Big Story

‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

‘ബിഹാറിൽ വീണ്ടും പാലം തകർന്നു, 10 ദിവസത്തിനിടെ നാലാമത്തെ സംഭവം’; അപ്പൊ ഇതായിരുന്നല്ലേ ഈ ഗ്യാരന്റിയെന്ന് സമൂഹ മാധ്യമങ്ങളിൽ പരിഹാസം

ബിഹാറിൽ വീണ്ടും പാലം തകർന്നതായി റിപ്പോർട്ട്. ഒരാഴ്ചക്കിടെ ഇത് നാലാമത്തെ പാലമാണ് സംസ്ഥാനത്ത് തകരുന്നത്. കൃഷ്ണരാജ് ജില്ലയിലാണ് ഇപ്പോൾ പുതിയതായി പാലം തകർന്നിരിക്കുന്നത്. രണ്ട് സ്ഥലങ്ങളെ തമ്മിൽ....

‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

മുതലപ്പൊഴി വച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്ത്....

’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ഹരിദ്വാറിലാണ് ക്രൂര കൊലപാതകത്തിൽ ആദിത്യ രാജ് സൈനി എന്നയാളെ....

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ

ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകില്ലെന്ന് വ്യക്തമാക്കി സർക്കാർ. ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലീസ്....

ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായിളവ്; ജയിൽ ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ; ഉത്തരവിറക്കി മുഖ്യമന്ത്രി

ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ‌. ജയിൽ‌ ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. കണ്ണൂർ‌ ജയിലിലെ ഉ​ദ്യോ​ഗസ്ഥരെയാണ് സസ്പെൻഡ്....

‘ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ റിപ്പബ്ലിക്കും, ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ സംരക്ഷണത്തെ സിപിഐഎം കാണുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഈ....

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം’: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നൽകണമെന്നതാണ് സർക്കാറിന്റെ തീരുമാനം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ കാര്യം....

പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

പാർലമെൻറിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ....

കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം,....

ആലപ്പുഴയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി(14) ആണ് മരിച്ചത്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ്....

നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍....

ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു

മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കേസ് കെട്ടച്ചമച്ചതെന്നും മനീഷ്....

ക്ഷേമ പെന്‍ഷന്‍ വിതരണം 27 മുതല്‍

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....

ലോക്‌സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍ എംപി

സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ ലോക്‌സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍ എംപി. വിദേശ യാത്രയിലായിരുന്ന ശശി തരൂര്‍ ലോക്‌സഭയിലെത്തിയെങ്കിലും....

‘ഇതുവരെ മാധ്യമ ശ്രദ്ധ കിട്ടാതിരുന്ന ആള്‍ക്ക് ഇപ്പോള്‍ കിട്ടിയതെന്തുകൊണ്ട് ?’ ; മനുതോമസിനെക്കുറിച്ചുള്ള വാര്‍ത്തകളിലെ പൊള്ളത്തരം പൊളിച്ചടുക്കി പി ജയരാജന്‍

സിപിഐഎം അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ മനു തോമസിനെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നതിനെ കാപട്യം തുറന്നുകാട്ടി....

‘ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം അതിതീവ്ര മഴ ഉണ്ടാകും’: മന്ത്രി കെ രാജൻ

ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം ശക്തമായതും അതിതീവ്രമായതുമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ. ഉച്ചയ്ക്ക് വന്ന അലർട്ട്....

20 വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്; നാഗാലാന്റില്‍ ഇത് നിര്‍ണായകം?

നാഗാലാന്റിലെ 25 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് രാവിലെ വോട്ടിംഗ് ആരംഭിച്ചത്. മൂന്ന്....

ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണ് ഒരാള്‍ മരിച്ച സംഭവം : കേന്ദ്രത്തിനെതിരായ വാര്‍ത്തകളിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പരിഹസിച്ച് കെജെ ജേക്കബ്

കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന പ്രത്യേക ശ്രദ്ധയെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ട്രെയിന്‍ യാത്രയ്‌ക്കിടെ ബെര്‍ത്ത് പൊട്ടിവീണ്....

‘നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയം’; മന്ത്രി ആർ ബിന്ദു

നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് കുറ്റമറ്റ നിലയിലാണ് എൻട്രൻസ്....

ജമ്മു കശ്മീരിലെ ദോഡയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. പൊലീസും സേനയും സിആര്‍പിഎഫും ബാജാദ്....

കൊടിക്കുന്നിലിന് വോട്ടുചെയ്യാന്‍ തരൂര്‍ എത്തിയില്ല ; തിരുവനന്തപുരം എംപിക്കെതിരെ വിമര്‍ശനം

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എന്‍ഡിഎയുടെ ഓം ബിര്‍ള ലോക്‌സഭ സ്‌പീക്കറായിരിക്കുകയാണ്. പ്രോടെം സ്‌പീക്കറാവേണ്ടിയിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ, മോദി സര്‍ക്കാര്‍ ത‍ഴഞ്ഞ സാഹചര്യത്തില്‍....

മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ കോടതിക്കുള്ളില്‍ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിക്കുള്ളില്‍....

Page 172 of 1267 1 169 170 171 172 173 174 175 1,267