Big Story
വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം
തെലങ്കാനയില്‍ ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് സംഘപരിവാര്‍. ബക്രീദിന് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രസകളും മുസ്ലീം വിഭാഗത്തിന്റെ കടകളും ആശുപത്രികളും അടിച്ചു തകര്‍ത്തു.....
രൂക്ഷമായ ജലക്ഷാമത്തെ ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ജലക്ഷാമത്തിന് കാരണം ദില്ലി സര്‍ക്കാരാണെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്.....
സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശത്തിനെതിരെ പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ. സംസ്ഥാന....
നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വെളിപ്പെടുത്തി. അതേ സമയം....
ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടി വിശദീകരിക്കാനാവാതെ സംഘപരിവാര്‍. നരേന്ദ്രമോദി അടക്കമുളള നേതാക്കളുടെ അഹങ്കാരമാണ് പരാജയ കാരണമെന്ന നിലപാടില്‍ നിന്നും....
തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ്....
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ....
ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന....
കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ്....
യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന....
അമുൽ ഐസ്‌ക്രീമിൽ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. മകന് മാഗോ ഷേക്ക്....
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ....
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിദ് എന്ന വാക്ക് ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളെന്നാണ് പരാമര്‍ശം.....
കുവൈറ്റ് തീപിടിത്തില്‍ മരിച്ച കോട്ടയം സ്വദേശികളായ രണ്ട് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മരിച്ച പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ....
മുംബയിൽ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിജയ് സാലുങ്കെ (38) എന്നയാളെയാളെയാണ് കഴിഞ്ഞ ദിവസം പ്രതീക്ഷ നഗറിലെ പൊലീസ്....
സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടും വിമത വിഭാഗം പ്രതിഷേധിച്ചപ്പോള്‍ ഏകീകൃത....
യുപിയിലെ ഭാഗ്പതിൽ അനുജനെ സഹോദരങ്ങൾ വെടിവെച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ജേഷ്ഠന്റെ വിധവയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. 32....
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.....
പാലക്കാട് തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി. തൃത്താല എസ് ഐ ശശികുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയത്. ഞാങ്ങാട്ടിരി സ്വദേശിയായ....
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം. പുലര്‍ച്ചെ 3.56 നാണ് രണ്ടു ജില്ലകളിലെയും വിവിധ സ്ഥലങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടത്. ശനിയാഴ്ച....
ലണ്ടനിൽ കാണാതായ മലയാളി വിദ്യാർത്ഥിനി അനിതാ കോശിയെ കണ്ടെത്തി. കോവെൻട്രിയിൽ നിന്നാണ് അനിതാ കോശിയെ കണ്ടെത്തിയത്. അനിതാ കോശി സുരക്ഷിതയാണെന്ന്....