Big Story

‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരനായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

‘നയിക്കാന്‍ നായകന്‍ വരട്ടെ’; കെ മുരളീധരനായി കണ്ണൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

കണ്ണൂരില്‍ കെ മുരളീധരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. കെ മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ആവശ്യം. നയിക്കാന്‍ നായകന്‍ വരട്ടെയെന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍....

മോഹന്‍ ഭാഗവത് – യോഗി ആദിത്യനാഥ് കൂടിക്കാഴ്ച ഇന്ന്

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഇന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം....

ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും

മോഹിനിയാട്ടം കലാകാരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമ ഇന്ന് കോടതിയില്‍ ഹാജരായേക്കും.കേസ് പരിഗണിക്കുന്ന തിരുവനന്തപുരം എസ്.സി എസ്.റ്റി....

അതിജീവിതയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തി ; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസ്

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുത്തു. സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശങ്ങളാണ് കേസിനു വഴി....

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം ; സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി

മഞ്ഞുമ്മല്‍ ബോയ്‌സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണത്തില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് ഇഡി. ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു....

സ്‌കൂള്‍ ബസ് കത്തിയ സംഭവം; ദുരന്തം ഒഴിവായത് ഡ്രൈവറിന്റ അവസരോചിതമായ ഇടപെടല്‍ മൂലം

മാന്നാര്‍ ആലായില്‍ കഴിഞ്ഞദിവസം ഒഴിവായത് വന്‍ ദുരന്തം. 17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാനാണ് പൂര്‍ണമായും കത്തിനശിച്ചത്. ദുരന്തം ഒഴിവായത്....

പ്രവാസം മലയാളികളുടെ അവകാശം: മന്ത്രി കെ ബി ഗണേഷ് കുമാര്‍

ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ തല ചര്‍ച്ചയില്‍ യു. കെ, അസര്‍ബൈജാന്‍, റഷ്യ, ഉക്രൈന്‍, ജര്‍മനി, പോളണ്ട്, ഫ്രാന്‍സ്,....

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. ALSO READ:  ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി....

‘തിരുവനന്തപുരത്തിന് നന്ദി, മനസിൽ വിഷം നിറച്ച ചന്ദ്രബിംബം വലിച്ചെറിഞ്ഞതിന്’, ദുരന്തങ്ങളാണ് സംഘികളുടെ സങ്കിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത്’, വിമർശനവുമായി സോഷ്യൽ മീഡിയ

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് സന്ദർശനം തടഞ്ഞുകൊണ്ട് ദുരന്തമുഖത്തും വിദ്വേഷം പടർത്താൻ ശ്രമിച്ച ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയ.....

‘വീണാ ജോർജ് കേരളത്തിൻ്റെ ആരോഗ്യമന്ത്രിയാണ്, നിങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത് മിസ്റ്റർ’, രാജീവ് ചന്ദ്രശേഖറിനെതിരെ ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ

കുവൈറ്റിലേക്കുള്ള മന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ കേന്ദ്രത്തെ അനുകൂലിച്ച രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹ....

കേരളത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ; രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി കെ ജെ ജേക്കബ്

വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച ട്വീറ്റിനെതിരെ വിമർശനം ഉയർത്തി കെ ജെ....

‘ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു’, ഈ വിജയം നീർക്കുമിളയ്ക്ക് സമാനം, സാധാരണക്കാരന്റെ ശബ്ദം ഇപ്പോൾ കേൾക്കാനില്ല: ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം

ആർഎസ്എസ്-ബിജെപി ബന്ധം പുകഞ്ഞു നീറുന്നു. അടിത്തത്തിലെ അണികളിൽ നിന്ന് ഉയർന്ന തുടങ്ങിയ വിമർശനങ്ങൾ ഇപ്പോൾ മുതിർന്ന നേതാക്കളിൽ വരെ എത്തി....

‘സംഭവിച്ചതെല്ലാം അറിവില്ലായ്മ കൊണ്ട്, കടുത്ത നടപടികൾ എടുക്കരുത്’, എംവിഡിക്ക് മുൻപിൽ കുറ്റസമ്മതം നടത്തി സഞ്ജു ടെക്കി

നിയമലഘനം സമ്മതിച്ചുകൊണ്ട് എംവിഡിക്ക് വിശദീകരണം നല്‍കി സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ സംഭവം തന്റെ....

