Big Story
‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു
ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. Also read:ഷാർജയിലെ....
ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും....
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ....
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു നിയമങ്ങൾ ഇന്ന്മുതൽ ചരിത്രമായി. രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ....
കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയിലെ സുപ്രധാന നാഴികക്കല്ലായ നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കമാവും. നാലുവർഷ ബിരുദ പരിപാടിയിലെ ഒന്നാംവർഷ ബിരുദ ക്ലാസ്സുകൾ....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ....
2007ന് ശേഷം വീണ്ടും ഒരു ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവന്ന ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. ബിസിസിഐ സെക്രട്ടറി ജയ്....
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 498 എ സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതില്‍ ബോംബെ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. അത്തരം....
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പിന്നാലെ ഐസിസി ടി20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ നിന്നും വിട പറഞ്ഞ്....
കേരള വിവരാവകാശ കമ്മിഷണര്‍ ഡോ എഎ ഹക്കീമീന് ഈ വര്‍ഷത്തെ പ്രവാസി ലീഗല്‍ സെല്‍ വിവരാവകാശ പുരസ്‌കാരം. പ്രശസ്തി പത്രവും....
ഭൂമിതരം മാറ്റൽ അപേക്ഷകൾ അതിവേഗം തീർപ്പാക്കുന്നതിനായി താലൂക്കടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികേന്ദ്രീകരണ സംവിധാനത്തിന് നാളെ തുടക്കമാകും. തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിൽ റവന്യൂ,....
ഇഡിയെ രാഷ്ട്രീയമായി ഉപയോഗിച്ച് സിപിഐഎമ്മിനെയും ഇടതുപക്ഷത്തേയും തകർക്കാൻ ശ്രമിക്കുന്നുവെന്ന് കെ രാധാകൃഷ്ണൻ എംപി. ഇപ്പോൾ ഉന്നയിക്കുന്ന വിഷയങ്ങൾ പുതിയ കാര്യങ്ങളല്ലെന്നും,....
സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ പാലക്കാട് അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന കാർത്തുമ്പി കുട....
താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം കൊച്ചിയില്‍ പുരോഗമിക്കുന്നു. അതേസമയം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. പ്രസിഡന്‍റായി....
സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അട്ടപ്പാടിയിലെ കാർത്തുമ്പി കുട നിർമാണത്തെയാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. 2015 ലാണ്....
ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോൾ ആ വിജയത്തിന്റെ ശിൽപിയായി മാറിയ വിരാട് കോഹ്‌ലിയെ ഒരു ജനത മുഴുവൻ അഭിനന്ദിക്കുമ്പോൾ വർഷങ്ങൾക്ക്....
ഹരിയാനയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും സഖ്യം തകര്‍ന്ന് ബിജെപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും കേവല....
ട്വന്റി20 ലോകകപ്പ് ഫൈനലിന് ശേഷം മത്സരം നടന്ന പിച്ചിലെ മണൽ കഴിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ....
തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ ഭാര്യ എസിപിക്ക് പരാതി നല്‍കി. കോണ്‍ഗ്രസ് നേതാവും പ്രസിഡന്റുമായ....
രണ്ടാഴ്ചയോളമായി രാജ്യത്ത് മോദി ഗ്യാരന്റികളുടെ തകർച്ചകൾ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ വാർത്തകളായി നിറയുന്നത്. ബിഹാറിലെ അഞ്ച് പാലങ്ങളുടെ തകർച്ചയും ദില്ലി....
മുസ്ലീങ്ങളെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ അമര്‍ത്യ....
കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത്....