Big Story
കൂട്ടത്തല്ല്; നിരപരാധിത്വം തെളിയിക്കാൻ നീക്കം; തൃശ്ശൂർ ഡിസിസി പ്രസിഡന്റെ ദില്ലിയിൽ
നിർണായ കൂടിക്കാഴ്ചയ്ക്കായി തൃശ്ശൂർ ഡിസിസി പ്രസിഡന്റെ ദില്ലിയിൽ.കെസി വേണുഗോപാലിനെ കാണാനും നീക്കമുണ്ട്. കെപിസിസി പ്രസിഡൻറ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ കൂടിക്കാഴ്ച നടത്തും.ഡൽഹിയിലെത്തി....
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും....
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പോക്ഷകാഹരങ്ങൾ ഇനി നഗരസഭയുടെ വക. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും....
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ജൂൺ 10 -ന് ആരംഭിക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ബജറ്റ് പാസാക്കാനാണ് സഭ....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം.....
രാഹുല്‍ ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിക്കുന്നതില്‍ കെപിസിസിയ്ക്ക് റോളില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘ഞങ്ങള്‍ക്കതില്‍ റോളില്ല, ഹൈക്കമാന്‍ഡ് എടുക്കുന്ന....
പിഞ്ചുകുഞ്ഞിനെ അമ്മ മര്‍ദ്ദിച്ച സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് മുജീബ് വിവാഹ തട്ടിപ്പുകാരാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ നാല് വിവാഹങ്ങള്‍ കഴിച്ചു.....
ആലപ്പുഴ മാന്നാറിൽ ഒരു വയസ്സുകാരന് അമ്മയുടെ ക്രൂര മർദ്ദനം. മാന്നാർ സ്വദേശിനി അനീഷയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചത്. കുഞ്ഞിനെ ഉപദ്രവിച്ച....
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ മോദിയെ പരിഹസിച്ച് ലോക മാധ്യമങ്ങള്‍. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ....
ചലച്ചിത്ര – മാധ്യമ മേഖലകളിലെ അതികായരിൽ ഒരാളായ റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഏറ്റെടുത്ത....
തൃശ്ശൂർ പോലീസ് അക്കാദമിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോർജ്....
വയനാട്ടിൽ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് റാഗിംഗ് എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതു വിദ്യാഭ്യാസ വകുപ്പ്....
കലാപം ശക്തമായതോടെ മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഗ്രാമവാസികളില്‍ ഒരാള്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ്....
ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ഗീവർഗ്ഗീസ് മാർ കൂറിലോസിൻ്റെ അഭിപ്രായം സഭയുടെ ഔദോഗിക നിലപാടല്ലെന്ന് യാക്കോബായ സഭ. സാമൂഹ്യ മാധ്യമങ്ങളിൽ....
റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനമെന്ന് പരാതി. മൂലങ്കാവ് ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥി ശബരിനാഥനാണ് മർദ്ധനമേറ്റത്. കത്രികകൊണ്ട്....
അങ്കമാലിയിലെ ദാരുണമായ സംഭവം വിവരിച്ച് ദൃക്‌സാക്ഷികള്‍. വെളുപ്പിന് നാല് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. തീ ആളിപ്പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി. തീ....
തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ തൃശ്ശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡണ്ട് ഉൾപ്പെടെ 20 പേർക്ക് എതിരെയാണ് സജീവൻ കുരിയച്ചിറയുടെ....
കേരള കോൺഗ്രസ് (M) ഇടതുമുന്നണി വിടുമെന്നുള്ള ചർച്ച പൊളിറ്റിക്കൽ ഗോസിപ്പെന്ന് ജോസ് കെ മാണി എംപി. യുഡിഎഫിൽ നിന്നും പുറത്താക്കിയപ്പോഴായിരുന്നു....
തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയാണ് ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്. അട്ടിമറി....
രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐ(എം), സിപിഐ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായി. എകെജി സെന്ററില്‍ വെച്ചായിരുന്നു ചര്‍ച്ച. മുഖ്യമന്ത്രി പിണറായി....
ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന് പിന്നാലെ തൃശൂരില്‍ ഇന്നും പോസ്റ്റര്‍. എം പി വിന്‍സെന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.....
തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ സി.പി.ഐ.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസൽ. തിരുവഞ്ചൂർ ബി.ജെ.പി വോട്ടുകച്ചവടം പരസ്യമായ രഹസ്യം. തിരുവഞ്ചൂർ മത്സരിക്കുമ്പോൾ കോട്ടയത്ത്....