Big Story

കുവൈറ്റ് ദുരന്തം; ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തും

കുവൈറ്റ് ദുരന്തം; ഇന്ത്യക്കാരുടെ മൃതദേഹം വഹിച്ചുള്ള വ്യോമസേന വിമാനം നെടുമ്പാശ്ശേരിയിലെത്തും

കുവൈത്ത് ദുരന്തത്തില്‍ മരിച്ച 23 മലയാളികള്‍ ഉള്‍പ്പടെ 45 ഇന്ത്യക്കാരുടെ മൃതദേഹവും വഹിച്ചുള്ള സൈനിക വിമാനം രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരിയിലെത്തും.മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍....

‘ആൺ-പെൺ ചട്ടക്കൂടിൽ ഒതുക്കരുത്’, തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം: മദ്രാസ് ഹൈക്കോടതി

തൊഴിൽ, വിദ്യാഭ്യാസ രംഗത്ത് ട്രാൻസ്‌ജെൻഡറുകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ ആൺ-പെൺ....

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം: വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു

മഹാരാഷ്ട്രയില്‍ മൂന്ന് ക്രൈസ്തവര്‍ക്ക് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം. മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷട്രയില്‍ പൂനെ ജില്ലയിലെ ചിഖാലി ഗ്രാമത്തിലാണ് സംഭവം.....

‘കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം തെറ്റ്’, മരണപ്പെട്ടതും, ചികിത്സയിൽ കഴിയുന്നതും നമ്മളുടെ ആളുകൾ; സർക്കാർ കൂടെയുണ്ട്: മന്ത്രി വീണാ ജോർജ്

കുവൈറ്റിലെ ദുരന്തമുഖത്തേക്കുള്ള യാത്ര നിഷേധിച്ച കേന്ദ്രത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന് കേരളത്തോടുള്ളത് തെറ്റായ സമീപനമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്തൊക്കെ....

കുവൈറ്റ് ദുരന്തം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്

25 മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിച്ച കുവൈറ്റ് ദുരന്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് കുവൈറ്റ് ഫയര്‍ ഫോഴ്സിന്റെ അന്വേഷണ....

യാത്ര തടഞ്ഞ് കേന്ദ്രം; കുവൈറ്റിലേക്ക് പോകാൻ ആരോഗ്യമന്ത്രിക്ക് അനുമതിയില്ല

കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ് കേന്ദ്രം. കുവൈറ്റ് ദുരന്തത്തിൽ 23 മലയാളികളെയാണ് മരണപ്പെട്ടതായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതേ....

കുവൈറ്റില്‍ താന്‍ ഉറങ്ങിയിരുന്ന അതേ മുറിയില്‍ കഴിഞ്ഞിരുന്ന മകന്‍; സിബിന്റെ വിയോഗം താങ്ങാനാവാതെ പിതാവ്

രാജ്യത്തിനെയാകെ നടുക്കത്തിലാക്കിയാണ് കുവൈറ്റിലെ കെട്ടിടത്തിലെ തീപിടിത്ത വാര്‍ത്തയെത്തിയത്. മരിച്ചവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍. അതില്‍ മലയാളികളാണെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികളും കേട്ടത്.....

‘റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം’, പാട്ടുപാടി ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ പുറത്ത്; വിമർശനം ശക്തം

റഫ അതിർത്തിയിലെ പള്ളി കയ്യേറി പാചകപ്പുരയാക്കി ഇസ്രയേൽ സൈന്യം. സമൂഹ മാധ്യമങ്ങളിൽ പള്ളിയിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ....

ലോക കേരള സഭ നാളെ ഉച്ച വരെ ചേരില്ല; കുവൈറ്റിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ രാവിലെ എത്തുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണം

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ....

പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയ മകള്‍ക്കായി ഫോണ്‍ വാങ്ങി; നാട്ടിലെത്തും മുമ്പേ ലൂക്കോസിന്റെ ജീവന്‍ അപഹരിച്ച് തീപിടിത്തം

കൊല്ലം സ്വദേശിയായ ലൂക്കോസിനെ കാത്തിരിക്കുകയായിരുന്നു മൂത്ത മകള്‍. പ്ലസ് ടുവിന് മികച്ച വിജയം നേടിയ മകള്‍ക്ക് സമ്മാനമായി ഒരു മൊബൈല്‍....

‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണമെന്ന വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് ഉദയ്യാർ അറസ്റ്റിൽ. ‘കലാപത്തിലൂടെ മാത്രമേ....

കുവൈറ്റ് ദുരന്തം; ഇന്നുതന്നെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത്: മന്ത്രി വീണാ ജോർജ്

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള നടപടിക്രമങ്ങളാണ് നടത്തുന്നത് മന്ത്രി വീണാ ജോർജ്. മൃതദേഹങ്ങൾ കൊച്ചിയിൽ എത്തിക്കും. 25 ആംബുലൻസുകൾ....

‘എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല’, ആരാധകരെ നിരാശയിലാക്കി മെസിയുടെ ആ തീരുമാനം

പാരിസ് ഒളിമ്പിക്സിൽ അർജന്റീന ഫുട്ബാൾ ടീമിനായി കളിക്കാൻ താനില്ലെന്ന് സൂപ്പർ താരം ലയണൽ മെസി. എല്ലാ ടൂർണമെന്റും കളിക്കാനുള്ള പ്രായത്തിലല്ല....

തമിഴ് താരം പ്രദീപ് കെ വിജയന്‍ മരിച്ച നിലയില്‍; തലയില്‍ മുറിവേറ്റ നിലയില്‍ മൃതശരീരം

തമിഴ് നടന്‍ പ്രദീപ് കെ വിജയനെ മരിച്ച നിലയില്‍ പാലവാകത്തുള്ള വീട്ടില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. രണ്ട് ദിവസമായി....

കുവൈറ്റ് ദുരന്തം; മരണപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ....

‘ബിജെപിക്ക് കടിഞ്ഞാണിടാൻ സഖ്യകക്ഷികൾ’, മോദി ‘നോ’ പറഞ്ഞ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി

പ്രധാനമന്ത്രി നരേന്ദ്ര മോദി എതിർത്ത സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി. സഖ്യകക്ഷികളുടെ പിന്തുണയോടെ മൂന്നാം മോദി....

‘ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി

കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ‘ഓൾ വി ഇമേജിൻ ആസ് ലൈറ്റ്’....

അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേശകനായി തുടരും

ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവലും പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയും തുടരും. ജൂണ്‍ 10 മുതല്‍....

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

പോക്‌സോ കേസിൽ മുതിർന്ന ബിജെപി നേതാവും, മുൻ കർണാടക മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്. കോടതി നോട്ടീസ് അയച്ചിട്ടും....

കുവൈറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് എന്‍ബിടിസി

കുവൈറ്റ് എന്‍ബിടിസി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കമ്പനി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 8....

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരില്‍ തമിഴ്‌നാട് സ്വദേശികളും

കുവൈറ്റിലെ തീപിടിത്തത്തില്‍ അഞ്ച് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചതായി കേന്ദ്രമന്ത്രി കെഎസ് മസ്താന്‍ വ്യക്തമാക്കി. തഞ്ചാവൂര്‍, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ....

കൊലപാതകക്കുറ്റം ഏറ്റെടുക്കാന്‍ മൂന്ന് പേര്‍ക്ക് 15 ലക്ഷം നല്‍കി ദര്‍ശന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊലപാതക്കുറ്റത്തിന് അറസ്റ്റിലായ കന്നട നടന്‍ ദര്‍ശന്‍ തൊഗുദീപ കുറ്റമേല്‍ക്കാന്‍ മൂന്നു പേര്‍ക്ക് പണം നല്‍കിയതായി പൊലീസ്. ചൊവ്വാഴ്ച അറസ്റ്റിലായ ദര്‍ശന്‍....

Page 190 of 1270 1 187 188 189 190 191 192 193 1,270