Big Story

സാമ്പത്തിക തട്ടിപ്പിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവം ; ബിജുകുമാറിന്റെ ഭാര്യ എസിപിക്ക് പരാതി നല്‍കി

തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ ഭാര്യ എസിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായ....

‘സിങ്കപ്പൂരിൽ മാത്രമല്ല ഇങ്ങ് ദില്ലി എയർപോർട്ടിലുമുണ്ട് വെള്ളച്ചാട്ടം, ഞങ്ങടെ ‘നമോ’യുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’, ഇതാണ് മോദി അൾട്രാ 3.0; ട്രോളി ഇന്ത്യക്കാർ

രണ്ടാഴ്ചയോളമായി രാജ്യത്ത് മോദി ഗ്യാരന്റികളുടെ തകർച്ചകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകളായി നിറയുന്നത്. ബിഹാറിലെ അഞ്ച് പാലങ്ങളുടെ തകർച്ചയും ദില്ലി....

‘മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ചത് ഗുരുതരമായ പരാമർശം’ ; മോദി മാപ്പ് പറയണമെന്ന് അമര്‍ത്യ സെന്‍

മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ....

‘കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ല’, ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരം; ഭരണഘടനയാണ് പ്രധാനമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത്....

‘കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു’, യുവതിയുടെ വസ്ത്രം വലിച്ചുകീറി; യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദനം

ഉയർന്ന ജാതിക്കാരുടെ കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചതിന് യുപിയിൽ പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ക്രൂര മർദനം. ചിത്രകൂട് ജില്ലയിൽ കുടുംബത്തിലെ....

‘പടിയിറങ്ങാൻ ഇതിനേക്കാൾ മനോഹരമായ സമയം വേറെയില്ല’, അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ

അന്താരാഷ്ട്ര T20 യിൽ നിന്ന് വിരമിക്കൽ പ്രഖ്യപിച്ച് രോഹിത് ശർമ. ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ വിടവാങ്ങല്‍.....

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്....

‘മെസിയുടെ കുറവുണ്ടായിരുന്നു, പക്ഷെ മാർട്ടിനസ് മുത്തായത് കൊണ്ട് ഓക്കേ’, പെറുവിനെ തോൽപ്പിച്ച് അര്ജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ

കോപ്പ അമേരിക്കയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പെറുവിനെ വീഴ്ത്തി അര്ജന്റീന. ആദ്യ പത്തിൽ മെസിയില്ലാത്ത മത്സരത്തിൽ മാർട്ടിനസ് നേടിയ രണ്ടു....

ജർമനി ഇൻ ഡെന്‍മാര്‍ക് ഔട്ട്: ഇടിയും മഴയും കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആതിഥേയരുടെ ആധിപത്യം

യൂറോ കപ്പിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന്....

‘ഇതാണ് കാൽപ്പന്ത് കളിയുടെ മനോഹാരിത’, ലോകചാമ്പ്യന്മാർക്കെതിരെ ഇടിത്തീ പോലെ രണ്ടു ഗോൾ; സ്വിറ്റ്‌സര്‍ലന്‍ഡ് പറന്നുയരുമ്പോൾ ഇറ്റലി പുറത്തേക്ക്

യൂറോ കപ്പിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിക്കൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വർട്ടറിൽ ഇടം നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ....

‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇപ്പോൾ അയാളാണ്’, നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു: മോഹൻലാൽ

2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ്. നന്ദി ടീം ഇന്ത്യ, നിങ്ങളെ....

ടി20ല്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്ലി

ദക്ഷിണാഫ്രിക്കയുമായുള്ള ടി20 ലോകകപ്പ് വിജയത്തിന് പിറകേ ടി20ല്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടൂര്‍ണമെന്റിലെ....

‘എന്തൊരു രാവ്, എന്തൊരു തിരിച്ചു വരവ്’, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്

2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. എന്തൊരു രാവ് എന്തൊരു തിരിച്ചു....

ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ… നീലപ്പട പൊരുതി നേടി

007ന് ശേഷം വീണ്ടും കപ്പടിച്ച് ഇന്ത്യ. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ആദ്യ ഐസിസി കിരീടം. രാഹുല്‍ ദ്രാവിഡ് ടീം കോച്ചായി എത്തിയശേഷം....

ഒറ്റയാന്‍ കബാലിയുടെ കൂടെ സെല്‍ഫിയെടുക്കാന്‍ യാത്രക്കാരുടെ ശ്രമം; ഗതാഗതം തടസപ്പെട്ടു

തൃശൂര്‍ അതിരപ്പിള്ളിയില്‍ വീണ്ടും കബാലിയുടെ വിളയാട്ടം. അതിനിടയില്‍ യാത്രക്കാരില്‍ ചിലര്‍ കബാലിയുടെ കൂടെ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് ആനയെ പ്രകോപിപ്പിച്ചെങ്കിലും....

കനത്ത കാറ്റും മഴയും; തൃശൂരില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു

തൃശൂര്‍ കയ്പമംഗലം കൊപ്രക്കളത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് വീണ് കാര്‍ തകര്‍ന്നു. ശനിയാഴ്ച രാത്രി എട്ടരയോടെ കൊപ്രക്കളം ബുസ്താന്‍....

‘മദ്യപിക്കാൻ വിളിച്ചു വരുത്തി യുവാവിനെ കൊലപ്പെടുത്തി’, ഭാര്യയുടെ കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ; കൃത്യം നടത്താൻ ഏൽപ്പിച്ചത് വാടക ഗുണ്ടകളെ

യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കുടുംബാംഗങ്ങൾ പൊലീസ് പിടിയിൽ. യുപിയിലെ നോയിഡയിലാണ് സംഭവം. കുടുംബത്തെ എതിർത്ത് ഒളിച്ചോടി വിവാഹം....

‘ഗ്യാരന്റി എന്ന വാക്ക് ഒരു കോമഡി’ ‘ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നു’; മൂന്നും ഉദ്‌ഘാടനം ചെയ്‌തത്‌ പ്രധാനമന്ത്രി

ദില്ലിക്കും ജബൽപൂരിനും ശേഷം രാജ്കോട്ട് വിമാനത്താവളത്തിന്റേയും മേൽക്കൂര തകർന്നുവീണു. യാത്രക്കാരുടെ പിക്കപ് വാഹനത്തിന് മുകളിലേക്കാണ് മേൽക്കൂര തകർന്നു വീണത്. കനത്ത....

മഴക്കെടുതി; ദില്ലിയില്‍ 6 മരണം കൂടി

ദില്ലിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ആറു പേര്‍ കൂടി മരിച്ചു. സമയ്പുര്‍ ബാദ്ലിയിലെ സിറസ്പുരില്‍ വെള്ളക്കെട്ടില്‍....

കാപ്പിവടി കൊണ്ട് അടിയേറ്റ് 52 വയസുകാരി മരിച്ച സംഭവം: പ്രതിക്ക് മൂന്നര വര്‍ഷം തടവും പിഴയും

കല്‍പ്പറ്റയില്‍ കാപ്പിവടി കൊണ്ടുള്ള അടിയേറ്റ് 52 വയസുകാരി മരണപ്പെട്ട സംഭവത്തില്‍ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും.....

‘ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു’, അത്ഭുതകരമായി രക്ഷപ്പെട്ട് കുഞ്ഞ്; ഭർത്താവിനും അമ്മയ്‌ക്കുമെതിരെ കേസ്

ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്‌തു. മഹാരാഷ്ട്രയിലാണ് സംഭവം. ചന്ദ്രപുർ ജില്ലയിൽ 27 വയസുള്ള....

Page 168 of 1267 1 165 166 167 168 169 170 171 1,267
bhima-jewel
stdy-uk
stdy-uk
stdy-uk