Big Story

രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം; ആർബിഐ റിപ്പോർട്ടിൽ കേരളം ഒന്നാമത്

രാജ്യത്തെ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനം; ആർബിഐ റിപ്പോർട്ടിൽ കേരളം ഒന്നാമത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2023-24 ലെ ഇന്ത്യൻ സ്‌റ്റേറ്റ്‌സ് സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകളുടെ ഹാൻഡ്‌ബുക്ക് പ്രകാരം, ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി....

മാടായി കോളേജ് വിവാദം; പ്രശ്നപരിഹാരം കണ്ടെത്താനാകാതെ കോൺ​ഗ്രസ്

മാടായി കോളേജ് വിവാദത്തിൽ കോൺഗ്രസ്സിനകത്തെ പ്രശ്നപരിഹാരം നീളും. കെപിസിസി ഉപസമിതി കണ്ണൂരിലെത്തി നടത്തിയ ചർച്ച ഫലം കണ്ടില്ല. ചർച്ചകൾ തുടരാമെന്നും....

രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നു എന്നത് അഭിമാനകരമാണ്; മുഖ്യമന്ത്രി

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി....

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ....

യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്‌സോ കേസില്‍ അറസ്റ്റിലായി. ക്ലാപ്പന സ്വദേശി ആര്‍ രാജ് കുമാര്‍ ആണ് അറസ്റ്റിലായത്. യൂത്ത്....

അല്ലുവിന് ആശ്വാസം, ജയിലില്‍ കഴിയേണ്ട; ഇടക്കാല ജാമ്യം ലഭിച്ചു

കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന്റെ....

സര്‍വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവര്‍ണറുടെ നയപരിപാടികള്‍ അവസാനിപ്പിക്കുക; ടി പി രാമകൃഷ്‌ണന്‍

സര്‍വകലാശാലകളുടെ സ്വയംഭരണവും, ജനാധിപത്യവും തകര്‍ത്ത്‌ കാവിവല്‍ക്കരിക്കാനുള്ള നയപരിപാടികള്‍ ഗവര്‍ണര്‍ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന്‌ എല്‍ ഡി എഫ്‌ കണ്‍വീനര്‍ ടി പി....

സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്

സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. തിരുവനന്തപുരം ആര്യനാട് ആണ് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റിയത്.....

‘പാർട്ടിക്കകത്തെ തെറ്റായ പ്രവണത ഇല്ലാതാക്കാനാണ് ശ്രമം, മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. താൻ കൊല്ലം....

വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മുന്നറിയിപ്പിൽ വീണ്ടും മാറ്റം.മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.....

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ജാമ്യം

പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാംപ്രതി  എംകെ നാസറിന് ഹൈക്കോടതി  ജാമ്യം അനുവദിച്ചു.  ജസ്റ്റിസുമാരായ വി രാജാ വിജയരാഘവന്‍, പിവി....

ജഡ്ജിമാർ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തരുതെന്ന നിർദേശവുമായി സുപ്രീം കോടതി

സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ജഡ്ജിമാർ ഒഴിവാക്കണമെന്ന സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജഡ്ജിമാർ....

‘പാലക്കാട് അപകടത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ’; വികെ ശ്രീകണ്ഠൻ എം പി

പാലക്കാട് ലോറി ഇടിച്ചുകയറ് നാല് വിദ്യാർഥികൾ മരിച്ച സംഭവത്തിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെന്ന് വികെ ശ്രീകണ്ഠൻ എം പി.റോഡിന്റെ....

വിദ്വേഷ പ്രസംഗം; അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്

വിദ്വേഷ പ്രസംഗത്തിൽ അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിനെതിരെപ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ്.രാജ്യസഭാ സെക്രട്ടറി ജനറലിനാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയത്.....

‘ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ സ്ത്രീകളെ വിലയിരുത്തരുത്’; ഹൈക്കോടതി

ധരിക്കുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെ വിലയിരുത്തരുതെന്ന് ഹൈക്കോടതി. ഇത് പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീയെ ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ....

രണ്ടാം ക്ലാസ് മുതല്‍ ഒപ്പനകളിലെ സ്ഥിരം മണവാട്ടി, പഠിത്തത്തിലും ഒന്നാമത്; കരഞ്ഞുതളര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്‌കാരം ഇന്ന് നടക്കും. കല്ലടിക്കോട് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് ഇന്നലെ അപകടം....

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ....

മാടായി കോളേജ് വിവാദം; കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിൽ എത്തും

മാടായി കോളേജ് വിവാദം പഠിക്കാൻ കെപിസിസി നിയോഗിച്ച സമിതി ഇന്ന് കണ്ണൂരിൽ എത്തും. നിയമന വിവാദം ഗ്രൂപ്പ് യുദ്ധമായി വളർന്ന....

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.....

നോവായി മടക്കം; കല്ലടിക്കോട് അപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്

പാലക്കാട് കല്ലടിക്കോട് വാഹനാപകടത്തിൽ മരിച്ച കുട്ടികളുടെ സംസ്‍കാരം ഇന്ന് നടക്കും.കുട്ടികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചിട്ടുണ്ട്. രാവിലെ 8.30 മുതൽ 10....

ഇന്നും മഴയുണ്ടേ! വിവിധ ജില്ലകളിലെ അലർട്ടുകൾ ഇങ്ങനെ

സംസ്ഥാനത്ത് ഇന്നും അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്ന്....

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനിയിലെ അഞ്ച് രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി

ജനാധിപത്യം സംരക്ഷണ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ചീമേനി രക്തസാക്ഷികൾക്ക് സ്മാരകമൊരുങ്ങി. സ്മാരക മന്ദിരം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്....

Page 17 of 1264 1 14 15 16 17 18 19 20 1,264