Big Story

‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ ചെക് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിലുടനീളം ആധിപത്യം....

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർ ആദിത്യയുടെ മരണത്തിൽ ആൺസുഹൃത്ത് ബിനോയ് അറസ്റ്റിൽ. പെണ്‍കുട്ടിയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ച് വീഡിയോകള്‍ ചെയ്തിരുന്ന നെടുമങ്ങാട് സ്വദേശിയായ ബിനോയിയെയാണ്....

‘കോളനി എന്ന പദം ഇനി വേണ്ട, പകരം മറ്റൊരു വാക്ക്’, അടിമത്തം ഇവിടെ അവസാനിപ്പിക്കുന്നു; ചരിത്ര തീരുമാനത്തിന് കേരളം മുന്നിട്ടിറങ്ങുമ്പോൾ

ആ കോളനിക്കടുത്താണോ വീട്? സ്ഥലപ്പേര് പറയുമ്പോഴേ എല്ലാവരും ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതായിരുന്നു. ‘അല്ല കുറച്ചു മാറിയാണ്’, എന്ന ഉത്തരത്തിൽ....

ജനതാദൾ എസ് എന്ന പേര് ഉപേക്ഷിച്ചു; പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കും: മാത്യു ടി തോമസ്

ജനതാദൾ എസ് എന്ന പേര് ഉപേക്ഷിക്കാൻ തീരുമാനം. പുതിയ പാർട്ടി രജിസ്റ്റർ ചെയ്ത് അതിലേക്ക് കേരള ഘടകം ലയിക്കുമെന്നും മാത്യു....

നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നത്: മുഖ്യമന്ത്രി

നീറ്റ് പരീക്ഷാഫലത്തെ സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെഡിക്കൽ....

കുട്ടികളിലെ പോഷണക്കുറവിനും രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ; നിപ്മറിൽ ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക് തുടങ്ങും: മന്ത്രി ആർ ബിന്ദു

കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷനില്‍....

‘ബന്ധം ഉപേക്ഷിച്ച് മറ്റൊരു പ്രണയത്തിലേർപ്പെട്ടു’, നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ; സംഭവം മുംബൈയിൽ: വീഡിയോ

നടുറോഡിൽ വെച്ച് യുവതിയെ സ്‌പാനർ കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി മുൻ കാമുകൻ. മുംബൈയിലാണ് സംഭവം. രോഹിത് യാദവ് എന്നയാളാണ് ആരതി....

കെ രാധാകൃഷ്ണൻ മന്ത്രി സ്ഥാനം രാജിവെച്ചു

മുഖ്യമന്ത്രിക്ക്  രാജിക്കത്ത് കൈമാറി കെ രാധാകൃഷ്ണൻ. എംഎൽഎ സ്ഥാനം രാജിവച്ചു കൊണ്ടുള്ള രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. ALSO READ: ഉഷ്ണതരംഗത്തില്‍ വെന്തുരുകി....

‘പശുക്കിടാവിന്‍റെ പാൽ മോഷ്ടിച്ചാണ് നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്നത്, സസ്യാഹാരികളുടെ കള്ളത്തരം മനസ്സിലാകുന്നില്ല’, നളിനി ഉനഗറിന് സ്വര ഭാസ്‌കറിന്റെ മറുപടി

ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ പാചക വിദഗ്ധ നളിനി ഉനഗറിന് മറുപടിയുമായി നടി സ്വര ഭാസ്‌കർ രംഗത്ത്. ‘സസ്യാഹാരിയായതിൽ....

സസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്....

‘സിപിഐ വയനാട് മത്സരിക്കും, എൽഡിഎഫ് മത്സരരംഗത്ത് നിന്നും മാറി നിന്നാൽ ബിജെപി ഉയർന്നുവരും, അത് അനുവദിക്കില്ല…’ ബിനോയ് വിശ്വം എംപി

വയനാട് രാഹുൽ ഗാന്ധി മത്സരിക്കുമ്പോഴും ഇന്ത്യാ സഖ്യം ഉണ്ടായിരുന്നുവെന്ന് ബിനോയ് വിശ്വം എംപി. ചെറുക്കൽ രാഷ്ട്രീയമാണ് ഇന്ത്യാ സഖ്യത്തിൻ്റേത്, അത്....

ടച്ചിങ്സിനെ ചൊല്ലി തർക്കം; പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി

പത്തനംതിട്ടയിൽ നടുറോഡിൽ യുവാക്കൾ തമ്മിൽ കൂട്ടയടി. ടച്ചിങ്സിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ്....

ഇടുക്കിയിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹം തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ

ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ്....

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം പിടികൂടിയത്.....

നെടുമ്പാശ്ശേരി അവയവക്കടത്ത്; മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം

നെടുമ്പാശ്ശേരി അവയവക്കടത്ത് കേസിൽ മുഖ്യപ്രതി മധുവിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കാൻ നീക്കം. ഇതിനായി പൊലീസ് സിബിഐയ്ക്ക് അപേക്ഷ നൽകി.....

കോൺഗ്രസിൻ്റെ ശാപം, ആർഎസ്എസ് സംഘപരിവാർ ഏജൻറ്; ടി എൻ പ്രതാപനെതിരെ തൃശൂരിൽ പോസ്റ്ററുകൾ

തൃശൂരിൽ ടി എൻ പ്രതാപനെതിരെ പോസ്റ്ററുകൾ. ഡി സി സി ഓഫീസിന് മുന്നിലും തൃശ്ശൂർ പ്രസ് ക്ലബ്ബിന് സമീപവുമാണ് ഇന്ന്....

കാണിക്കവഞ്ചി കുത്തിത്തുറന്നു; പത്തനംതിട്ട വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം

അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്നു. രാവിലെ ആണ് മോഷണ വിവരം പുറത്തറിഞ്ഞത്. അടൂർ പോലീസ് കേസെടുത്തു....

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വൈപ്പിനിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. മനു, അജിൻ എന്നിവരാണ് പിടിയിലായത്. ഇവർ....

മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു; നാടിനെ നടുക്കിയ സംഭവം കായംകുളത്ത്

കായംകുളത്ത് മദ്യലഹരിയിൽ ചേട്ടൻ അനിയനെ കുത്തിക്കൊന്നു. രണ്ടാംകുറ്റി ദേശത്തിനകം ലക്ഷം വീട് കോളനിയിൽ സാദിഖ് (38) മരിച്ചത്. തിങ്കളാഴ്ച രാത്രി....

ബംഗാൾ ട്രെയിന്‍ അപകടത്തിൽ പരിശോധന തുടരുന്നു; ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ്

ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്‌നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം.....

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഇന്ന് കൂടുതൽ പരിശോധന

കാക്കനാട് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധയിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ ഇന്ന് കൂടുതൽ പരിശോധന. ഭക്ഷ്യവിഷബാധയെ തുടർന്ന് മുന്നൂറിലധികം പേർ ചികിത്സ തേടിയതയാണ്....

ബംഗാൾ ട്രെയിൻ അപകടം; റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധവുമായി ലോക്കോ പൈലറ്റുമാരുടെ സംഘടന

ബംഗാളിലെ ട്രെയിൻ അപകടത്തിൽ റെയിൽവേ ബോർഡിന്റെ നിലപാടിനെതിരെ കടുത്ത ലോക്കോ പൈലറ്റുമാരുടെ സംഘടന രംഗത്ത്. റെയിൽവേ സുരക്ഷാ കമ്മീഷൻ റിപ്പോർട്ട്....

Page 184 of 1270 1 181 182 183 184 185 186 187 1,270