Big Story

എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. എസ്.കെ ഉമേഷ് അറിയിച്ചു. ഇന്ന് രാത്രി....

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാടാണ് കുഴിബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ALSO READ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട....

‘ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ച് അമ്ര റാം സത്യപ്രതിജ്ഞ ചെയ്തു

ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ച് രാജസ്ഥാനിലെ സിപിഐഎം എംപി അമ്ര റാമിന്റെ സത്യപ്രതിജ്ഞ. കര്‍ഷക നേതാവായ അമ്ര....

മൂന്നു വയസുള്ള പലസ്തീനിയന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത; പ്രതികരിച്ച് ജോ ബൈഡന്‍

പലസ്തീനിയന്‍ – അമേരിക്കന്‍ കുട്ടിയെ ടെക്‌സസിലെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത. ഇക്കഴിഞ്ഞ മെയിലായിരുന്നു സംഭവം. യുവതിക്കെതിരെ....

ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

ലോക്‌സഭയില്‍ എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് ശ്രീറാം’ മുഴക്കി ബിജെപി എംപിമാര്‍. ‘ജയ്....

യുകെ തെരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ‘പ്രകടനപത്രിക’യുമായി ബ്രിട്ടീഷ് ഹിന്ദുക്കള്‍

യുകെയിലെ വളര്‍ന്നു വരുന്ന തങ്ങളുടെ സ്വാധീനത്തെ എടുത്തുകാട്ടി പ്രകടനപത്രികയുമായി ബ്രിട്ടനിലെ ഹിന്ദുമത വിശ്വാസികള്‍. ജൂലായ് നാലിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ്....

പ്ലസ് വണ്‍ സീറ്റ് വിഷയം; പഠിക്കാന്‍ രണ്ടംഗ കമ്മീഷന്‍

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പഠിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയ്ക്ക് അധിക....

ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലഘട്ടം; അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമകൾക്ക് 49 ആണ്ട്

അലിഡ മരിയ ജിൽസൺ “ആഭ്യന്തര പ്രശ്നങ്ങൾ മൂലം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നു…” ഈ ഒരൊറ്റ....

‘മാതൃഭൂമി വാര്‍ത്തയാക്കിയത് കോൺഗ്രസ് ഐടി സെല്ലിന്‍റെ വാട്ട്സ്ആപ്പ് മെസേജ്’ ; പ്ലസ് വണ്‍ പ്രവേശനത്തിലെ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രം നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്. അശ്വിന്‍ അശോകാണ് വസ്‌തുതകള്‍....

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല; വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ....

‘ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐഎം’: എംവി ജയരാജൻ

ക്വട്ടേഷൻ ബന്ധമുള്ളവർ പാർട്ടിയിലുണ്ടെന്ന പ്രചരണം വസ്തുതാ വിരുദ്ധമെന്ന് എംവി ജയരാജൻ. ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് സി....

ധീര ജവാന്‍ വിഷ്ണുവിന് വിടചൊല്ലി നാട്

ഛത്തീസ്ഗഡിലെ സുഗ്മയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് മലയാളി ജവാൻ വിഷ്ണുവിന് ജന്മനാടിന്റെ അന്ത്യഞ്ജലി. പാലോടും നന്ദിയോട് ജംഗ്ഷനിലും അവസാനമായി വിഷ്ണുവിനെ....

കൊടിക്കുന്നിൽ സുരേഷ് ലോക്സഭാ സ്പീക്കർ സ്ഥാനാർഥി; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് ഇന്ത്യാ സഖ്യം മത്സരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്ത്യാ സഖ്യത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പതിനേഴാം....

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം

വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂർ തോട്ടടയിലെ ദക്ഷിണ (13) എന്ന കുട്ടിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം.....

50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കും: മുഖ്യമന്ത്രി

50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ് എം....

പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശ്ശിക ഇല്ലാതെ വിതരണം ചെയ്യാനുള്ള ഇടപെടൽ നടത്തും: മന്ത്രി ഒ ആർ കേളു

പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ....

ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍! ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയില്‍

ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ എറിഞ്ഞിട്ടാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. ചരിത്രത്തില്‍....

‘മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനവകുപ്പ് കർമ്മപദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്’: മന്ത്രി എ കെ ശശീന്ദ്രൻ

ചില ജില്ലകളിൽ വന്യമൃഗ ആക്രമണം കാരണം ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ആ വസ്തുത മനസ്സിലാക്കി പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി....

കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നത്: മന്ത്രി സജി ചെറിയാൻ

കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ. രക്ഷാപ്രവർത്തനത്തിന് വലിയ പ്രാധാന്യം....

കാറിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ യുവാവ്; നാടിനെ നടുക്കിയ സംഭവം കളിയിക്കാവിളയിൽ

കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക്....

അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈ കോടതി ഇന്ന് വിധി പറഞ്ഞേക്കും

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം....

കല്ലട ബസ് വീണ്ടും അപകടത്തിൽ; കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു

പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ്....

Page 174 of 1267 1 171 172 173 174 175 176 177 1,267