Big Story

‘കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്’; മന്ത്രി വീണാ ജോർജ്

‘കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷം, 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്’; മന്ത്രി വീണാ ജോർജ്

കേസോട്ടോ രൂപീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമെന്ന് മന്ത്രി വീണാ ജോർജ്. 49 അവയവദാന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത് എന്നും മന്ത്രി നിമയസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു. ‘സംസ്ഥാനത്ത്....

‘സൂപ്പർ എട്ടിൽ സൂപ്പറായി ഇന്ത്യ’, അഫ്‌ഗാനെ തകർത്ത് മുന്നേറ്റം; താരങ്ങളായി ബുംറയും അർഷ്ദീപ് സിങ്ങും

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 47 റൺസിനാണ് ഇന്ത്യ അഫ്ഗാനെ തകർത്തത്. തുടക്കത്തിൽ....

കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി; ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ്....

വാരണാസിയിൽ മോദിയുടെ ബുള്ളറ് പ്രൂഫ് വാഹനത്തിന് നേരെയുണ്ടായ ചെരുപ്പേറ്; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

വാരണാസിയിൽ വെച്ച് മോദിയുടെ ബുള്ളറ് പ്രൂഫ് വാഹനത്തിന് നേരെയുണ്ടായ ചെരുപ്പേറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജൂൺ 18 ന്....

അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടേയും മകന്‍....

കാക്കനാട് ഭക്ഷ്യവിഷബാധ, സാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം; പൊതുജനാരോഗ്യ നിയമം കര്‍ശനമാക്കി ആരോഗ്യവകുപ്പ്

കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ച സമ്പിളുകളില്‍ ഫലം ലഭിച്ച മൂന്ന് സാമ്പിളുകളില്‍....

ദില്ലി ജലക്ഷാമം; കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍

ദില്ലിയിലെ ജലക്ഷാമത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. നാളെ മുതല്‍ അനിശ്ചിത കാല നിരാഹാരം ഇരിക്കുമെന്ന് ദില്ലി ജലവകുപ്പ്....

യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ ചെന്നിത്തലയ്ക്ക് വിലക്ക്

യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അവഹേളനം. മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രചാരണ സമിതി അധ്യക്ഷനുമായ ചെന്നിത്തലയെ യോഗത്തില്‍ സംസാരിക്കാന്‍....

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി....

നീറ്റ് പരീക്ഷ അട്ടിമറി; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിച്ച് എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകൾ

നീറ്റ് പരീക്ഷ അട്ടിമറിക്കെതിരെ ദില്ലിയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് പ്രതിഷേധപ്രകടനവുമായി എത്തിയ വിദ്യാർത്ഥികളെ പൊലീസ്....

‘നീ ആള് ഗജഫ്രോഡാണല്ലോയെന്ന് കെ സുരേന്ദ്രന്‍’, ‘കൈ ചൂണ്ടി ഭീഷണിപ്പെടുത്തി അനുയായി’, ആരോപണവുമായി മാധ്യമപ്രവർത്തകയുടെ ഫേസ്ബുക് കുറിപ്പ്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് വാർത്ത നൽകിയതിന്റെ പേരിൽ....

അരവിന്ദ് കെജ്‌രിവാളിന് ജാമ്യം; കോടതി ഉത്തരവ് ഇഡിയുടെ എതിർപ്പ് മറികടന്ന്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. മദ്യനയ അഴിമതിക്കേസിലാണ് റോസ് അവന്യൂ കോടതി അരവിന്ദ് കെജിവാളിന് ജാമ്യം അനുവദിച്ചത്. മാർച്ച്....

‘എത്ര മോശപ്പെട്ട രീതിയിലാണ് ബാംബൂ ബോയ്‌സ് എടുത്തിരിക്കുന്നത്, വേറൊരു ജനവിഭാഗത്തെ കുറിച്ചായിരുന്നെങ്കില്‍ എന്തായിരുന്നേനെ സ്ഥിതി’: കെ രാധാകൃഷ്ണന്‍

വാര്‍ത്തയാക്കാനുള്ള ഒരു ഉപകരണമായിട്ട് ആദിവാസി വിഭാഗത്തെ കാണുന്നത് ശരിയല്ലെന്ന് കെ രാധാകൃഷ്ണന്‍. ഇത് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും സത്യസന്ധമായ വാര്‍ത്തകളെ കുറിച്ചല്ല....

