Big Story

സസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്....

‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോഴും ഇന്ത്യാ സഖ്യം ഉണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം എംപി. ചെറുക്കൽ രാഷ്ട്രീയമാണ് ഇന്ത്യാ സഖ്യത്തിൻ്റേത്, അത്....

ടച്ചിങ്സിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ്....

ഇടുക്കിയിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹം തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ

ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ്....

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടിയത്.....

നെടുമ്പാശ്ശേരി അവയവക്കടത്ത്; മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി.....

കോൺഗ്രസിൻ്റെ ശാപം, ആർഎസ്എസ് സംഘപരിവാർ ഏജൻറ്; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ. ഡി സി സി ഓഫീസിന് മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപവുമാണ് ഇന്ന്....

കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു....

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ....

മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കായംകുളത്ത്

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി....

ബംഗാൾ ട്രെയിന്‍ അപകടത്തിൽ പരിശോധന തുടരുന്നു; ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ്

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം.....

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഇന്ന് കൂടുതൽ പരിശോധന

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ്....

ബംഗാൾ ട്രെയിൻ അപകടം; റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടന

ബംഗാളിലെ ട്രെയിൻ അപകടത്തിൽ റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്ത്. റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ട്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസറഗോഡ്....

പുതിയ മദ്യ നയത്തിൽ എൻഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തും; ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും: മന്ത്രി എംബി രാജേഷ്

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ പുതിയ കണ്ടെയ്നർ മൊഡ്യൂളിന്റെ ഉദ്ഘാടനം മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു. പുതിയ മദ്യ....

പ്രിയങ്ക ഗാന്ധിക്കും കൊടി വേണ്ട; ലീഗിന്റെ സ്വാഗത പ്രകടനത്തിൽ കൊടി ഒഴിവാക്കി

രണ്ടാം സീറ്റായ റായ്ബറേലി രാഹുൽ ഗാന്ധി നിലനിർത്തിയതോടെ വയനാട്‌ ഉപതെരെഞ്ഞെടുപ്പിലേക്ക്‌ നീങ്ങുകയാണ്‌. രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ ഉയർന്നുവന്ന കൊടി വിവാദം....

ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിനെ അർമേനിയയിൽ ബന്ദിയാക്കിയതായി പരാതി. ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ചെമ്പിൽ വീട്ടിൽ വിഷ്ണുവാണ് അർമേനിയയിൽ കുടുങ്ങിയത്.....

ബാലസോർ ട്രെയിൻ ദുരന്തത്തിന് ഒരു വർഷം പിന്നിട്ടു; പാഠങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യൻ റെയിൽവേ, അപകടങ്ങൾ തുടർക്കഥ

ഒഡിഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാത്തതാണ് ബംഗാള്‍ ട്രെയിന്‍ അപകടത്തിനും കാരണമായത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി....

രാഹുൽ ഗാന്ധി വയനാട് വിട്ടു, റായ് ബറേലി നിലനിർത്തും; ഇനി പ്രിയങ്ക മത്സരിക്കും

വയനാടിനെ കൈവിട്ട് രാഹുൽ ഗാന്ധി. റായ് ബറേലി സീറ്റ് നിലനിർത്തുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു. രാഹുലിന് പകരമായി ഇനി സഹോദരി....

തമിഴ്‌നാട്ടിൽ അന്ധവിശ്വാസ കൊലപാതകം; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു

തമി‍ഴ്നാട്ടിലെ അരിയല്ലൂരില്‍ 38 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ വെള്ളത്തില്‍ മുക്കിക്കൊന്നു. അന്ധവിശ്വാസത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ്. ചിത്തിരമാസത്തിലുണ്ടായ....

വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേത് എന്ന് സംശയിക്കുന്ന ശംഖ് സമീപത്തെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ. ക്ഷേത്രത്തിന്റെ പരിസരവാസിയായ ഓട്ടോ....

Page 182 of 1268 1 179 180 181 182 183 184 185 1,268