Big Story
‘നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു’: മല്ലികാര്‍ജുന്‍ ഖര്‍ഗെ
നരേന്ദ്രമോദി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഭരണഘടനാ വിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കില്ല. അടിയന്തരാവസ്ഥയെക്കുറിച്ച് മോദി100 തവണ പറയും. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെയാണ് മോദി ഇത്തരം....
തീരദേശജനതയെ ചേർത്തുപിടിച്ചവരാണ് പിണറായി സർക്കാരെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. 15 വർഷം കൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ സർക്കാർ....
വിചാരണക്കോടതി അനുവദിച്ച ജാമ്യം ദില്ലി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തത് ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു.....
വര്‍ഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്.10 കോടി രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്.വഴിയില്ലാത്ത....
കേരളത്തെ തകർത്തുകളയാമെന്ന് കരുതുന്നവർക്കൊപ്പം കയ്യടിക്കാൻ പ്രതിപക്ഷം നിൽക്കരുതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കരുതെന്നും....
പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനാൽ ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി. പ്രതിപക്ഷത്തിന്റെ ശരിയായ....
18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യം എംപിമാര്‍ ഒരുമിച്ച് ലോക്സഭയില്‍ പ്രവേശിക്കും. പ്രതിപക്ഷ ഐക്യവും കരുത്തും തെളിയിക്കുന്നതാകും....
മദ്യനയ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇ ഡി അപ്പിലിൽ ദില്ലി ഹൈകോടതി ഇന്ന് വിധി....
പശ്ചിമബംഗാളില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍....
ഛത്തീസ്ഗഡിലെ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. പാലോട് കാലൻകാവ് സ്വദേശി വിഷ്ണു, കാണ്‍പൂര്‍ സ്വദേശി....
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സിആര്‍പിഎഫ്....
വിവാദ വ്യവസായി വിജയ് മല്യ മകന്റെ വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇഡിയും സിബിഐയും....
ഹരിയാനയിലെ ഫരീദാബാദില്‍ മകളെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി അമ്മ. 17കാരിയായ പര്‍വീണിനെയാണ് സ്വന്തം അമ്മയായ അനിതാ ബീഗം വീടിനുള്ളില്‍ കുഴിച്ചുമൂടിയത്.....
ഛത്തീസ്ഗഡില്‍ നടന്ന നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. സുക്മ ജില്ലയിലെ തെകുലഗുഡെം മേഖലയിലാണ് ആക്രമണം നടന്നത്.....
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. പരസ്പരമുള്ള പഴിചാരങ്ങൾക്കപ്പുറം കൂട്ടായ തിരുത്തലുകളാണ് ഉണ്ടാകേണ്ടതെന്ന് കോട്ടയത്ത്....
ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. ജവാന്മാര്‍ സഞ്ചരിച്ച ട്രക്ക് ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.....
ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതി അനന്തരവന്‍ ആകാശ് ആനന്ദിനെ വീണ്ടും അധികാരങ്ങള്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ മാസമാണ് പാര്‍ട്ടിയിലെ പ്രധാന....
പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ. നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ചോദ്യ....
ജമ്മുകശ്മീരില്‍ നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്ത് സുരക്ഷാ സേന. കശ്മീരിലെ ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക്....
രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി....
ദില്ലി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി നടത്തിയ കേസില്‍ പതിമൂന്നുകാരന്‍ കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ഒമ്പതാം ക്ലാസുകാരനാണ് ഇ – മെയില്‍....