Big Story

അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

അതിശൈത്യം: ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു

ഹിമാലയത്തിൽ ട്ര​ക്കി​ങ്ങി​നു​പോ​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡിൽ ദിവസങ്ങളായി തുടരുന്ന അതിശൈത്യമാണ് മരണകാരണം. സി​ന്ധു വെയ്ക്കലാം, ആ​ശ സു​ധാ​ക​ർ, സു​ജാ​ത മും​ഗു​ർ​വാ​ഡി, വി​നാ​യ​ക് മും​ഗു​ർ​വാ​ഡി, ചി​​​ത്ര....

ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി

ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മാറ്റി. ജൂണ്‍ 9ല്‍ നിന്നും 12ലേക്കാണ് മാറ്റിയത്. ജൂണ്‍ എട്ടിന് മോദിയുടെ സത്യപ്രതിജ്ഞ....

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ടോള്‍ ഇല്ല

പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കരുതെന്ന് തീരുമാനം. തരൂര്‍ എംഎല്‍എ പിപി സുമോദിന്റെ നേതൃത്വത്തില്‍ നടന്ന....

‘ആദ്യം തല്ലി ഇപ്പോൾ തലോടുന്നു’, ഉത്തരേന്ത്യയിൽ ബിജെപിയുടെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ആർഎസ്എസിനെ അനുനയിപ്പിക്കാൻ മോദിയുടെ ശ്രമം

ഉത്തരേന്ത്യയിലേറ്റ കനത്ത പരാജത്തെ തുടർന്ന് ആർ എസ് എസിനെ വീണ്ടും കൂടെ നിർത്താൻ ബിജെപിയുടെ ശ്രമം. പാർട്ടി വളർന്നെന്നും, ഇനി....

‘വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും’: പി കെ കുഞ്ഞാലിക്കുട്ടി

വയനാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അതില്‍ ലീഗ് അവകാശവാദം ഉന്നയിക്കില്ല. നേരത്തെ തീരുമാനിച്ചത്....

മലപ്പുറത്ത് സ്‌കൂള്‍ വാന്‍ മറിഞ്ഞു; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.....

മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൽ പങ്കെടുത്ത കെ എസ് ശങ്കരൻ വിട പറഞ്ഞു

തലപ്പിള്ളി താലൂക്കിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ കെഎസ് ശങ്കരൻ വിട പറഞ്ഞു . വാഴാനി കനാൽ സമരം,....

‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

എങ്ങനെ പ്രതിസന്ധികളെ അതിജീവിക്കണം എന്ന് ചോദിച്ചാൽ ഭാവനയെ ചൂണ്ടിക്കാണിച്ചു കൊടുക്കാം വരും തലമുറകൾക്ക്. അത്രത്തോളം നിരവധി മനുഷ്യരുടെ കുത്തുവാക്കുകളിൽ നിന്നും....

‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ. ധ്രുവ് രതീയുടെ പേരിൽ നിലമ്പൂരിലെ ജനതപ്പടിയിലാണ് ഫാൻസ്‌ അസോസിയേഷൻ ആരംഭിച്ചിരിക്കുന്നത്.....

ആലത്തൂരിലെ യുഡിഎഫ് തോൽവി; പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ

പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ പോസ്റ്റർ.ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യു ഡി എഫ് തോൽവിയിൽ പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെയാണ് പോസ്റ്റർ ഉയർന്നത്.....

‘എസ് എഫ് ഐ മുൻ നേതാവ് ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗം’, അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

എസ്.എഫ്.ഐ മുൻ നേതാവും എം.ജി കോളേജ് മുൻ ചെയർമാനുമായിരുന്ന ജ്യോതിഷ് കുമാറിൻ്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അനുസ്മരണ യോഗം....

‘മോദിയെ തകർത്ത ജനാധിപത്യത്തിന്റെ മൂന്ന് പില്ലറുകൾ’, ബിജെപിയുടെ വിഷമിറക്കാൻ നിരന്തരം പ്രവർത്തിച്ചവർ

ഉത്തരേന്ത്യയിൽ മോദിയുടെ ബിജെപി തകർന്നടിഞ്ഞപ്പോൾ അതിന് കാരണക്കാരായ മൂന്ന് മനുഷ്യരെയും ജനാധിപത്യ വിശ്വാസികളായ നമ്മൾ ഓര്മിക്കേണ്ടതുണ്ട്. ധ്രുവ് രാതീ, മുഹമ്മദ്....

‘മാറ്റമില്ല’, നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം

നരേന്ദ്ര മോദിയെ നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ സഖ്യം. വൈകീട്ട് നടന്ന യോഗത്തിന് ശേഷമാണ് മോദിയെ വീണ്ടും എൻഡിഎ തെരഞ്ഞെടുത്തത്. അതേസമയം,....

ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി; കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു

ഇടുക്കിയിൽ രണ്ടുവയസുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശിക്കും പൊള്ളലേറ്റു. ഇടുക്കി പൈനാവിലാണ് സംഭവത്തെ.....

‘മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരന്റെ ജീർണിച്ച മൃതദേഹം, ശരീരത്തിൽ നായയുടെ കടിയേറ്റ പാട്’, മരണകാരണം സ്ഥിരീകരിക്കാനാവാതെ പൊലീസ്; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദിൽ മാലിന്യ കൂമ്പാരത്തിനടുത്ത് ആറുവയസുകാരൻ്റെ ജീർണിച്ച മൃതദേഹം കണ്ടെത്തി. കുട്ടിയുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.....

‘ഒരു ദുഷ്ട ശക്തിക്കും ജനങ്ങളുടെ കൂട്ടായ്‌മയെ തോൽപ്പിക്കാൻ കഴിയില്ല, ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയം’: അഖിലേഷ് യാദവ്

ഉത്തർപ്രദേശിലേത് ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിജയമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഈ വിജയം പി.ഡി.എയുടെയും (പിച്ചട-ദളിത് ആൻഡ് അൽപസംഖ്യക്....

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ....

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസ്: യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്....

തൃശൂരിലെ വോട്ടൊഴുക്ക് ഇങ്ങനെയാണ്… കണക്കുകൾ പറയും കാര്യം, മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

തൃശൂരിലെ കോൺഗ്രസിന്റെ വോട്ടുകൾ കുറഞ്ഞതിന് തെളിവുകൾ നിരത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി....

ലോക്‌സഭ തെരഞ്ഞടുപ്പ് ഫലം; ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയെന്ന് മുഖ്യമന്ത്രി

ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണ് 2024-ലോക്സഭ തെരഞ്ഞടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയതയും വിഭാഗീയതയും....

‘തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത തിരിച്ചടി’: ബൃന്ദാ കാരാട്ട്

മോദി ഗ്യാരന്റി ഫലിച്ചില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായത് കനത്ത....

‘ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടി’: സീതാറാം യെച്ചൂരി

ബിജെപിക്കും മോദിക്കും ലഭിച്ചത് വലിയ തിരിച്ചടിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരെഞ്ഞെടുക്കണമെന്ന് യുപി....

Page 199 of 1270 1 196 197 198 199 200 201 202 1,270