Big Story

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് 13 മരണമെന്ന് റിപ്പോര്‍ട്ട്. കരുണാപുരത്തുനിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നാല്‍പ്പതോളം പേര്‍ കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ്, പോണ്ടിച്ചേരി....

‘യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചത്’, വെളിപ്പെടുത്തലുമായി ജനങ്ങൾ; ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ

യുപിയിൽ തോക്ക് ചൂണ്ടിയും, ഭീഷണിപ്പെടുത്തിയും, മർദിച്ചുമാണ് ബിജെപി ജയിച്ചതെന്ന വെളിപ്പെടുത്തലുമായി ജനങ്ങൾ തന്നെ രംഗത്ത്. ദേശീയ മാധ്യമമായ സ്ക്രോൾ നടത്തിയ....

മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതം: മന്ത്രി മുഹമ്മദ് റിയാസ്

മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്നാവർത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മദ്യനയത്തിൽ....

‘പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് ക്ഷേത്രത്തിന് തീ പിടിച്ചത് കണ്ടത്’, പൂജാരിക്കൊപ്പം തീയണക്കാൻ വന്നത് മൂന്ന് മുസ്‌ലിം ചെറുപ്പക്കാർ; ഇതാണ് കേരളം

പെരുന്നാളിന് വസ്ത്രമെടുക്കാൻ പോകുമ്പോഴാണ് തിരൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മേൽക്കൂരയ്ക്ക് തീപിച്ചത് മൂന്ന് മുസ്‌ലിം യുവാക്കൾ കണ്ടത്. ഉടൻ തന്നെ മറ്റൊന്നും....

തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; ഗൗരവമായ അന്വേഷണം നടത്തുകയാണ്: മുഖ്യമന്ത്രി

തലശ്ശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം ഗൗരവമായി അന്വേഷിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ബോംബിന്റെ ഉറവിടം കണ്ടെത്തും. കുറ്റക്കാർക്കെതിരെ....

ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും....

കുവൈറ്റ് ദുരന്തം; അനുശോചനം അർപ്പിച്ച് കേരള നിയമസഭ

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം അർപ്പിച്ച് കേരള നിയമസഭ. 46 ഇന്ത്യക്കാർ മരണപ്പെട്ടു. മരണമടഞ്ഞ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച്....

‘ആമസോണിൽ നിന്ന് ഓർഡർ ചെയ്‌തത്‌ എക്സ്ബോക്സ് കൺട്രോളർ, കിട്ടിയത് മൂർഖൻ പാമ്പ്’, വീഡിയോ പങ്കുവെച്ച് ദമ്പതികൾ

ആമസോണിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ ഓർഡർ ചെയ്‌ത ദമ്പതികൾക്ക് കിട്ടിയത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലുളള എഞ്ചിനീയർ ദമ്പതികൾക്കാണ് ആമസോൺ ഡെലിവറി....

‘അങ്ങനെ 12 കോടി ഗുദാ ഹവാ’, ബീഹാറിൽ ഉദ്‌ഘാടനം ചെയ്യാനിരുന്ന പാലം തകർന്നു വീണു; വീഡിയോ

ബീഹാറില്‍ 12 കോടി ചെലവഴിച്ച് നിര്‍മിച്ച പാലം തകര്‍ന്നുവീണു. ബക്ര നദിക്ക് കുറുകെ നിര്‍മിച്ചുകൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാലമാണ് തകർന്നു വീണത്.....

മനുഷ്യനെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥന ചോദനയാണ് വായന: വായനാദിന സന്ദേശവുമായി മുഖ്യമന്ത്രി

വായന എന്ന പ്രക്രിയ മനുഷ്യന്റെ അറിയാനും അറിവുകൾ രേഖപ്പെടുത്താനും പകർന്നുകൊടുക്കാനുമുള്ള അടിസ്ഥാന ചോദനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായനാദിന....

സിപിഐഎം സംസ്ഥാന സമിതി യോഗം രണ്ടാം ദിവസം; ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയവും കെ രാധാകൃഷ്ണന് പകരമുള്ള മന്ത്രിസ്ഥാനവും ചർച്ചയാകും

സിപിഐ (എം) സംസ്ഥാന സമിതി യോഗം ഇന്നും തുടരും. സംസ്ഥാന നേതൃയോഗങ്ങളുടെ ഭാഗമായി ഞായർ – തിങ്കൾ ദിവസങ്ങളിലായി സംസ്ഥാന....

‘മൗനം വെടിയുന്നു, ബാധിച്ചത് അപൂർവ രോഗം’, കേൾവി നഷ്ടപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായിക അൽക്ക

കേൾവിശക്തിക്ക് തകരാർ സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് രംഗത്ത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് അപൂര്‍വമായ....

തല എന്നാ സുമ്മാവാ.. ധോണിക്ക് അങ്ങ് പോർച്ചുഗലിലും ഉണ്ടെടാ പിടി; വൈറലായി ഫിഫയുടെ പോസ്റ്റ്, സെവൻ ഒരു യൂണിവേഴ്‌സൽ നമ്പറെന്ന് ചെന്നൈ സൂപ്പർ കിങ്‌സ്

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം സ്വന്തമാക്കിയപ്പോൾ മുഴങ്ങിക്കേട്ട മറ്റൊരു പേര് എം എസ്....

ഇതൊക്കെ എന്ത്…വെറും പത്ത് വരിയിൽ ‘ആടുജീവിതം’ കഥയെഴുതി മിടുക്കി, ബെന്യാമിൻ വരെ പങ്കുവെച്ച് ആ നോട്ട് ബുക്ക് പേജിന്റെ ചിത്രം

വെറും പത്ത് വരിയിൽ ബെന്യാമിന്റെ ‘ആടുജീവിതം’ കഥയെഴുതിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ് ഒരു കൊച്ചു മിടുക്കി. മന്തരത്തൂർ എം എൽ....

‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ....

‘ഹരിയാനയിൽ കോൺഗ്രസിന് തിരിച്ചടി’, എംഎൽഎ കിരണ്‍ ചൗധരിയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്

ഹരിയാനയിൽ കോണ്‍ഗ്രസ് എംഎൽഎയും മകളും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. സംസ്ഥാന എംഎല്‍എ കിരണ്‍ ചൗധരി കോണ്‍ഗ്രസില്‍ പാർട്ടിയിൽ....

‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

മൂന്നാം ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി. മോദി ക്യാമ്പുകളിൽ അതൃപ്തി രൂപപ്പെട്ട് തുടങ്ങിയെന്നും, വൈകാതെ സർക്കാർ താഴെ....

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണത്തിൽ ആൺസുഹൃത്ത് ബിനോയ് അറസ്റ്റിൽ. പെണ്‍കുട്ടിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ബിനോയിയെയാണ്....

‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ....

ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ്

ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കാൻ തീരുമാനം. പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും മാത്യു....

നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ....

കുട്ടികളിലെ പോഷണക്കുറവിനും രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ; നിപ്മറിൽ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക് തുടങ്ങും: മന്ത്രി ആർ ബിന്ദു

കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍....

Page 181 of 1268 1 178 179 180 181 182 183 184 1,268