Big Story
ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ
ഇന്ത്യാ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ ഇന്ന് തീരുമാനിക്കുമെന്ന് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. രാജ്യത്തെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ രക്ഷിക്കാനുമാണ് സഖ്യം രൂപീകരിച്ചതെന്നും യോഗത്തിന് മുന്നോടിയായി....
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ മികച്ച വിജയത്തോടെ ദേശീയ പാര്‍ട്ടി പദവി സിപിഐഎം നിലനിര്‍ത്തി. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു....
മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച....
ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപിയും ഇന്ത്യ മുന്നണിയും.. നിതീഷ് കുമാരിനെയും ടിഡിപി അധ്യക്ഷന്‍....
വടകര തിരുവള്ളൂർ സിപിഐഎം പ്രവർത്തകൻ്റെ വീടിനു നേരെ ബോംബേറ്. കൊടക്കാട്ട് കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ....
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം മോശമായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏകാധിപത്യമനോഭാവം’ കൊണ്ടെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യം സ്വാമി.....
ഉത്തരേന്ത്യൻ ഗ്രാമങ്ങളെ കാലങ്ങളായി നുണകൾ കൊണ്ട് തീർത്ത കൊട്ടാരം കാണിച്ചു മോഹിപ്പിച്ച മോദിക്കും ബിജെപിക്കും ഒരു യൂട്യൂബർ നൽകിയ മറുപടിയാണ്....
-ബിജു മുത്തത്തി ഗുജറാത്ത് പോലെതന്നെ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയ പരീക്ഷണശാലയായ യുപിയിലെ തോല്‍വി മോദിക്ക് താങ്ങാനാവാത്തതാണ്. ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയുടെ....
കലാപമടങ്ങാത്ത മണിപ്പൂരിൽ ബിജെപിക്ക് വൻ തിരിച്ചടി. സംഘർഷഭൂമിയിൽ താമര വിരിയിക്കാമെന്ന ബിജിപിയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് മണിപ്പൂർ ജനത നൽകിയത്.....
ഉത്തരേന്ത്യയിലെ സാധാരണക്കാർ ബി ജെ പിയെ കയ്യൊഴിയുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് എം സ്വരാജ്. മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും, നാനൂറ്....
രാജ്യത്ത് മോദി തരംഗമാണെന്ന പ്രതീതി സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പിനെ വിദ്വേഷ, വ്യാജ പ്രചാരണത്തിലൂടെ നേരിട്ട ബിജെപിക്ക് ഏറ്റത് വന്‍ തിരിച്ചടി. 400....
തൃശൂരിലെ കനത്ത തോൽവിക്ക് പിറകെ പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമെന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ. ഇനി മത്സരിക്കാനില്ലെന്നും, കോൺഗ്രസിന്റെ ഒരു....
മതനിരപേക്ഷ ശക്തികൾക്ക് ഊർജം പകരുന്നതാണ് വിജയമെന്ന് ആലത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച ഇടതുപക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ. ആലത്തൂർ മണ്ഡലത്തിലെ....
കനത്ത തോൽവിക്ക് പിന്നാലെ തൃശ്ശൂരിലെ കോൺഗ്രസിൽ പ്രതിസന്ധി. നേതാക്കളോട് കയർത്ത് കെ മുരളീധരൻ. ടി എൻ പ്രതാപനും ഡിസിസി പ്രസിഡൻറ്....
മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും മഹാരാഷ്ട്രയിൽ വിജയിച്ച് ശരദ് പവാർ. തന്റെ അനന്തരവനായ അജിത് പവാറുമായി ഇടഞ്ഞ് ശരദ് പവാറിന്റെ....
ബിജെപിയുടെ 400 സീറ്റ് എന്ന മോഹം ഒരു ദിവാസ്വപ്നമായി മാറിയെന്ന് ഡോ. തോമസ് ഐസക്. ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് ഏറ്റ....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ഭീമമായി....
അമേഠിയിൽ സ്മൃതി ഇറാനിക്ക് കനത്ത തോൽവി. 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കിഷോരി ലാൽ ശർമയ്ക്ക് മിന്നുന്ന വിജയം. സ്ഥാനാർത്ഥിക്ക് അഭിനന്ദനങ്ങളുമായി....
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബിജെപിയെ പിന്തള്ളി എസ്‌പിയുടെ അവധേഷ് പ്രസാദ്. മണ്ഡലത്തിൽ സ്ഥാനാർത്ഥിക്ക് വലിയ വിജയം. ബിജെപി സ്ഥാനാർത്ഥി....
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം....
ഫലപ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് എന്‍ഡിഎയും ഇന്ത്യാ സഖ്യവും. ദില്ലിയില്‍ ഇരു മുന്നണികളും നാളെ യോഗം ചേരും.....
മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍ മുഴുവന്‍ തന്നെ തന്നെ കേന്ദ്രീകരിച്ച്....