Big Story
തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടര കിലോ എംഡിഎംഎ പിടികൂടി
തൃശൂർ ഒല്ലൂരിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടര കിലോ എംഡിഎംഎ പിടികൂടി. ഒല്ലൂർ പി ആർ പടിയിൽ ഇന്ന് പുലർച്ചെയാണ് മയക്കുമരുന്ന് പിടി കൂടിയത്. വിപണിയിൽ ഒന്നരക്കോടി....
കോൺഗ്രസിൽ പുതിയ ഗ്രൂപ്പ് നീക്കം. കെ സുധാകരനും കെ മുരളീധരനും ചേർന്ന് പുതിയ ഗ്രൂപ്പ് സൃഷ്ടിക്കുന്നതായി സൂചന. കെ കരുണാകരൻ....
ഹാത്രസ് അപകടത്തി മരിച്ചവരുടെ എണ്ണം 121 ആയി. മരിച്ചവരില്‍ 110 സ്ത്രീകള്‍, 5 കുട്ടികള്‍, 6 പുരുഷന്‍മാര്‍ എന്നിവരാണ് ഉള്‍പ്പെട്ടത്.....
ഹാത്രസ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ്. മൃതദേഹങ്ങള്‍ ലോറികളില്‍ അടുക്കിയിട്ട് സര്‍ക്കാര്‍ ആശുപത്രിക്ക് മുമ്പില്‍ ഉപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.....
മാന്നാറില്‍ സംശയത്തിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ കലയുടെ സഹോദരന്‍ പ്രതികരണവുമായി എത്തി. പൊാലീസിന്റെ അന്വേഷണത്തില്‍ വിശ്വസിക്കുന്നതായി കലയുടെ സഹോദരന്‍ അനില്‍കുമാര്‍....
അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും കലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരിച്ചു കൊണ്ട് വരുമെന്നും കുട്ടി പറഞ്ഞു. ALSO....
മാന്നാര്‍ കൊലപാതകത്തില്‍ സാക്ഷി മൊഴി പുറത്ത്. കലയെ കൊലപ്പെടുത്തിയതായി അനില്‍ കുമാര്‍ അറിയിച്ചതായി മുഖ്യ സാക്ഷിയും സുരേഷ് പറഞ്ഞു. ALSO....
ആലുവ പറവൂര്‍ കവലയ്ക്ക് സമീപം 70 വയസ് പ്രായം തോന്നിക്കുന്നയാളെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. ഏഴിക്കര സ്വദേശി ശ്രീകുമാറാണ്്....
യുപിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ 89 പേര്‍ ഹാത്രസ് സ്വദേശികളും 27 പേര്‍....
കെഎസ്യു പ്രവര്‍ത്തകര്‍ കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചു. കെഎസ്യു ജില്ലാ സെക്രട്ടറി സാഞ്ചോസിന്റെ നേതൃത്വത്തിലായിരുന്നു....
മാന്നാര്‍ കൊലപാതക കേസില്‍ നാലു പ്രതികള്‍. കൊല്ലപ്പെട്ട കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പ്രതികള്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി.....
ആലപ്പുഴ മാന്നാറിലെ കാണാതായ കലയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് എസ്പി ചൈത്ര തെരേസ ജോണ്‍. പരിശോധനയില്‍ കൊലപാതകമെന്ന് സ്ഥിരീകരിക്കാവുന്ന രീതിയിലുള്ള തെളിവുകള്‍....
പൊതിച്ചോറിന്റെ മറവില്‍ ഡിവൈഎഫ്‌ഐ കഞ്ചാവ് കടത്തിയെന്ന വ്യാജപ്രചാരണത്തിനെതിരെ പൊലീസില്‍ പരാതി. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്....
സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണമെന്നും തുല്യത....
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ മതപരമായ പ്രാര്‍ത്ഥനായോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 80 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ‘സത്സംഗ’ (പ്രാര്‍ത്ഥനായോഗം)....
സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്.....
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ....
പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേതെന്ന് മന്ത്രി എംബി രാജേഷ്. പ്രതിപക്ഷ നേതാവ് ധൃതരാഷ്ട്രരെപ്പോലെയാണ്. പണം കിട്ടാതിരുന്ന്....
സ്കൂളിന്റെ ഭാഗമായി പതിനൊന്നും പന്ത്രണ്ടും ക്ലാസുകൾ ഉൾക്കൊള്ളുന്ന ഹയർസെക്കൻഡറി സംവിധാനം കേരളത്തിൽ രൂപപ്പെട്ടുവന്നതിന് ഒട്ടേറെ ചരിത്രപശ്ചാത്തലം ഉണ്ട്. 1966 –....
റോഡ് നിര്‍മാണ പ്രവൃത്തികളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുന്നുണ്ടെങ്കില്‍ അക്കാര്യം പരിശോധിച്ച് വേണ്ട നടപടികളെടുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി....
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.....
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3യുടെ ലാന്‍ഡിംഗ് പ്രദേശത്തിന് സമീപമായി മറ്റൊരു പ്രധാന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ചന്ദ്രയാന്‍ 3. വിക്രം ലാന്‍ഡര്‍....