Big Story
കല്ലട ബസ് വീണ്ടും അപകടത്തിൽ; കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ചു
പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ് ഇടിച്ചുതെറിപ്പിച്ചത്. കൊച്ചിയിലെ ആൽഫ ഒമേഗ സ്ഥാപനത്തിന്റെ....
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള....
അയോധ്യാ രാമക്ഷേത്രത്തിലെ മേല്‍ക്കൂരയില്‍ ചോര്‍ച്ച. രാം ലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവില്‍ മഴയത്ത് ചോരുന്നതായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.....
കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.....
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചോര്‍ച്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ALSO....
ക്യാബിൻ ക്രൂ സമരത്തിനിടെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം....
പതിനെട്ടാം ലോക്‌സഭയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി കര്‍ഷക നേതാവും സിപിഐഎം എംപിയുമായ അമ്രാ റാം. മോദി സര്‍ക്കാരിന്റെ കര്‍ഷക....
പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ....
എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി....
പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന മുറുകെ പിടിച്ചും ദൈവനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ.....
വർഗീയ കക്ഷികളെ കൂട്ടുപിടിക്കുന്നതുകൊണ്ടാണ് മുസ്ലിം ലീഗിനെ വിമർശിക്കുന്നതെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. കേന്ദ്രത്തിലേക്കാണ് തിരഞ്ഞെടുപ്പു നടന്നതെന്ന് മുസ്ലിംലീഗ്....
പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം ത്രിണമൂല്‍ കോണ്‍ഗ്രസ് എംപിയും മുമ്പ് ലോക്‌സഭയില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത മഹുവ....
ജമ്മു കശ്മീരിലെ ഉറിയില്‍ സുരക്ഷ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. ഉറി സെക്ടറിലെ ഗോഹല്ലന്‍ മേഖലയില്‍....
ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പുതിയ രണ്ട് മാനദണ്ഡങ്ങള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രം. ഇലക്ട്രിക്ക് ബാറ്ററിയില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഗുഡ്‌സ് ട്രക്കുകള്‍....
കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വില്ലാഞ്ചിറ കാറിനു മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. രാജകുമാരി സ്വദേശിയാണ് മരിച്ചത്.....
കൊല്ലത്ത് കെഎസ്‌യു പ്രതിഷേധത്തിനിടെ സംയമനം പാലിച്ച പൊലീസിന് നേരെ ആക്രമണം. പൊലീസ് മുകളിലേക്ക് ഷെല്ലും ഗ്രേനേയിഡും പ്രയോഗിച്ചു. ഇതിനിടെ കൊല്ലം....
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച്....
മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് കൂടുതൽ സീറ്റുകൾ അനുവദിച്ചത് എൽ ഡി....
ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി. പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. ഇതിന് മുൻപും പ്രമേയം....
ജാമ്യം സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി നല്‍കിയ ജാമ്യം....
ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോആവ് ഗാലന്റ് ഞായറാഴ്ച യുഎസില്‍ എത്തി. ഒക്ടോബര്‍ 7ന് ഇസ്രയേല്‍ പലസ്തീനില്‍ ആരംഭിച്ച അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍....
നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. അടിയന്തരാവസ്ഥയെക്കുറിച്ച് മോദി100 തവണ പറയും.....