Big Story

ലീവ് കിട്ടാത്തതിൽ മനംനൊന്ത് മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥൻ സ്വയം വെടിവെയ്ച്ച് മരിച്ചു. വയനാട് കൽപ്പറ്റ തെക്കുന്തറ ചെങ്ങഴിമ്മൽ....

കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍ സെൻ്റർ ഓഫ് എക്‌സലന്‍സ് ആയി തിരഞ്ഞെടുത്തതായി മന്ത്രി....

കേരളത്തോട് കേന്ദ്രം പകപോക്കൽ സമീപനം സ്വീകരിക്കുന്നു, നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേ? കേരളത്തിന് മാത്രം ഭ്രഷ്ട് എന്തുകൊണ്ടാണ്?; മുഖ്യമന്ത്രി

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും....

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുന്നു; ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വാസവൻ

വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രം അവഗണന തുടരുകയാണെന്നും ഇതുവരെ സഹായം കിട്ടിയിട്ടില്ലെന്നും മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ....

കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കും: മന്ത്രി പി രാജീവ്

കാട്ടാന ആക്രമണം തടയാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി രാജീവ്. മരിച്ച എൻജിനീയറിങ് വിദ്യാർത്ഥിനി ആൻമേരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ....

വീണ്ടും കേന്ദ്രത്തിന്‍റെ ഇരുട്ടടി; വിഴിഞ്ഞം തുറമുഖത്തിന്‍റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിലുറച്ച് കേന്ദ്രം

വയനാട് വിഷയത്തിൽ അടക്കം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രം വി‍ഴിഞ്ഞം വിഷയത്തിലും കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി. വിഴിഞ്ഞം അന്താരാഷ്ട്ര....

വിദ്വേഷ പ്രസംഗം: ജസ്റ്റിസ് എസ്കെ യാദവിനെതിരെ നടപടി; കൊളീജിയത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം

വിദ്വേഷ പരാമര്‍ശത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്താന്‍ സുപ്രീം കോടതി കൊളീജിയം. ചൊവ്വാഴ്ച നേരിട്ട്....

സര്‍വകലാശാലകളില്‍ വീണ്ടും കാവിവത്കരണ ശ്രമം; പ്രബീര്‍ പുര്‍കായസ്തയെ മുഖ്യാതിഥി ആക്കിയതിനെതിരെ കണ്ണൂര്‍ വിസി

കണ്ണൂർ സർവ്വകലാശാല സാഹിത്യോത്സവത്തിൽ പ്രബീർ പുർകായസ്തയെ മുഖ്യ അതിഥിയാക്കിയതിനെതിരെ വൈസ് ചാൻസിലർ. വിദ്യാർത്ഥി ക്ഷേമ കാര്യ ഡയറക്ടറോട് വിശദീകരണം തേടിയ....

മിന്നു കെട്ടിയിട്ട് വെറും 15 ദിവസം, തീരാ നോവായി നിഖിലും അനുവും; നടുക്കം മാറാതെ നാട്

പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ബസുമായി കാർ കൂട്ടിയിടിച്ചു നടന്ന അപകടത്തിൽ മരിച്ച ദമ്പതികളായ നിഖിലിന്‍റെയും അനുവിന്‍റെയും വിവാഹം കഴിച്ചിട്ട്....

പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് നവദമ്പതികൾ അടക്കം 4 പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട കൂടൽ മുറിഞ്ഞ കല്ലിൽ ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. കാർ....

ശബരിമലയില്‍ കണ്ടത് ടീം വര്‍ക്കിന്റെ വിജയം; തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വര്‍ധനവെന്നും മന്ത്രി വാസവൻ

ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങിയിട്ട് ഒരു മാസമായെന്നും പരാതി ഇല്ലാതെ മുന്നോട്ട് കൊണ്ടുപോവാന്‍ കഴിഞ്ഞുവെന്നും മന്ത്രി വി എൻ വാസവൻ.....

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് ; കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി

നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതോടെ കെപിസിസി പുനസംഘനാ ചര്‍ച്ചകള്‍ വഴിമുട്ടി. സുധാകരന്‍-സതീശന്‍ കൂടിക്കാഴ്ച നടന്നില്ല. സതീശന്‍ കോക്കസിനെതിരെ യോജിച്ച നീക്കവുമായി....

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു: മുഖ്യമന്ത്രി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം ആണെന്ന് മുഖ്യമന്ത്രി .വ്യവസായ മേഖലയിൽ കേരളം മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംരംഭകത്വ പദ്ധതിയ്ക്ക് മികച്ച....

കേരളത്തിൻ്റെ സഹകരണ മേഖല എതിർ നീക്കങ്ങളെ ശക്തമായി എതിർത്തു: മുഖ്യമന്ത്രി

വിശ്വാസ്യതയാണ് സഹകരണ മേഖലയെ വളർത്തിയത് എന്ന് മുഖ്യമന്ത്രി. സഹകാരികൾ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു വരികയാണ്, കേരളത്തിൻ്റെ സഹകരണ മേഖല തഴച്ച്....

‘വയനാടിനെ പറ്റി ഒരക്ഷരം മിണ്ടരുത്’, സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിക്കും; വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

വയനാടിനെപ്പറ്റി തമിഴ്നാട്ടിൽ നിന്നുള്ള എംപി സംസാരിച്ചപ്പോൾ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സുരേഷ് ഗോപി കഥകളി പദങ്ങൾ കാണിച്ചുവെന്ന് ഡോ. ജോൺ....

കല്ലടിക്കോട് അപകടം; ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ

പാലക്കാട് പനയമ്പാടത്ത് വാഹനാപകടം നടന്ന സ്ഥലവും അപകടത്തിൽ മരിച്ച കുട്ടികളുടെ വീടും മന്ത്രി കെ ബി ഗണേഷ് കുമാർ സന്ദർശിച്ചു.....

വിഴിഞ്ഞം തുറുമുഖം; വിചിത്ര മാനദണ്ഡം പിൻവലിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്തിയുടെ കത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൻ്റെ....

‘ജസ്റ്റിസ് ഫോര്‍ വയനാട്’; പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണക്കെതിരെ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധമുയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. കേരളം ഇന്ത്യയിലാണെന്ന....

‘ഔദാര്യമല്ല, അവകാശമാണ് ചോദിക്കുന്നത്’; കേരളത്തെ കേന്ദ്രം അവഗണിക്കുന്നതായി ഡോ. ജോൺ ബ്രിട്ടാസ് എംപി

കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രക്ഷാപ്രവർത്തനത്തെ കേന്ദ്രം കച്ചവടമാക്കുന്നുവെന്നും അരി നൽകിയിട്ട് പോലും കേന്ദ്രം പണം....

‘ദുരന്ത സമയത്തും കേരളത്തെ അപമാനിക്കുന്നു’; ഉത്തരവാദിത്വം നിറവേറ്റാൻ കേന്ദ്രം തയാറാകണം: കെ രാധാകൃഷ്ണൻ എംപി

ദുരന്തം നേരിടുന്ന സമയത്തും കേരളത്തെയും മൂന്നര കോടി വരുന്ന മലയാളികളെയും ബോധപൂർവ്വം കേന്ദ്രം അപമാനിക്കുകയാണെന്ന് കെ രാധാകൃഷ്ണൻ എംപി. അതിനെതിരെയുള്ള....

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ; കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി

ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ യൂട്യൂബിൽ പ്രചരിച്ച സംഭവത്തിൽ ഡിജിപിക്കും സൈബർ പൊലീസിനും പരാതി നൽകിയതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി....

Page 16 of 1264 1 13 14 15 16 17 18 19 1,264