Big Story

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ നിഷ്പ്രഭമാക്കി കുതിച്ച് കയറി ഇന്ത്യ സഖ്യം

ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പല സന്ദര്‍ഭങ്ങളിലും ഇന്ത്യ....

എവിടെ മോദിയുടെ ചാര്‍ സൗ പാര്‍? എന്‍ഡിഎ കൂപ്പുകുത്തുമ്പോള്‍…

ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നേടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ....

ഇനിയും ഇടിയാം… സെന്‍സെക്‌സ് 4000 പോയിന്റ് ഇടിഞ്ഞു

തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ വന്‍ വിജയം നേടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ്....

മുര്‍ഷിദാബാദില്‍ മുഹമ്മദ് സലീം മുന്നില്‍

മുര്‍ഷിദാബാദില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീം മുന്നില്‍. ALSO READ:  ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചന 11 മണിയോടെ....

അണ്ണാമലൈ പിന്നില്‍; തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍....

എന്‍ഡിഎ സഖ്യത്തെ വിറപ്പിച്ച് ഇന്ത്യ സഖ്യം; തീപാറുന്ന പോരാട്ടം

എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം....

‘പ്രധാനമന്ത്രിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറിയ കാര്യമല്ല’: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....

എന്‍ഡിഎയ്ക്ക് പ്രതീക്ഷിച്ച നേട്ടമില്ല, ഇന്ത്യ സഖ്യം മുന്നില്‍; സെന്‍സെക്‌സ് തകര്‍ന്നു

എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്‌സ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. അതേസമയം നിഫ്റ്റി....

രാജസ്ഥാനിലെ സിക്കറിൽ സി പി ഐ എം സ്ഥാനാർഥി അംറ റാം മുന്നിൽ

രാജസ്ഥാനിലെ സിക്കറിൽ സി പി ഐ എം സ്ഥാനാർഥി അംറ റാം മുന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നിലാണ്. 6223....

വാരാണാസിയില്‍ നരേന്ദ്രമോദി പിന്നില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നില്‍. 6223 വോട്ടുകള്‍ക്ക് മോദി പിന്നില്‍. മോദി പിന്നിലാകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. അയോധ്യയിലും ബിജെപി സ്ഥാനാര്‍ത്ഥി....

ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചന 11 മണിയോടെ

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണികഴിഞ്ഞതിന് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിതുടങ്ങിയതോടെ ലീഡ് നിലയിലും വ്യക്തത വന്നു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ....

ലോക് സഭ തെരഞ്ഞെടുപ്പ്; ചുവപ്പ് തരംഗത്തില്‍ പോസ്റ്റല്‍ വോട്ട്

സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പോസ്റ്റല്‍ വോട്ടെണ്ണലില്‍ ഇടതുതരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്.  കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, ....

വയനാട്ടിലും റായ്ബറേലിയിലും രാഹുല്‍ ഗാന്ധി മുന്നില്‍

18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. വയനാട്, റായ്ബറേലി....

ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്‍ഡിഎയ്ക്ക് 157 സീറ്റുകളില്‍ ലീഡ്, ഇന്ത്യ സഖ്യം 62

തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതിന് പിന്നാലെ ദേശീയ തലത്തില്‍ 157 സീറ്റുകളില്‍ ലീഡുമായി എന്‍ഡിഎ. ഇന്ത്യ സഖ്യം 62 സീറ്റുകളിലാണ് മുന്നിട്ടു....

വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യ ഫലസൂചനയില്‍ കേരളത്തില്‍ ചുവപ്പന്‍ കാറ്റ്

ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, മാവേലിക്കര, ചാലക്കുടി,....

വോട്ടെണ്ണല്‍ ആരംഭിച്ചു; എണ്ണിത്തുടങ്ങിയത് തപാല്‍ വോട്ടുകള്‍

രാജ്യത്തെ 542 മണ്ഡലങ്ങളില്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. ആറ്റിങ്ങല്‍, കൊല്ലം, കണ്ണൂര്‍, ആലത്തൂര്‍....

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പ്; എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് എം വി ജയരാജന്‍

വിജയം ഉറപ്പെന്ന് എം വി ജയരാജന്‍. കണ്ണൂരിലും കേരളത്തിലെ ഭൂരിപക്ഷം മണ്ഡലങ്ങളിലും എല്‍ഡിഎഫ് വിജയിക്കും. എക്‌സിറ്റ് പോളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നും....

വോട്ടെണ്ണലിന് മുമ്പേ എന്‍ഡിഎ വിജയിച്ച സൂറത്ത്; പിന്നിലെ കളികള്‍

18ാമത് ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആദ്യം വിജയം ബിജെപിക്കായിരുന്നു. ഗുജറാത്തിലെ സൂറത്തില്‍ എതിരാളികളില്ലാതെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ മുകേഷ് ദലാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശ....

എക്‌സിറ്റ് പോളുകളിലല്ല, ജനങ്ങളിലാണ് വിശ്വാസം; കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെപിടിക്കും: വി ജോയ്

ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വി ജോയ്. മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്നും....

വോട്ടെണ്ണലിന് സജ്ജം; തിരിച്ചുവരുമെന്നുറച്ച് ഇന്ത്യ സഖ്യം, ജനവിധി അറിയാന്‍ രാജ്യം!

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. എക്‌സിറ്റ് പോള്‍ ഫലം എന്‍ഡിഎ സഖ്യത്തിന് അനുകൂലമാണെങ്കിലും 295....

ജനവിധി കാത്ത് രാജ്യം; വോട്ടെണ്ണൽ 8 മണി മുതൽ; ആദ്യ ഫല സൂചന 9 മണിയോടെ

ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പരിഗണിക്കുക പോസ്റ്റൽ....

Page 199 of 1268 1 196 197 198 199 200 201 202 1,268