Big Story
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആവേശ വിജയം; അവസാന ഓവറിൽ 3 വിക്കറ്റെടുത്ത് ബൂംറ
പാക്കിസ്ഥാനെതിരായ മത്സരത്തിൽ ടീം ഇന്ത്യക്ക് തകർപ്പൻ വിജയം. അവസാന ഓവറിൽ 6 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെതിരായ വിജയം കൈവരിച്ചത്. ഇന്നലെ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം....
പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി രാജീവ് ചന്ദ്രശേഖരൻ. മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് തൊട്ടുമുന്പാണു ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി തിരുവനന്തപുരം മണ്ഡലം....
എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി. ക്യാബിനറ്റ് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ബിജെപി അംഗീകരിച്ചില്ല. മന്ത്രിസ്ഥാനത്തെ ചൊല്ലി....
ഒറീസ മുൻ മുഖ്യമന്ത്രി നവീൻ പട നായക്കിന്റെ വിശ്വസ്തൻ വികെ പാണ്ടിയൻ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചു. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ....
മണിപ്പൂരിൽ വീണ്ടും സംഘർഷം. ജിരിബാം ജില്ലയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടു. പോലീസ് ഔട്ട്‌പോസ്റ്റും ഫോറസ്റ്റ് ബീറ്റ് ഓഫീസും റേഞ്ച്....
നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിന് പിണറായി വിജയൻ ആശംസകൾ നേർന്നിട്ടില്ലെന്ന് വ്യകതമാക്കി ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ....
മൂന്നാം മോദി സര്‍ക്കാരില്‍ സുരേഷ് ഗോപിക്ക് പുറമെ മലയാളി ജോര്‍ജ് കുര്യനും കേന്ദ്രമന്ത്രിയാകും . ഇതോടെ മന്ത്രി സഭയിലെ രണ്ടാമത്തെ....
തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ലിൽ മുഖം രക്ഷിക്കാനുള്ള നീക്കവുമായി കെപിസിസി. ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരിനോടും ജില്ലാ യുഡിഎഫ് കൺവീനർ എംപി....
നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. നാലു ഷട്ടറുകൾ 20 സെൻ്റിമീറ്ററാണ് ഉയർത്തിയത്. 84.75 മീറ്ററാണ് ഡാമിൻ്റെ സംരക്ഷണശേഷി. 83.10 മീറ്റർ....
എകെ ബാലന്റെയും ഇപി ജയരാജന്റെയും പേരിൽ പ്രചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ കാർഡുകൾ വ്യാജം, ചാനൽ തന്നെയാണ് ഫാക്ട് ചെക്കിങ്ങിലൂടെ ഇക്കാര്യം....
ആകാംക്ഷകൾക്കൊടുവിൽ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അമൽനീരദ്. ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന....
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് ലഭിച്ചു. കേരള ഹൗസിലാണ് ക്ഷണക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രിക്കും ഗവർണർക്കും....
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം 30 ഓളം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കും. നിലവിൽ പുറത്ത്....
സന്യാസികളുമൊത്ത് പാർലമെന്റിലേക്ക് കയറിവരുന്ന പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയെ ഇന്ത്യൻ ജനത മറന്നുകാണില്ല. അതേ മോദി തന്നെ ഭരണഘടന കയ്യിലെടുക്കുന്ന ചിത്രവും....
നിമിഷ സജയനെതിരെയുള്ള സംഘപരിവാറിൻ്റെ സൈബർ ആക്രമണത്തിൽ താരത്തെ പിന്തുണച്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ. നിലനിൽപ്പിന് വേണ്ടി തലമാറ്റുന്ന താരങ്ങളല്ല, നിലപാടുള്ള....
വയനാട് മൂലങ്കാവ് ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ റാഗിംഗിൽ നടപടി. കേസിൽ ആറുവിദ്യാർത്ഥികളെ പ്രതി ചേർത്തു. പ്രത്യേക കമ്മറ്റി ഉണ്ടാക്കി....
അകിറ കുറസോവയുടെ ലോക ക്‌ളാസിക് ചിത്രമായ ‘സെവൻ സമുറായ്’ 4k യിൽ റീ റിലീസിനൊരുങ്ങുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ സംവിധായകനുള്ള....
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും അമൂല്യമെന്ന് വിലയിരുത്താൻ കഴിയുന്ന ഒരു സിനിമയാണ് കമലഹാസന്റെ അന്പേ ശിവം. കാലത്തിന് മുൻപേ സഞ്ചരിച്ചുകൊണ്ട്....
മൂന്നാം നരേന്ദ്ര മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലദ്വീപ്....
തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്.ശക്തൻ തമ്പുരാൻറെ പ്രതിമ തകർന്നു.ശക്തൻ ബസ് സ്റ്റാൻഡിന്....
തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ലിൽ സജീവൻ കുരിയച്ചിറക്ക് എതിരെയും പൊലീസ് കേസ് എടുത്തു. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ....
താമരശേരിയില്‍ മുസ്‌ലിം പള്ളിക്കുള്ളില്‍ കയറി വീഡിയോ ചിത്രീകരിക്കുകയും വിദ്വേഷ പ്രചരണം നടത്തുകയും ചെയ്ത യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.....