Big Story
കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു
കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു.....
നീറ്റ് പരീക്ഷ ക്രമക്കേട് സിബിഐ അന്വേഷിക്കും. നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ കടുത്ത നടപടി സ്വീകരിക്കാനും സിബിഐയ്ക്ക് നിർദ്ദേശം. സമഗ്രമായ....
പത്തനംതിട്ട റാന്നി തീയാടിക്കലിൽ അച്ഛനെ മർദ്ദിച്ച മകൻ അറസ്റ്റിൽ. 43 കാരൻ ജോൺസനാണ് അറസ്റ്റിലായത്. 76 വയസ്സുളള പിതാവ് പാപ്പച്ചൻ....
നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍....
നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി....
ഹരിയാനയിലെ ഫരീദാബാദില്‍ കാറിന്റെ രേഖകള്‍ ചോദിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ വലിച്ചിഴച്ച ഡ്രൈവര്‍ അറസ്റ്റില്‍. മദ്യപിച്ച് വാഹനം ഓടിച്ച....
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ കൗണ്ടറില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ടെത്തിയതായി പരാതി. കൊച്ചുവേളി ചണ്ഡീഗഡ് എക്‌സ്പ്രസിലെ....
കാസർഗോഡ് കോൺഗ്രസിലെ തർക്കവുമായി ബന്ധപ്പെട്ട് കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുത്ത് കെപിസിസി. അന്വേഷണ....
കേരളത്തിനായി 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള ചർച്ചയിലാണ്....
മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
രാജസ്ഥാനിലെ ജോദ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 51 പേരെ അറസ്റ്റ് ചെയ്തു. രണ്ടു മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ തമ്മിലാണ്....
സംസ്ഥാനങ്ങൾ തോറും ബിജെപിക്കെതിരെ കൂട്ടായ്മ രൂപപ്പെടണം എന്നതായിരുന്നു ഇടതുപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ജി ഒ യൂണിയൻ....
എറണാകുളം കെഎസ്ആർടിസി ബസ്സ് സ്റ്റാൻ്റിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. പഠനം നടത്താൻ ഐഐടി....
മിൽമയിൽ മറ്റന്നാൾ അർധരാത്രി മുതൽ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന കരാർ....
കോഴിക്കോട് നടന്ന കേരള എൻജിഒ യൂണിയന്റെ 61 -ാം സംസ്ഥാന സമ്മേളനം പ്രസിഡന്റായി എംവി ശശിധരനെയും, ജനറൽ സെക്രട്ടറിയായി എംഎ....
മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനും പ്രജ്വല്‍ രേവണ്ണയുടെ സഹോദരനുമായ സുരാജ് രേവണ്ണയ്‌ക്കെതിരെയും ലൈംഗിക പീഡന ആരോപണം. കര്‍ണാടകയിലെ....
ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ എന്ന....
നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ഒരാളെ സിബിഐ കസ്റ്റഡിയിലെടുത്തു. യുപിയിലെ കുഷിനഗറില്‍ നിന്നാണ് നിഖില്‍ എന്നയാളെ സിബിഐ പിടികൂടിയത്. ദില്ലിയിൽ....
അന്ധേരി വെസ്റ്റിലുള്ള ബോളിവുഡ് താരം അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച നടത്തിയ രണ്ടു പേര്‍ പിടിയില്‍. നാലു ലക്ഷം രൂപ....
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാൻ്റീനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴു. ഇതിനെത്തുടർന്ന് കാൻ്റീൻ അടച്ചു പൂട്ടി. പുഞ്ചവയൽ സ്വദേശി ലീലാമ്മ....
മധ്യപ്രദേശില്‍ യുവതിയെ നടുറോട്ടില്‍ വെച്ച് ക്രൂരമര്‍ദനത്തിനിരയാക്കി ആൾക്കൂട്ടം. ധാര്‍ ജില്ലയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു....
കാസർഗോട് കോൺഗ്രസിലെ തർക്കത്തിൽ നേതാക്കൾക്കെതിരെ നടപടി. കെപിസിസിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചത്. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ....