Big Story

നീറ്റ് പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായിട്ടില്ല; വിശദീകരണവുമായി എൻ ടി എ

നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും....

‘ബിജെപിയുടെ വിജയവും വോട്ട് വർധനയും ഗൗരവതരമായ വിഷയം’: പി ജയരാജൻ

ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന് സി പി....

‘ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണം’: ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെത്തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു

ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം.....

പെരുമ്പാവൂരിലെ കഞ്ചാവ് വേട്ട; മുഖ്യകണ്ണി പിടിയിൽ

എറണാകുളം പെരുമ്പാവൂരിലെ കഞ്ചാവ് വേട്ടയിൽ മുഖ്യകണ്ണി പിടിയിൽ. ഒഡീഷ സ്വദേശി സമീർ ഡിഗലിനെയാണ് ആറ് കിലോ കഞ്ചാവുമായി പെരുമ്പാവൂർ പൊലീസ്....

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി നാളെ പ്രകാശനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ്....

‘മുരളീധരന്റെ തോൽ‌വിയിൽ പാർട്ടി അന്വേഷണം നടത്തും, കെപിസിസി അധ്യക്ഷ പദവി അടക്കം ചർച്ചയിലുണ്ട്’: കെ സുധാകരൻ

മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം....

പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണം; ജെപിസി അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണി....

രക്ഷകർത്താക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം; കൺസഷൻ ലഭിക്കാൻ ഇനി മൊബൈൽ ആപ്പ്

വിദ്യാർത്ഥികൾക്ക് കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. രക്ഷകർത്താക്കൾക്ക് ഓൺലൈനായി ഇനി കൺസഷന്....

ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി; 2019നേക്കാൾ 25% വോട്ട് നഷ്‌ടം

ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ 25% ബിജെപിക്ക് നഷ്ടമായി. ദളിത് വോട്ടര്‍മാര്‍ക്കിടയിലെ കടുത്ത മോദി....

പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും; അന്തിമ തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷം

പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാനം. അതേസമയം ഇന്ത്യാ....

‘അഗ്‌നിവീര്‍ നിര്‍ത്തലാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം’; സഖ്യകക്ഷികളുടെ ആവശ്യങ്ങളില്‍ ബിജെപിക്ക് തലവേദന

സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.....

‘വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍’: കെ സുധാകരന്‍

കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം....

ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിനൊപ്പം; പിന്തുണ വാഗ്ദാനം ചെയ്തെന്ന് അഭിഷേക് ബാനര്‍ജി

ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. 3 ബിജെപി എംപിമാരാണ്....

അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ,....

‘കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക’; തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം

കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ....

‘വിജയത്തിന്റെ ക്രെഡിറ്റ് കൂട്ടായ പ്രവര്‍ത്തനത്തിന്’: എം എം ഹസന്‍

വി ഡി സതീശന്റെ ഏകപക്ഷീയമായ പിആര്‍ പ്രവര്‍ത്തനത്തെ തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്....

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി. ജൂണ്‍ 9ല്‍ നിന്നും 12ലേക്കാണ് മാറ്റിയത്. ജൂണ്‍ എട്ടിന് മോദിയുടെ സത്യപ്രതിജ്ഞ....

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന....

‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

ഉത്തരേന്ത്യയിലേറ്റ കനത്ത പരാജത്തെ തുടർന്ന് ആർ എസ് എസിനെ വീണ്ടും കൂടെ നിർത്താൻ ബിജെപിയുടെ ശ്രമം. പാർട്ടി വളർന്നെന്നും, ഇനി....

‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത്....

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

Page 196 of 1268 1 193 194 195 196 197 198 199 1,268