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക: ഡിവൈഎഫ്‌ഐ

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. നീറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെ....

നേട്ടങ്ങളുടെ കുതിപ്പില്‍ കെല്‍ട്രോണ്‍; നാവികസേനയില്‍ നിന്ന് 97 കോടിയുടെ പുതിയ ഓര്‍ഡര്‍

ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചതായി മന്ത്രി പി രാജീവ്. സമുദ്രാന്തര്‍ മേഖലക്ക്....

‘ഇന്ത്യയിൽ യഥാർത്ഥ ജനാധിപത്യം മൺ മറഞ്ഞിട്ട് പതിറ്റാണ്ടുകളായി, കേരളത്തിൽ തൂണിലും തുരുമ്പിലും രാഷ്ട്രീയമുണ്ട്’: സക്കറിയ

ഇന്ത്യയുടെ ഏറ്റവും നിർഭാഗ്യകരമാരായ അവസ്ഥയിലാണ് നമ്മൾ ഉള്ളതെന്ന് എഴുത്തുകാരൻ സക്കറിയ. ഇവിടെ സാഹിത്യകാരന്മാരുടെ രാഷ്ട്രീയം അതി പ്രാധാന്യമാണെന്നും, ജനാധിപത്യമില്ലെങ്കിൽ സാഹിത്യം....

‘വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റ’, ചിത്രം പങ്കുവെച്ച് ദമ്പതികൾ; ഒടുവിൽ മാപ്പ് ചോദിച്ച് ഐആർസിടിസി

വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന ആരോപണവുമായി ദമ്പതികൾ രംഗത്ത്. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിലാണ് ദമ്പതികൾക്ക്....

“ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണ…”: എംവി ഗോവിന്ദൻ മാസ്റ്റർ

ജനങ്ങൾക്കിടയിലുണ്ടായ തെറ്റിധാരണയാണ് ലോകസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണമെന്ന് സിപിഐ(എം). ജാഗ്രതയോടെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനും സിപിഐ(എം) തീരുമാനം. ദേശീയ തലത്തിൽ....

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരം കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ് അഫയേഴ്സ് ഡയറക്ടർ എന്‍പി ചന്ദ്രശേഖരന്

അങ്കണം ഷംസുദ്ദീന്‍ സ്മൃതിയുടെ മൂന്നാമത് തൂലികാശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കൈരളി ടിവി ന്യൂസ് ആൻ്റ് കറൻ്റ്....

“നീറ്റ്, നെറ്റ് പരീക്ഷകളിലെ അട്ടിമറി; തകർക്കുന്നത് വിദ്യാർത്ഥികളുടെ ഭാവി”; രാഹുൽ ഗാന്ധി

നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോരുന്നുണ്ട്, ഇത് വിദ്യാർത്ഥികളുടെ ഭാവിയാണ് തകർക്കുന്നതെന്ന് രാഹുൽ ഗാന്ധി. ചോദ്യപേപ്പർ ചോർച്ച തടയാൻ....

“കേരളത്തിൽ ബിജെപി ഒരു സീറ്റ് നേടിയത് അപകടകരം; എൽഡിഎഫ് സ്വീകരിച്ച നടപടി ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കെതിരെ…”: എംവി ഗോവിന്ദൻ മാസ്റ്റർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ താഴെയിറക്കുകയായിരുന്നു പ്രധാന മുദ്രാവാക്യമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫ് ആദ്യം മുതൽ സ്വീകരിച്ച നിലപാട് ബിജെപിയുടെ....

പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു വെച്ച നയങ്ങൾ നടപ്പിലാക്കും, മന്ത്രി പദവി തീരുമാനത്തിൽ സന്തോഷം: ഒ ആർ കേളു

മന്ത്രി പദവി തീരുമാനത്തിൽ സന്തോഷമുണ്ട് എന്ന് ഒ ആർ കേളു. പട്ടിക ജാതി പട്ടിക വർഗ മേഖലകളിൽ എൽഡിഎഫ് മുന്നോട്ടു....

Page 182 of 1270 1 179 180 181 182 183 184 185 1,270