Big Story

പണിമുടക്കി വാട്‌സ്ആപ്പ്; എക്‌സില്‍ പരാതിയുമായി ഉപഭോക്താക്കള്‍

മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഡൗണായതായി റിപ്പോര്‍ട്ട്. സ്റ്റിക്കറുകള്‍, ഫോട്ടോകള്‍, ജിഫ്, വീഡിയോകള്‍ എന്നിവ സെന്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതിയുമായി ഉപഭോക്താക്കള്‍....

സന്തോഷവാര്‍ത്ത ആഘോഷമാക്കാന്‍ പോയി; തുമ്മലിനിടയില്‍ ശസ്ത്രക്രിയ മുറിവിലൂടെ 63കാരന്റെ കുടല്‍ പുറത്തേക്ക്

അമേരിക്കന്‍ ജേണല്‍ ഒഫ് മെഡിക്കല്‍ കേസില്‍ മെയ് മാസ എഡിഷനില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. തുമ്മലിന് പിന്നാലെ....

യുഎഇയിൽ സന്ദർശക വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്

യുഎഇയിൽ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ് താമസിക്കുന്നവവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായ്....

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്ത് ഫാഷന്‍ ഡിസൈനര്‍; പിന്നാലെ വധഭീഷണി

ഇക്കഴിഞ്ഞ ജൂണ്‍ 21ന് പഞ്ചാബിലെ അമൃത്സറിലുള്ള സുവര്‍ണ ക്ഷേത്രത്തില്‍ യോഗ ചെയ്തതിന് ക്രിമിനല്‍ കേസ് നേരിടുന്ന ഫാഷന്‍ ഡിസൈനര്‍ നേരെ....

തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണം; മന്ത്രി വി ശിവൻകുട്ടി

തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചീഫ് ഇൻസ്‌പെക്ടർ ഓഫ്....

സമൂഹമാധ്യമങ്ങളിലൂടെ ഊരാളുങ്കലിനെതിരെ വ്യാജപ്രചരണം; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും പരാതി നല്കി.....

70 അടി വെറും 72 മണിക്കൂറില്‍; സിക്കിമ്മിലെ ബെയ്‌ലി പാലം നിര്‍മിച്ച് ഇന്ത്യന്‍ സൈന്യം

സിക്കിം തലസ്ഥാനമായ ഗാംഗ്‌തോക്കില്‍ 72 മണിക്കൂറിനുള്ളില്‍ 70 അടി നീളത്തില്‍ ബെയ്‌ലി പാലം പണിത് ഇന്ത്യന്‍ സേനയുടെ എന്‍ജിനീയര്‍മാര്‍. പ്രളയത്തെ....

‘നീറ്റില്ല, മണിപ്പൂരില്ല, അഗ്നിവീറില്ല, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ല’, ജനങ്ങളെക്കാണാത്ത നയപ്രഖ്യാപനം: എ എ റഹീം എം പി

ജനങ്ങളെക്കാണാത്ത നയപ്രഖ്യാപനമാണ് രാഷ്രപതി പാർലമെന്റിൽ നടത്തിയതെന്ന് എ എ റഹീം എം പി. നയപ്രഖ്യാപനം നിരാശപ്പെടുത്തിയെന്നും, ജ്യം നേരിടുന്ന പ്രധാന....

നീറ്റ് പരീക്ഷ ക്രമക്കേട്; വിഷയം പാർലമെന്റിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷ സഖ്യം ഇന്ത്യ

നീറ്റ് വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാൻ പ്രതിപക്ഷ ഇന്ത്യ സഖ്യ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന....

അവയവം മാറ്റിവയ്ക്കല്‍ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് സ്ഥാപിക്കുന്ന ഓര്‍ഗന്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണം നടപടിക്രമങ്ങള്‍ പാലിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....

‘മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ട്, ചർച്ചകൾ നേതാക്കൾക്ക് ഹലേലൂയ പാടാൻ വേണ്ടിയല്ല’, തിരുത്തും തിരിച്ചുവരും: ബിനോയ് വിശ്വം

എൽഡിഎഫിന് കേരളത്തിൽ അന്ത്യമായി എന്ന് പ്രചരിപ്പിക്കുന്നവർ നിരാശപ്പെടേണ്ടവരാണെന്ന് ബിനോയ് വിശ്വം. മറ്റുള്ളതിനേക്കാൾ ജനാധിപത്യം ഇടതുപക്ഷത്തിലുണ്ടെന്നും, തെരെഞെടുപ്പിലെ പരാജയം മാനിക്കുന്നുവെന്നും എൻ....

