാര്‍ എത്ര സ്ത്രീകളെ അടിമകളാക്കിയിരുന്നു, അതാണോ നിങ്ങളുടെയും സന്ദേശം? സു. വെങ്കിടേശന്‍

മധുരൈ എം.പി സു. വെങ്കിടേശന്‍ കഴിഞ്ഞ ദിവസം നടത്തിയ ലോക്‌സഭയിലെ പ്രസംഗത്തിൽ കൃത്യമായ വിമർശനങ്ങളാണ് ബിജെപിക്കെതിരെ ഉയർത്തിയത്. ചെങ്കോൽ കിരീടം....

‘പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയി’, സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്: സംഭവം ഗോവയിൽ

പാർട്ടിക്ക് ശേഷം ബാക്കി വന്ന മദ്യം വീട്ടിൽ കൊണ്ടുപോയതിന് സുഹൃത്തിനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഗോവയിലാണ് സംഭവം. 34 കാരനായ....

തിരുവല്ല നഗരസഭയിൽ ജീവനക്കാരുടെ റീൽ; ചിത്രീകരിച്ചത് അവധി ദിവസം, ഓഫീസ് പ്രവർത്തനത്തെ ബാധിച്ചിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവല്ല നഗരസഭയിൽ ജീവനക്കാർ സോഷ്യൽ മീഡിയാ റീൽ ഷൂട്ട്‌ നടത്തിയ സംഭവം അവധി ദിവസമെന്ന് മന്ത്രി എം ബി രാജേഷ്....

‘വീണ്ടെടുപ്പിന്റെ പാതയിൽ കരുവന്നൂർ ബാങ്ക്’, 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി, പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതിയ്ക്ക് അനുമതി. പ്രാഥമിക സഹകരണ ബാങ്കുകളുടെ....

‘വന്ദേ ഭാരത് അല്ല ഇത് വാട്ടർ ഭാരത്’, യാത്രക്കാരെ വലച്ച് ചോർച്ച, പരാതികൾ നിരവധി; വീഡിയോ വൈറലാകുന്നു

വന്ദേ ഭാരത് ട്രെയിനിൽ ചോർച്ചയുണ്ടെന്ന പരാതിയുമായി യാത്രക്കാർ രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ഉൾപ്പെടെ തെളിവായി ചൂണ്ടിക്കാണിച്ചാണ് പലരും....

‘നീറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു, ജനങ്ങളുടെ വികാരം മാനിക്കണം, പരീക്ഷ റദ്ദാക്കണം’, നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് വിജയ്

നീറ്റ് പരീക്ഷ റദ്ധാക്കണമെന്ന ആവശ്യവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. നീറ്റിന്റെ വിശ്വാസ്യത നഷ്ടമായെന്നും ജനങ്ങളുടെ ആവശ്യം....

‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്നാണ് പാലം തകർന്നത്. ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് ബുധനാഴ്ച....

വയനാട്ടിൽ യുപി വിഭാഗം ഇല്ലാതെ പ്രവർത്തിച്ചുവരുന്ന സ്കൂളുകളിൽ യുപി ക്ലാസുകൾ തുടങ്ങും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

വയനാട് ജില്ലയിൽ യു.പി.വിഭാഗം ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. പുളിഞ്ഞാൽ എന്നീ മൂന്ന് സ്കൂളുകളിൽ....

ട്രെയിന്‍ ഗതാഗതത്തെ സംബന്ധിച്ച് കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് റെയില്‍വേ: മന്ത്രി വി അബ്ദുറഹിമാൻ

ട്രെയിന്‍ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വേ ഉന്നത അധികൃതര്‍ ഉറപ്പുനല്‍കി. സംസ്ഥാനത്തെ....

ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് എ ജെ ദേശായി നാളെ വിരമിക്കുന്ന....

‘കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചു’: സീതാറാം യെച്ചൂരി

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കാതിരുന്നത് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിനെ ബാധിച്ചുവെന്നും ഇത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിൻ്റെ സൂത്രധാരൻ സുഹൈൽ ഷാജഹാൻ: ഇ പി ജയരാജൻ

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചതിന്റെ സൂത്രധാരൻ എ കെ ജി സെന്റർ ആക്രമണത്തിന് അറസ്റ്റിലായ സുഹൈൽ ഷാജഹാനെന്ന് എൽഡിഎഫ് കൺവീനർ ഇ....

സ്കൂൾ മേളകളും രക്ഷിതാക്കൾക്കുള്ള പുസ്തകവും; സമഗ്ര മാറ്റങ്ങളുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

സമഗ്ര മാറ്റങ്ങളുമായി മുന്നോട്ട് പോകുകയാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന....

ഹാത്രസ് ദുരന്തം നിര്‍ഭാഗ്യകരം, ഭോലെ ബാബയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ 121 പേര്‍ ഭോലെ ബാബയുടെ മതപരമായ ചടങ്ങിനിടെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാജ്യസഭാ എംപി ഡോ. ജോണ്‍....

എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരുകയാണ്: മന്ത്രി പി എ മുഹമ്മദ് റിയാസ്

എൻ എച് 66 യാഥാർഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത....

എന്താണ് നാരായണി സേന? ഒളിവില്‍ പോയ ആള്‍ദൈവത്തിനെ കുറിച്ച് ഇനിയും അറിയാനുണ്ട്!

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ 121 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ച് വീണത്. അതിലേറെയും സ്ത്രീകളാണ് ഒപ്പം ഒന്നുമറിയാത്ത കുരുന്നുകളും. ആള്‍ദൈവം....

യെച്ചൂരി കോൺഗ്രസ് ഏജൻ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞുവെന്ന റിപ്പോർട്ട്; മാതൃഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ചത്തെ....

Page 167 of 1270 1 164 165 166 167 168 169 170 1,270