Big Story
കനത്ത മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ്....
മദ്യനയക്കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.3 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം കേസ് കെട്ടച്ചമച്ചതെന്നും മനീഷ്....
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം വ്യാഴാഴ്ച (ജൂണ്‍ 27) തുടങ്ങുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....
സത്യപ്രതിജ്ഞാച്ചടങ്ങിന് പിന്നാലെ ലോക്‌സഭയില്‍ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പിലും പങ്കെടുക്കാതെ ശശി തരൂര്‍ എംപി. വിദേശ യാത്രയിലായിരുന്ന ശശി തരൂര്‍ ലോക്‌സഭയിലെത്തിയെങ്കിലും....
സിപിഐഎം അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്തായ മനു തോമസിനെ സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങള്‍ കൈകാര്യംചെയ്യുന്നതിനെ കാപട്യം തുറന്നുകാട്ടി....
ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കേരളത്തിൽ 3 ദിവസം ശക്തമായതും അതിതീവ്രമായതുമായ മഴ ഉണ്ടാകുമെന്ന് മന്ത്രി കെ രാജൻ. ഉച്ചയ്ക്ക് വന്ന അലർട്ട്....
നാഗാലാന്റിലെ 25 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് രാവിലെ വോട്ടിംഗ് ആരംഭിച്ചത്. മൂന്ന്....
കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാതിരിക്കാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന പ്രത്യേക ശ്രദ്ധയെ പരിഹസിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെജെ ജേക്കബ്. ട്രെയിന്‍ യാത്രയ്‌ക്കിടെ ബെര്‍ത്ത് പൊട്ടിവീണ്....
നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു. സംസ്ഥാനത്ത് കുറ്റമറ്റ നിലയിലാണ് എൻട്രൻസ്....
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള വനത്തിനുള്ളില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ഭീകരന്മാര്‍ കൊല്ലപ്പെട്ടു. പൊലീസും സേനയും സിആര്‍പിഎഫും ബാജാദ്....
തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എന്‍ഡിഎയുടെ ഓം ബിര്‍ള ലോക്‌സഭ സ്‌പീക്കറായിരിക്കുകയാണ്. പ്രോടെം സ്‌പീക്കറാവേണ്ടിയിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ, മോദി സര്‍ക്കാര്‍ തഴഞ്ഞ സാഹചര്യത്തില്‍....
ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിക്കുള്ളില്‍....
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ യാഥാർഥ്യമായി. ഇതോടെ സ്വകാര്യ സ്ഥാപനങ്ങളെകാൾ ചുരുങ്ങയ ചിലവിൽ ഡ്രൈവിംഗ് പഠിക്കാൻ കഴിയും.ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപ, ഹെവി....
നെറ്റ് പരീക്ഷയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എം വിജിൻ എംഎൽഎ. നീറ്റ് പരീക്ഷ ക്രമക്കേട് സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപം....
കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണെന്നും മുഖ്യമന്ത്രി ഇതിൽ ഇടപെടണമെന്നും തിരുവഞ്ചൂർ....
മുസ്ലിംകള്‍ അനര്‍ഹമായി പലതും നേടുന്നുവെന്ന പ്രസ്താവനയില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സമുദായ നേതാക്കള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന....
ഓണ്‍ലൈന്‍ വിസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നും തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ട് സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി....
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ....
പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്. പ്രതിപക്ഷശബ്ദം എതിര്‍ക്കാന്‍....
പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം....
എഐഎംഐഎം നേതാവ് അസദുദീന്‍ ഒവൈസിക്കെതിരെ രാഷ്ട്രപതിക്ക് പരാതി. ജയ് പലസ്തീന്‍ മുദ്രാവാക്യം വിളിച്ചുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധം എന്ന് പരാതിക്കാര്‍.....
കാരവന്‍ ടൂറിസം തകര്‍ന്ന് തരിപ്പണമായി എന്ന പ്രചരണം നടക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍. ടൂറിസം മേഖലയില്‍ മാര്‍ക്കറ്റിംഗ് പ്രധാന....