Big Story

വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസ്: പ്രധാന പ്രതികള്‍ പിടിയില്‍

വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസ്: പ്രധാന പ്രതികള്‍ പിടിയില്‍

കൊച്ചി വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച കേസില്‍ രണ്ട് പ്രധാന പ്രതികള്‍ പിടിയില്‍. കൃത്യത്തില്‍ പങ്കെടുത്ത അരൂര്‍ സ്വദേശികളെയാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. ഇവരെ ഉടന്‍....

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടര്‍ന്ന് തന്റെ പുത്രന്‍ ഇസ്മായിലിനെ....

എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവം; കൂട്ടാളിയും പിടിയില്‍

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിച്ച് വീഴ്ത്തിയ പ്രതികൾ പിടിയിൽ. തൃത്താല എസ് ഐ ശശികുമാറിനെയാണ് ശനിയാഴ്ച രാത്രി....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ എറണാകുളം....

ഇത് അഭിമാന സല്യൂട്ട്; ഐഎഎസ് ഓഫീസറായ മകൾക്ക് എസ്പിയായ പിതാവിൻ്റെ ബിഗ് സല്യൂട്ട്!

തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടറായ സൂപ്രണ്ട് ഒഫ് പൊലീസ് എൻ വെങ്കരേശ്വലുവിന് അഭിമാന നിമിഷം സമ്മാനിച്ചിരിക്കുകയാണ് മകൾ....

വേഗനിയന്ത്രണം ലംഘിച്ച് ലോക്കോപൈലറ്റുമാര്‍; കാരണം കണ്ടുപിടിക്കാന്‍ കമ്മിറ്റി രൂപീകരിച്ച് റെയില്‍വേ

ട്രെയിന്‍ യാത്ര തന്നെ അപകടത്തിലാക്കുന്ന തരത്തില്‍, സര്‍വീസ് ആരംഭിക്കുന്നതും അവസാനിക്കുന്നതിനും ഇടയിലുള്ള പല പോയിന്റുകളിലും വേഗത നിയന്ത്രണം ട്രെയിന്‍ ഡ്രൈവര്‍മാര്‍....

വലിയ പെരുന്നാളിന് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നുവെന്നാരോപണം; തെലങ്കാനയില്‍ മുസ്ലീങ്ങള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം

തെലങ്കാനയില്‍ ബലിപെരുന്നാള്‍ ഒരുക്കത്തിനിടെ മുസ്ലീംങ്ങളെ കൂട്ടത്തോടെ ആക്രമിച്ച് സംഘപരിവാര്‍. ബക്രീദിന് മൃഗങ്ങളെ കശാപ്പു ചെയ്യുന്നുവെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്രസകളും മുസ്ലീം....

മാരകായുധങ്ങളുമായി കാറിനു മുന്നിലേക്ക് ചാടി 15 മുഖംമൂടി ധാരികൾ; സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം

സേലം – കൊച്ചി ദേശീയ പാതയിൽ മലയാളി യാത്രക്കാർക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലായി എത്തിയ 15 അംഗ മുഖംമൂടി....

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞടുപ്പ് ; ഇന്ത്യ സഖ്യം ടിഡിപ്പിക്കൊപ്പം, ജെഡിയു ബിജെപിയുടെ തീരുമാനത്തിനൊപ്പം

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ത്യ സഖ്യം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുബിടി നേതാവ് സഞ്ജയ് റാവത്ത്.....

ദില്ലിയിലെ കുടിവെളള ക്ഷാമം; ദില്ലി ജലബോര്‍ഡ് ഓഫീസ് അടിച്ചുതകര്‍ത്ത് ബിജെപി

രൂക്ഷമായ ജലക്ഷാമത്തെ ചൊല്ലി ദില്ലിയില്‍ രാഷ്ട്രീയ പോര് മുറുകുന്നു. ജലക്ഷാമത്തിന് കാരണം ദില്ലി സര്‍ക്കാരാണെന്നാരോപിച്ച് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്ത്.....

സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശം; പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ

സുരേഷ് ഗോപിയുടെ ഇന്ദിരാഗാന്ധി ഭാരത മാതാവ് പരാമർശത്തിനെതിരെ പ്രതിഷേധം പരസ്യമാക്കി ബിജെപി – ആർ എസ് എസ് നേതാക്കൾ. സംസ്ഥാന....

നീറ്റ് പരീക്ഷയിൽ ക്രമക്കേടുണ്ടായി; കുറ്റസമ്മതം നടത്തി കേന്ദ്രം

നീറ്റ് പരീക്ഷയില്‍ ക്രമക്കേടുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. രണ്ടിടത്ത് ക്രമക്കേടുണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ വെളിപ്പെടുത്തി. അതേ സമയം....

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചു; മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍

ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലിം വിഭാഗത്തില്‍പ്പെട്ട 11 പേരുടെ വീടുകള്‍ പൊളിച്ചുനീക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഗോത്രമേഖലയായ മണ്ഡലയിലാണ് മുന്നറിയിപ്പ് നോട്ടീസുകള്‍ പോലും....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കേറ്റ തോൽവി; നിലപാടുകളിൽ മലക്കം മറിഞ്ഞ് ആർഎസ്എസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റ തിരിച്ചടി വിശദീകരിക്കാനാവാതെ സംഘപരിവാര്‍. നരേന്ദ്രമോദി അടക്കമുളള നേതാക്കളുടെ അഹങ്കാരമാണ് പരാജയ കാരണമെന്ന നിലപാടില്‍ നിന്നും....

തൃത്താല എസ്ഐയെ വണ്ടിയിടിച്ച് നിർത്താതെ പോയ കേസിലെ പ്രതി പൊലീസ് പിടിയിൽ

തൃത്താല എസ്ഐയെ വണ്ടിയിടിച്ച പ്രതി പൊലീസ് പിടിയിൽ. പാലക്കാട് പട്ടാമ്പിയിൽ നിന്നാണ് പ്രതി അലനെ പോലീസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ്....

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് ഇലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്; പേടിയുണ്ടല്ലേ എന്ന് സോഷ്യൽ മീഡിയ

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ....

ഇന്ദിരാഗാന്ധി ‘ഭാരത മാതാവ്’; പ്രസ്താവനയില്‍ ഉറച്ച് സുരേഷ് ഗോപി

ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന....

കോട്ടയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ്....

നിമിഷപ്രിയയ്ക്ക് യമനിലെ ജയിലിൽ നിന്ന് മോചനം വേണം; സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിൽ

യമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി സഹായം തേടി ഭർത്താവും മകളും ലോക കേരളസഭയ്ക്ക് മുന്നിലെത്തി. സൗദി ജയിലിൽ കഴിയുന്ന....

മാംഗോ ഷേക്ക് ഉണ്ടാക്കാൻ അമുൽ ഐസ്‌ക്രീമിന്റെ ബോക്സ് തുറന്ന യുവതി ഞെട്ടി, കണ്ടത് പഴുതാര; വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

അമുൽ ഐസ്‌ക്രീമിൽ നിന്നും പഴുതാരയെ കിട്ടി എന്ന പരാതിയുമായി യുവതി രംഗത്ത്. യുപിയിലെ നോയിഡയിലാണ് സംഭവം. മകന് മാഗോ ഷേക്ക്....

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ....

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിദ് എന്ന വാക്ക് ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളെന്നാണ് പരാമര്‍ശം.....

Page 186 of 1270 1 183 184 185 186 187 188 189 1,270