Big Story

‘ബിലാലിനെ കാത്തിരുന്നവർക്ക് നിരാശ, ഇത് അമൽനീരദിന്റെ ബോഗെയ്ൻവില്ല’, മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; കാമിയോ ആയി മമ്മൂട്ടി?

‘ബിലാലിനെ കാത്തിരുന്നവർക്ക് നിരാശ, ഇത് അമൽനീരദിന്റെ ബോഗെയ്ൻവില്ല’, മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; കാമിയോ ആയി മമ്മൂട്ടി?

ആകാംക്ഷകൾക്കൊടുവിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അമൽനീരദ്. ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പോസ്റ്ററുകൾ കഴിഞ്ഞ....

‘ജീവിതത്തിൽ ഒരു പുസ്തകവും കൈ കൊണ്ട് തൊടാത്ത ഒരാൾ ഭരണഘടന കയ്യിലെടുത്തെങ്കിൽ, ആരോ അയാളെ ആ പുസ്തകം കാണിച്ച് ഭയപ്പെടുത്തിയിട്ടുണ്ട്’

സന്യാസികളുമൊത്ത് പാർലമെന്റിലേക്ക് കയറിവരുന്ന പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത മറന്നുകാണില്ല. അതേ മോദി തന്നെ ഭരണഘടന കയ്യിലെടുക്കുന്ന ചിത്രവും....

‘നിങ്ങളെക്കൊണ്ട് കൂടിയാ കൂടില്ല’, ‘നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള നടിയാണ് നിമിഷ’, അഭിവാദ്യങ്ങളുമായി സോഷ്യൽ മീഡിയ

നിമിഷ സജയനെതിരെയുള്ള സംഘപരിവാറിൻ്റെ സൈബർ ആക്രമണത്തിൽ താരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള....

വയനാട്‌ മൂലങ്കാവ്‌ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി; ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു

വയനാട്‌ മൂലങ്കാവ്‌ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി. കേസിൽ ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു. പ്രത്യേക കമ്മറ്റി ഉണ്ടാക്കി....

4k വിസ്‌മയങ്ങൾ തീരുന്നില്ല, വരുന്നൂ അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രം സെവൻ സമുറായ്

അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രമായ ‘സെവൻ സമുറായ്’ 4k യിൽ റീ റിലീസിനൊരുങ്ങുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ സംവിധായകനുള്ള....

‘കമ്മ്യൂണിസവും ഒരു വികാരമാണ്, കാൾ മാക്സ് എഴുതുന്നതിന് മുൻപേ പലർക്കും അതുണ്ടായി’, അന്പേ ശിവം സിനിമയിലെ കമൽഹാസൻ്റെ സംഭാഷണം വീണ്ടും ചർച്ചയാകുന്നു: വീഡിയോ

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അമൂല്യമെന്ന് വിലയിരുത്താൻ കഴിയുന്ന ഒരു സിനിമയാണ് കമലഹാസന്റെ അന്പേ ശിവം. കാലത്തിന് മുൻപേ സഞ്ചരിച്ചുകൊണ്ട്....

മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ഇന്ന്

മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ്....

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്; പ്രതിമ തകർന്നു

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്.ശക്തൻ തമ്പുരാൻറെ പ്രതിമ തകർന്നു.ശക്തൻ ബസ് സ്റ്റാൻഡിന്....

തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ല്; സജീവൻ കുരിയച്ചിറക്ക് എതിരെയും കേസ് എടുത്തു

തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ലിൽ സജീവൻ കുരിയച്ചിറക്ക് എതിരെയും പൊലീസ് കേസ് എടുത്തു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ....

താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി ജയ് ശ്രീറാം വിളിച്ച് വിദ്വേഷ പ്രചരണം നടത്തി,യുവാവ് അറസ്റ്റിൽ ; വീഡിയോ

താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.....

കൂട്ടത്തല്ല്; നിരപരാധിത്വം തെളിയിക്കാൻ നീക്കം; തൃശ്ശൂർ ഡിസിസി പ്രസിഡന്റെ ദില്ലിയിൽ

നിർണായ കൂടിക്കാഴ്ചയ്ക്കായി തൃശ്ശൂർ ഡിസിസി പ്രസിഡന്റെ ദില്ലിയിൽ.കെസി വേണുഗോപാലിനെ കാണാനും നീക്കമുണ്ട്. കെപിസിസി പ്രസിഡൻറ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ഡിസിസി....

അബു വരച്ച ഇന്ത്യ; രാഷ്ട്രീയ കാർട്ടൂണിന്‍റെ കുലപതിക്ക് ജന്മശതാബ്ദി

ബിജു മുത്തത്തി 1975-ൽ ഇന്ത്യൻ എക്‌സ്പ്രസിൽ നാലു കോളത്തിൽ വന്ന ആ കാർട്ടൂൺ ഇന്നും ആരെയും അൽഭുതപ്പെടുത്തില്ല- രാഷ്ട്രപതി ഫക്രുദീൻ....

അവയവക്കടത്ത് കേസ്; ഇരയായ ഏക മലയാളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് അവയവദാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പാലക്കാട് സ്വദേശി ഷെമീറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം....

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും....

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പോക്ഷകാഹരങ്ങൾ ഇനി നഗരസഭയുടെ വക

സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പോക്ഷകാഹരങ്ങൾ ഇനി നഗരസഭയുടെ വക. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും....

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10 -ന് ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ബജറ്റ് പാസാക്കാനാണ് സഭ....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം; വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം.....

‘രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ല’: കെ സുധാകരന്‍

രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന....

പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവം; കുഞ്ഞിന്റെ പിതാവ് വിവാഹ തട്ടിപ്പുകാരനെന്ന് പൊലീസ്

പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു.....

ആലപ്പുഴയിൽ ഒരു വയസുകാരനെ അമ്മ ക്രൂരമായി മർദ്ദിച്ചു; കുഞ്ഞിനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പിതാവിന് അയച്ചുനൽകി

ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച....

‘മോദിക്ക് ചുറ്റും കെട്ടിപ്പൊക്കിയ പ്രഭാവലയം പൊടുന്നനെ തകര്‍ന്നടിഞ്ഞു’; പരിഹസിച്ച് ലോക മാധ്യമങ്ങള്‍

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ മോദിയെ പരിഹസിച്ച് ലോക മാധ്യമങ്ങള്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ....

റാമോജി റാവുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

ചലച്ചിത്ര – മാധ്യമ മേഖലകളിലെ അതികായരിൽ ഒരാളായ റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഏറ്റെടുത്ത....

Page 193 of 1268 1 190 191 192 193 194 195 196 1,268