Big Story
അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല; വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു
അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. വിചാരണക്കോടതി നൽകിയ ജാമ്യം ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇ ഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണക്കോടതി....
ലോക്സഭാ സ്പീക്കര്‍ പദവിയിലേക്ക് ഇന്ത്യാ സഖ്യം മത്സരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്ത്യാ സഖ്യത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പതിനേഴാം....
വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കണ്ണൂർ തോട്ടടയിലെ ദക്ഷിണ (13) എന്ന കുട്ടിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം.....
50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി എഫ് എം....
പട്ടികജാതി വിഭാഗക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ കുടിശിക വരുത്താതെ വിതരണം ചെയ്യാൻ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ....
ലോകകപ്പില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍ സെമിയില്‍. സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലദേശിനെ എറിഞ്ഞിട്ടാണ് അഫ്ഗാന്‍ സെമി ഉറപ്പിച്ചത്. ചരിത്രത്തില്‍....
ചില ജില്ലകളിൽ വന്യമൃഗ ആക്രമണം കാരണം ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ആ വസ്തുത മനസ്സിലാക്കി പ്രതിരോധ നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി....
കേരളത്തിന്റെ കടൽ മേഖലയിൽ സുരക്ഷ ഒരുക്കുന്നതിൽ മികച്ച ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാൻ. രക്ഷാപ്രവർത്തനത്തിന് വലിയ പ്രാധാന്യം....
കളിയിക്കാവിള ഒറ്റ മരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ദേശീയപാത തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക്....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നൽകിയതിന് എതിരായ ഇഡി ഹർജിയിൽ ദില്ലി ഹൈകോടതി ഇന്ന് വിധി പറഞ്ഞേക്കും. ജാമ്യം....
പിക് അപ്പ് വാഹനം ഇടിച്ച് തെറിപ്പിച്ച് കല്ലട ബസ്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽ വച്ചാണ് മലയാളിയുടെ പിക് അപ്പ് വാഹനം ബസ്....
എറണാകുളം മാടവന ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ കർശന നടപടിയുമായി എംവിഡി. ബസ് ഡ്രൈവറായ തമിഴ്നാട് സ്വദേശി പാൽപ്പാണ്ടിയുടെ ലൈസൻസ് റദ്ദാക്കും.....
ദില്ലിയിലെ ജലക്ഷാമവുമായി ബന്ധപ്പെട്ട നിരാഹാര സമരത്തിലിരുന്ന ദില്ലി ജലമന്ത്രി അതിഷി മര്‍ലേനയെ ആശുപത്രിയിലേക്ക് മാറ്റി. ഷുഗര്‍ ലെവര്‍ 36 ലേക്ക്....
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള....
അയോധ്യാ രാമക്ഷേത്രത്തിലെ മേല്‍ക്കൂരയില്‍ ചോര്‍ച്ച. രാം ലല്ല വിഗ്രഹം സ്ഥാപിച്ച ശ്രീകോവില്‍ മഴയത്ത് ചോരുന്നതായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്.....
കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടിത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം.....
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ചോര്‍ച്ചയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ALSO....
ക്യാബിൻ ക്രൂ സമരത്തിനിടെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ആകില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. വിമാനം....
പതിനെട്ടാം ലോക്‌സഭയില്‍ പങ്കെടുക്കാന്‍ പാര്‍ലമെന്റിലേക്ക് ട്രാക്ടറില്‍ എത്തി കര്‍ഷക നേതാവും സിപിഐഎം എംപിയുമായ അമ്രാ റാം. മോദി സര്‍ക്കാരിന്റെ കര്‍ഷക....
പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ....
എസ്എഫ്ഐയെ പരിഹസിച്ചു എന്ന വ്യാജ വാർത്തകൾക്കെതിരെ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു എംഎസ്എഫ് കരിങ്കൊടി സമരത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി....
പതിനെട്ടാം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭരണഘടന മുറുകെ പിടിച്ചും ദൈവനാമത്തിലും ദൃഢപ്രതിജ്ഞയെടുത്തുമായിരുന്നു എംപിമാരുടെ സത്യപ്രതിജ്ഞ.....