ഓപ്പറേഷന്‍ പാനം; സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന

സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ ജിഎസ്ടി പരിശോധന. സംസ്ഥാന ജിഎസ്ടി വിഭാഗമാണ് പരിശോധന നടത്തുന്നത്. ഓപ്പറേഷന്‍ പാനം എന്ന പേരില്‍ സംസ്ഥാനത്തെ....

‘പാളയം സഭാ തർക്കം പരിഹരിക്കപ്പെടണം, മുതലപ്പൊഴി അപകടത്തിൽ റിപ്പോർട്ട് നൽകണം’ ; ഹർജികൾ പരിഗണിച്ച് ന്യൂനപക്ഷ കമ്മീഷൻ

പാളയം എൽഎംഎസ്സ് സഭാ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തർക്കത്തിലും, മുതലപ്പൊഴിയിലെ അപകട പരമ്പരയിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ. സഭാവിശ്വാസികൾ നൽകിയ....

ഗവര്‍ണര്‍ – മമതാ പോര് വീണ്ടും; തൃണമൂല്‍ എംഎല്‍എമാര്‍ക്ക് സത്യപ്രജ്ഞ ചെയ്യാന്‍ കഴിയാതെ ഒരുമാസം

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരെ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് അധികാരമില്ലെന്ന് തുറന്നടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി....

‘സത്യപ്രതിജ്ഞ കഴിഞ്ഞു, ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ തുടങ്ങി’, ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത് ഭരണകൂടം

ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ രണ്ട് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. എ.എന്‍.ഐ പുറത്തുവിട്ട....

ഒറ്റ നിമിഷം, സ്റ്റേഡിയം നിന്നിടത്ത് വന്‍ ഗര്‍ത്തം; വീഡിയോ വൈറല്‍

ഒരൊറ്റ നിമിഷം മതി സാഹചര്യം മാറി മറിയാന്‍. ഇന്നലെ വരെ കായികതാരങ്ങള്‍ പരിശീലനം നടത്തിയ സ്റ്റേഡിയത്തിന്റെ സ്ഥാനത്ത് ഇന്നുള്ള അഗാധമായ....

വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ; പ്രതികരിക്കാതെ നോക്കി നിൽക്കുന്ന ആൾക്കൂട്ടം: വീഡിയോ

വിവാഹേതര ബന്ധം ആരോപിച്ച് മേഘാലയയില്‍ യുവതിയെ ക്രൂരമായി മർദിച്ച് യുവാക്കൾ. വെസ്റ്റ് ഗാരോ ഹില്‍സിലെ ദാദേങ്‌ഗ്രെയില്‍ ആണ് സംഭവം. കുടുംബാംഗങ്ങളും....

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം’; പദ്ധതി തയ്യാറാക്കിയെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയതി തന്നെ ശമ്പളം കൊടുക്കുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അത് ഉടൻ....

കര്‍ണാടകയില്‍ മൂന്ന് ഉപമുഖ്യമന്ത്രിമാര്‍ കൂടിവേണമെന്ന് ആവശ്യം; മന്ത്രിമാര്‍ക്കെതിരെ ഡി കെ ശിവകുമാര്‍

മൂന്നോളം ഉപമുഖ്യമന്ത്രി സ്ഥാനം ഇനിയും വേണമെന്ന ചില മന്ത്രിമാരുടെ ആവശ്യത്തെ പരിഹസിച്ച് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. മാധ്യമങ്ങള്‍ക്ക് മുന്നില്‍....

പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്

2024ലെ പെന്‍ പിന്റര്‍ പുരസ്‌കാരം അരുന്ധതി റോയിക്ക്. സാഹിത്യ നോബല്‍ സമ്മാന ജേതാവായ നാടകകൃത്ത് ഹരോള്‍ഡ് പിന്ററോടുള്ള ബഹുമാനാര്‍ത്ഥം ഇംഗ്ലീഷ്....

Page 171 of 1267 1 168 169 170 171 172 173 174 1,267