Big Story
വാഹനങ്ങളിലെ രൂപമാറ്റം; വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി
വാഹനങ്ങളിലെ രൂപമാറ്റവുമായി ബന്ധപ്പെട്ട് വ്ളോഗർമാരുടെ നിയമ വിരുദ്ധത ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് ഹൈക്കോടതി. അത്തരം വ്‌ളോഗര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സഞ്ജു ടെക്കി കേസ്....
കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ....
ബോയിങ് സ്റ്റാർലൈനനർ ഭ്രമണപഥത്തിൽ എത്തി. ധാരാളം വെല്ലുവിളികളെ അതിജീവിച്ചാണ് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ എത്തിയത്. ഇന്ത്യൻ....
പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന്....
സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. വകുപ്പേതെന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ദിവസം ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. എന്നാൽ....
തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ. അനിൽ അക്കര, എംപി വിൻസൻറ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്റർ. അനിൽ അക്കര....
പാനൂരിൽ ഷാഫി പറമ്പിലിൻ്റെ റോഡ് ഷോയിൽ വനിത ലീഗിന് വിലക്ക്. ആഘോഷത്തിൽ അച്ചടക്കം വേണമെന്നാണ് നിർദേശം. ആവേശത്തിമിർപ്പിന് മതപരമായ നിയമം....
കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ്....
ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ആവേശകരമായ....
നീറ്റ് പരീക്ഷയിൽ ചിലര്‍ക്ക് 718, 719 മാര്‍ക്കുകള്‍ ലഭിച്ചതിൽ വിശദീകരണവുമായി എൻ ടി എ. ചില വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ സമയവും....
ലോക്സഭ തെരഞ്ഞെടുപ്പിലെ കേരള സംസ്ഥാന ഫലങ്ങൾ പുറത്ത് വന്നതിനെത്തുടർന്ന് ഇടതുപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള മാധ്യമ പ്രചാരണം കുറേക്കൂടി ശക്തിപ്പെട്ടിരിക്കുകയാണെന്ന് സി പി....
ആലത്തൂരിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു. കോൺഗ്രസിലെ ഗ്രൂപ്പിസമാണ് രമ്യാ ഹരിദാസിൻ്റെ പരാജയത്തിന് കാരണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആരോപണം.....
എറണാകുളം പെരുമ്പാവൂരിലെ കഞ്ചാവ് വേട്ടയിൽ മുഖ്യകണ്ണി പിടിയിൽ. ഒഡീഷ സ്വദേശി സമീർ ഡിഗലിനെയാണ് ആറ് കിലോ കഞ്ചാവുമായി പെരുമ്പാവൂർ പൊലീസ്....
സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രകാശനം ചെയ്യും. വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ്....
മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അതിൽ ഇടപെടേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് കെ സുധാകരൻ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം....
പ്രധാനമന്ത്രിയും അമിത്ഷായും തെരഞ്ഞെടുപ്പിലൂടെ നടത്തിയത് ഓഹരി കുംഭകോണമെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണി....
വിദ്യാർത്ഥികൾക്ക് കൺസഷൻ മൊബൈൽ ആപ്പ് വഴി ലഭ്യമാക്കുന്നതായി മന്ത്രി കെ ബി ഗണേഷ് കുമാർ. രക്ഷകർത്താക്കൾക്ക് ഓൺലൈനായി ഇനി കൺസഷന്....
ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ സംവരണമണ്ഡലങ്ങളില്‍ ബിജെപിക്കേറ്റത് കനത്ത തിരിച്ചടി. കഴിഞ്ഞ തെരെഞ്ഞെടുപ്പിനേക്കാള്‍ 25% ബിജെപിക്ക് നഷ്ടമായി. ദളിത് വോട്ടര്‍മാര്‍ക്കിടയിലെ കടുത്ത മോദി....
പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചേക്കും. ശനിയാഴ്ച നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തിനുശേഷമായിരിക്കും അന്തിമ തീരുമാനമാനം. അതേസമയം ഇന്ത്യാ....
സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്പതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.....
കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം....
ബംഗാളില്‍ ബിജെപി എംപിമാര്‍ ഇന്ത്യ സഖ്യത്തിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി. 3 ബിജെപി എംപിമാരാണ്....