Big Story

ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍

ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍

പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്. പ്രതിപക്ഷശബ്ദം എതിര്‍ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ മര്യാദയല്ലെന്നും അതിനാലാണ് മത്സരിച്ചതെന്നും....

കാരവന്‍ ടൂറിസം തകര്‍ന്നെന്ന് വ്യാജ പ്രചരണം, ഒന്നിച്ച് എതിര്‍ക്കണം: മന്ത്രി മുഹമ്മദ് റിയാസ്

കാരവന്‍ ടൂറിസം തകര്‍ന്ന് തരിപ്പണമായി എന്ന പ്രചരണം നടക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍. ടൂറിസം മേഖലയില്‍ മാര്‍ക്കറ്റിംഗ് പ്രധാന....

കനത്തമഴയില്‍ വീടിന് മുകളില്‍ മതിലിടിഞ്ഞ് വീണ് നാല് മരണം; സംഭവം മംഗളുരുവില്‍

മംഗളൂരു ഉള്ളാളില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാല് പേര്‍ മരിച്ചു. മുണ്ണൂര്‍ മദനി നഗറിലെ യാസിര്‍....

പെരിയാറിലേക്ക് മാലിന്യം ഒഴുക്കി സ്വകാര്യ കമ്പനി; നടപടിക്കൊരുങ്ങി അധികൃതര്‍

കനത്ത മഴയില്‍ സ്വകാര്യ കമ്പനി പെരിയാറിലേക്ക് മാലിന്യം ഒഴുക്കിവിട്ടതായി പരാതി. കറുത്ത നിറത്തിലുള്ള എണ്ണമയമുള്ള മാലിന്യം പുറന്തള്ളിയെന്ന് നാട്ടുകാര്‍ പറയുന്നു.....

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു

ട്രെയിന്‍ യാത്രക്കിടെ ബര്‍ത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് മരിച്ചത്. 62 വയസായിരുന്നു.....

ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നിൽ സുരേഷ്; ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർള തന്നെയാണ്....

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. മധ്യ-വടക്കൻ മേഖലകളിൽ മ‍ഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ....

അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസില്‍ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തിഹാര്‍ ജയിലിലെത്തിയാണ്....

എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എംവി നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്കാണെന്നും സിപിഐഎമ്മിന്റെ ഭാഗമാകാനാണ് ആഗ്രഹമെന്നും അദ്ദേഹം....

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്‌

രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. ദില്ലിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ALSO READ:കനത്ത മഴ: മൂന്നാറില്‍....

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ വീണ്ടും ലൈംഗിക പീഡന കേസ്; പ്രതി സ്ഥാനത്ത് മുന്‍ ബിജെപി എംഎല്‍എയും

കര്‍ണാടക പൊലീസിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമ് മുന്‍ ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാലാമത്തെ ലൈംഗികപീഡന  കേസ് രജിസ്റ്റര്‍ ചെയ്തു.....

എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലകളില്‍ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍.....

ഇടുക്കിയില്‍ മണ്ണിടിഞ്ഞ് വീടിനുമുകളില്‍ പതിച്ച് സ്ത്രീ മരിച്ചു

ഇടുക്കി മൂന്നാര്‍ എംജി കോളനിയില്‍ വാട്ടര്‍ ടാങ്കിന് സമീപം മണ്ണിടിച്ചിലുണ്ടായി വീടിന്റെ മുകളിലേക്ക് പതിച്ച് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി....

യുപിയിലെ പ്രധാനനഗരങ്ങളുടെ അതിര്‍ത്തി കൂട്ടുന്നു; മറ്റൊരു പ്രധാന തീരുമാനം ഇങ്ങനെ

ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളായ വാരാണസി, ഗോരഖ്പൂര്‍, പ്രയാഗ്രാജ് എന്നിവയുടെ അതിര്‍ത്തിയാണ്....

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

വയനാട് തലപ്പുഴയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല കൊടക്കാടാണ് കുഴിബോംബെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ALSO READ:ചാലക്കുടിയില്‍ നിയന്ത്രണം വിട്ട....

‘ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍’ മുദ്രാവാക്യം വിളിച്ച് അമ്ര റാം സത്യപ്രതിജ്ഞ ചെയ്തു

ഇന്‍ക്വിലാബ് സിന്ദാബാദ്, ജയ് കിസാന്‍ മുദ്രാവാക്യം വിളിച്ച് രാജസ്ഥാനിലെ സിപിഐഎം എംപി അമ്ര റാമിന്റെ സത്യപ്രതിജ്ഞ. കര്‍ഷക നേതാവായ അമ്ര....

മൂന്നു വയസുള്ള പലസ്തീനിയന്‍ കുട്ടിയെ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത; പ്രതികരിച്ച് ജോ ബൈഡന്‍

പലസ്തീനിയന്‍ – അമേരിക്കന്‍ കുട്ടിയെ ടെക്‌സസിലെ നീന്തല്‍ കുളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച് യുഎസ് വനിത. ഇക്കഴിഞ്ഞ മെയിലായിരുന്നു സംഭവം. യുവതിക്കെതിരെ....

ലോക്‌സഭയില്‍ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; സംഭവം ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ

ലോക്‌സഭയില്‍ എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എം പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് ശ്രീറാം’ മുഴക്കി ബിജെപി എംപിമാര്‍. ‘ജയ്....

യുകെ തെരഞ്ഞെടുപ്പ് ; ചരിത്രത്തിലാദ്യമായി ‘പ്രകടനപത്രിക’യുമായി ബ്രിട്ടീഷ് ഹിന്ദുക്കള്‍

യുകെയിലെ വളര്‍ന്നു വരുന്ന തങ്ങളുടെ സ്വാധീനത്തെ എടുത്തുകാട്ടി പ്രകടനപത്രികയുമായി ബ്രിട്ടനിലെ ഹിന്ദുമത വിശ്വാസികള്‍. ജൂലായ് നാലിന് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ്....

പ്ലസ് വണ്‍ സീറ്റ് വിഷയം; പഠിക്കാന്‍ രണ്ടംഗ കമ്മീഷന്‍

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പഠിക്കാന്‍ രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലപ്പുറം ജില്ലയ്ക്ക് അധിക....

ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ കാലഘട്ടം; അടിയന്തരാവസ്ഥ എന്ന ദുരവസ്ഥയുടെ കയ്പ്പേറിയ ഓർമകൾക്ക് 49 ആണ്ട്

അലിഡ മരിയ ജിൽസൺ “ആഭ്യന്തര പ്രശ്നങ്ങൾ മൂലം രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഗുരുതരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്നു…” ഈ ഒരൊറ്റ....

‘മാതൃഭൂമി വാര്‍ത്തയാക്കിയത് കോൺഗ്രസ് ഐടി സെല്ലിന്‍റെ വാട്ട്സ്ആപ്പ് മെസേജ്’ ; പ്ലസ് വണ്‍ പ്രവേശനത്തിലെ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രം നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്. അശ്വിന്‍ അശോകാണ് വസ്‌തുതകള്‍....

Page 176 of 1270 1 173 174 175 176 177 178 179 1,270