‘ആരോഗ്യ മന്ത്രിക്ക് കുവൈറ്റിലേക്കുള്ള യാത്രാനുമതി നിഷേധിച്ചത് അനൗചിത്യം’; കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം അനൗചിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പുരാതനമെങ്കിൽ തെളിവ് എവിടെ? ശിവന് ആരുടേയും സംരക്ഷണം വേണ്ട, യമുന ഒഴുകുന്നതാണ് അദ്ദേഹത്തിനിഷ്ടം; അനധികൃത ക്ഷേത്രം പൊളിക്കാനുള്ള ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി

യമുനാ തീരത്ത് അനധികൃതമായി നിർമിച്ച ശിവ മന്ദിർ പൊളിച്ചു കളയാനുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി. ജസ്റ്റിസ്....

‘ബാത്റൂമിൽ കിടന്നുറങ്ങുന്ന യാത്രക്കാർ, വെള്ളം പോകാതെ കെട്ടിക്കിടക്കുന്ന വാഷ് ബേസിൻ’, ദുരിതം പിടിച്ച ട്രെയിൻ യാത്ര; ഇതാണോ ഇന്ത്യൻ റെയിൽവേ?: വീഡിയോ

ട്രെയിൻ യാത്രികർ നിരന്തരമായി കാണുന്ന കാഴ്ചയാണെങ്കിലും ഇന്ത്യൻ റെയിൽവേയുടെ ശോചനീയാവസ്ഥ വീണ്ടും ചൂണ്ടിക്കാട്ടുകയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ.....

ബാക്കിവെച്ച സ്വപ്‌നങ്ങള്‍, തോരാത്ത കണ്ണുനീര്‍, ഉള്ളുരുകി കേരളം…

കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ നിന്ന് വീടുകളിലേക്ക് എത്തിക്കുന്നു. മൃതദേഹങ്ങള്‍ ഓരോരുത്തരുടെയും വീടുകളിലേയ്ക്ക് എത്തിക്കുന്നത് പ്രത്യേക ആംബുലന്‍സുകളിലാണ്. ഇന്ത്യന്‍....

‘വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് മാട്രിമോണി സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യിപ്പിച്ചു’, കാര്യത്തോടടുത്തപ്പോൾ കൈമലർത്തി; യുവാവിന് നഷ്ടപരിഹാരം നൽകാൻ നിർദേശം

വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് പണം ഈടാക്കിയ സംഭവത്തിൽ നഷ്ടപരിഹാരത്തിന് നിദേശം നൽകി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക....

‘ഭക്തി ക്രമേണ അഹങ്കാരമായി മാറി, അതുകൊണ്ട് ശ്രീരാമൻ അവരെ 240ല്‍ നിര്‍ത്തി’, ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്എസ് നേതാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബിജെപിയും ആർഎസ്എസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. ഇപ്പോഴിതാ ബിജെപിയെ വിമർശിച്ചുകൊണ്ടുള്ള ആർഎസ്എസ് നേതാവിൻ്റെ വീഡിയോ....

ഹോങ്കോങ് ഓഹരി വിപണിയെ മറികടന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 5.18 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ഇതോടെ ബിഎസ്ഇ....

കുവൈറ്റ് ദുരന്തം; മന്ത്രി വീണ ജോര്‍ജിന് യാത്രാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ സമീപനത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

കുവൈറ്റ് ദുരന്ത മുഖത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം എകോപിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന് യാത്ര അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ....

ദിനോസറുകളുടെ സമകാലീനര്‍, ലോകത്തെ ഒറ്റപ്പെട്ട സസ്യത്തിന് ഇണയെ തേടി ശാസ്ത്രഞ്ജര്‍!

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ജീവജാലമിതാണ്.. ജീവന്റെ പരിണാമത്തെ കുറിച്ചുള്ള പുസ്തകത്തില്‍ പാലിയന്റോളജിസ്റ്റ് റിച്ചാര്‍ഡ് ഫോര്‍ടേ കുറിച്ച വാക്കുകളാണിത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ എന്‍സഫലാര്‍ട്ടോസ്....

Page 186 of 1268 1 183 184 185 186 187 188 189 1,268