Big Story

ചില മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

ചില മാധ്യമങ്ങള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു; ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

പിഡബ്ല്യുഡിയുടെ അലൈന്‍മെന്റ് തന്റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തീര്‍ത്തും അസത്യമായ കാര്യം പ്രചരിപ്പിച്ചാണ്....

തോല്‍വിക്ക് പിന്നിലെ കാരണമെന്ത്? ബിജെപിയില്‍ ‘ബ്ലെയിം ഗെയിം’ ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയാണ് യുപിയില്‍ ബിജെപിക്ക് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ കാരണങ്ങള്‍ തിരയുകയാണ് നേതാക്കള്‍. സംസ്ഥാനത്തെ ഞെട്ടിപ്പിക്കുന്ന....

നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു, മൃതശരീരം വീട്ടിനുള്ളില്‍ കത്തിച്ചു; സംഭവം യുപിയില്‍

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നാലു വയസുകാരനെ അമ്മ വെട്ടിക്കൊന്നു. തുടര്‍ന്ന് കുഞ്ഞിന്റെ മൃതശരീരം വീട്ടിനുള്ളില്‍ വച്ച് ഇവര്‍ കത്തിക്കുകയും ചെയ്തു. ALSO....

സണ്ണി ലിയോണിന് വിലക്കുമായി കേരള സര്‍വകലാശാല

സിനിമ താരം സണ്ണി ലിയോണിന് വിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വകലാശാല. കാര്യവട്ടം ക്യാമ്പസില്‍ കോളേജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയിലെ ഗസ്റ്റ്....

ഇന്ത്യയിലും വിദേശത്തുമായി 21000 തൊഴിലവസരങ്ങള്‍; നോളെജ് ഇക്കോണമി മിഷന്റെ ഡിഡബ്ല്യുഎംഎസില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം

കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ്....

കത്വ ഭീകരാക്രമണം; ഭീകരരുടെ പക്കല്‍ പാക് നിര്‍മിത സാധനങ്ങള്‍

ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗ്രാമത്തില്‍ ആക്രമണം നടത്തിയ ഭീകരരുടെ പക്കല്‍ നിന്നും പാക് നിര്‍മിത സാധനങ്ങള്‍ കണ്ടെത്തി. ആക്രമണത്തില്‍....

“വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണ്”: സ്വാമി നന്ദാത്മജാനന്ദ

വേദനിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയും ഒപ്പം കൂട്ടുകയും ചെയ്യുന്ന നടന്‍ മമ്മൂട്ടി നമ്മുടെ അഭിമാനമാണെന്ന് ശ്രീരാമകൃഷ്ണ മിഷന്‍ മലയാളം മുഖപത്രം പ്രബുദ്ധകേരളത്തിന്റെ ചീഫ്....

‘രാജസ്ഥാനിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജയിച്ചത് സിപിഐഎം വോട്ടുകൊണ്ട്’; അമ്ര റാമിന്റെ വിജയത്തിനെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രി

രാജസ്ഥാനില്‍ അമ്ര റാമിന്റെ വിജയത്തെ കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. രാജസ്ഥാനില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി സിപിഐഎം പ്രവര്‍ത്തിക്കുകയാണ്. അമ്ര റാം....

‘ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണം; പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണം’: മുഖ്യമന്ത്രി

ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണമെന്നും ഇതില്‍ പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു’: മുഖ്യമന്ത്രി

കഴിഞ്ഞ 8 വർഷംകൊണ്ട് ഭാവനാപൂർണമായ മാറ്റം പൊലീസിൽ ഉണ്ടാക്കാൻ കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരക്ഷിതവും സമാധാന പൂർവവുമായി....

കുവൈത്തിൽ ഫ്ലാറ്റിനുണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയർന്നു; 40 പേര്‍ മരിച്ചതായി റിപ്പോർട്ട്

കുവൈത്തിലെ തീപിടുത്തത്തില്‍ മരണ സംഖ്യ ഉയരുന്നു. മലയാളികളടക്കം 40 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മങ്കെഫ് ബ്ലോക്ക്....

കൈരളി റിപ്പോര്‍ട്ടറോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍; സംഭവം കോടതി വളപ്പില്‍

കൈരളി ഇടുക്കി ന്യൂസ് റിപ്പോര്‍ട്ടര്‍ ജോസില്‍ സെബാസ്റ്റ്യനോട് ആക്രോശിച്ചും അസഭ്യം പറഞ്ഞും ധീരജ് വധക്കേസ് പ്രതികള്‍. ഇടുക്കി മുട്ടത്തുള്ള ജില്ലാ....

രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസാണ്: സച്ചിൻദേവ്

രാഹുൽ ഗാന്ധിയെ കൊണ്ട് ഇടത് പക്ഷത്തിനെതിരായി സംസാരിക്കാൻ പ്രേരിപ്പിച്ചത് കേരളത്തിലെ കോൺഗ്രസെന്ന് സച്ചിൻദേവ് എംഎൽഎ. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഒന്നും ഇന്ന്....

പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണ്; എനിക്കത് ഭരണഘടനയാണ്: രാഹുൽ ഗാന്ധി

പ്രധാനമന്ത്രിക്ക് ഉപദേശം നൽകുന്നത് ദൈവമാണെന്നും എന്നാൽ തനിക്കാണ് ഭരണഘടയാണ് നൽകുന്നതെന്നും രാഹുൽ ഗാന്ധി. കേരളവും യുപിയും ഭരണഘടനയുടെ പ്രാധാന്യം കാണിച്ചു....

നാലാമൂഴം; ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ചുമതലയേറ്റു, പവന്‍ കല്യാണ്‍ ഉപമുഖ്യമന്ത്രി

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി എന്‍ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നാലാം തവണയാണ് ചന്ദ്രബാബു നായിഡു ആന്ധ്രയുടെ മുഖ്യമന്ത്രിയാകുന്നത്. ജനസേന....

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍

ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നില്ലെന്നും നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ മാത്രം....

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; സീറ്റ് ലഭിക്കാത്തതല്ല കാരണം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം പരപ്പനങ്ങാടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാരണം സീറ്റ് ലഭിക്കാത്തതല്ല കാരണമെന്ന് മന്ത്രി വി ശിവൻകുട്ടി. ആത്മഹത്യക്ക് അഡ്മിഷനുമായി....

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള-....

പന്തീരാങ്കാവ് പീഡന കേസ്; മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതം

പന്തീരാങ്കാവ് സ്ത്രീധന പീഡന കേസില്‍ ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്നു....

‘ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ട്’: മന്ത്രി കെ രാധാകൃഷ്ണൻ

ആദിവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനുള്ള ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സ്വയം തൊഴിൽ എന്നതാണ്....

പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായി നഷ്ടപരിഹാരം നൽകും: മന്ത്രി സജി ചെറിയാൻ

പെരിയാറിൽ ഉണ്ടായ മൽസ്യക്കുരുതി ബാധിച്ച മത്സ്യത്തൊഴിലാളികൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. പാതാളം റഗുലേറ്ററി തുറന്നു വിട്ടപ്പോൾ....

നിയമസഭാ സമ്മേളനം ഇന്ന് മൂന്നാം നാൾ; ബജറ്റ് ധനാഭ്യർത്ഥന ചർച്ച തുടരും

നിയമസഭാ സമ്മേളനത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബജറ്റിന്റെ ധനാഭ്യർത്ഥന ചർച്ച തുടരും. പൊലീസ്, ജയിൽ, അച്ചടിയും സ്റ്റേഷനറിയും, വാർത്ത വിതരണം....

Page 189 of 1268 1 186 187 188 189 190 191 192 1,268