Big Story
‘ഇന്ത്യാ സഖ്യം വലിയ മുന്നേറ്റമുണ്ടാക്കി’, തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ബിജെപി കൊണ്ടുപോയി: എം വി ഗോവിന്ദൻ മാസ്റ്റർ
ലോക്സഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വലിയ മുന്നേറ്റം ഉണ്ടാക്കിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ ഭീമമായി കുറഞ്ഞുവെന്നും, ഇത് ബിജെപിയിലേക്കാണ് പോയതെന്നാണ് മാധ്യമ....
അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ബിജെപി സ്ഥാനാർത്ഥി ലല്ലു സിംഗ്. നിലവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം....
ഫലപ്രഖ്യാപനത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് എന്‍ഡിഎയും ഇന്ത്യാ സഖ്യവും. ദില്ലിയില്‍ ഇരു മുന്നണികളും നാളെ യോഗം ചേരും.....
മോദി മോദി, മോദി ഗ്യാരന്റി, വീണ്ടും മോദി സര്‍ക്കാര്‍ എന്നൊക്കെ പ്രസംഗിച്ച് പ്രചരണ വേദികളില്‍ മുഴുവന്‍ തന്നെ തന്നെ കേന്ദ്രീകരിച്ച്....
ബിജെപിയുടെയും എന്‍ഡിഎയുടെയും അനായാസ വിജയമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതെങ്കിലും, വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഇന്ത്യ സഖ്യം വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന കാഴ്ചയാണ് നമുക്ക്....
ലോക്സഭ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രമായ യുപിയില്‍ വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്. ആറ് കേന്ദ്രമന്ത്രിമാരാണ് പിന്നിലായിരിക്കുന്നത്.....
തെലുങ്കു ദേശം പാര്‍ട്ടി ബിജെപി സഖ്യം ആന്ധ്രപ്രദേശില്‍ അധികാരത്തിലേക്ക്. ടിഡിപി 127 സീറ്റിലും ബിജെപി 7 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.....
ലോക്സഭ തെരഞ്ഞെടുപ്പില്‍ 400 സീറ്റിലധികം നേടുമെന്ന വാഗ്ദാനവുമായാണ് മോദി ഉള്‍പ്പെടെയുള്ളവര്‍ പ്രചാരണത്തിനിറങ്ങിയയത്. എന്നാല്‍ ഫലം വന്നുകൊണ്ടിരിക്കെ മോദിയുടെ ചാര്‍ സൗ....
തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ ഓഹരി വിപണി. എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍ഡിഎ വന്‍ വിജയം നേടുമെന്ന് പ്രവചിച്ചതിന് പിന്നാലെ വന്‍ കുതിപ്പ്....
മുര്‍ഷിദാബാദില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീം മുന്നില്‍. ALSO READ: ലോക്‌സഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചന 11 മണിയോടെ....
തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍....
എന്‍ഡിഎ സഖ്യം പ്രതീക്ഷിക്കാത്ത തിരിച്ചുവരവാണ് ഇന്ത്യ സഖ്യം നടത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിലടക്കം ബിജെപി തിരിച്ചടി നേരിടുന്നത് ചെറുതായ കാര്യമല്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. ഈ....
എന്‍ഡിഎ സഖ്യത്തിന് പ്രതീക്ഷിച്ച നേട്ടമുണ്ടാകാത്ത സാഹചര്യത്തില്‍ സെന്‍സക്‌സ് തകര്‍ന്നു. 1600 പോയിന്റിലേറെ നഷ്ടത്തിലേക്കാണ് വ്യാപാരം ആരംഭിച്ചതോടെ പതിച്ചത്. അതേസമയം നിഫ്റ്റി....
രാജസ്ഥാനിലെ സിക്കറിൽ സി പി ഐ എം സ്ഥാനാർഥി അംറ റാം മുന്നിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നിലാണ്. 6223....
പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണാസിയില്‍ പിന്നില്‍. 6223 വോട്ടുകള്‍ക്ക് മോദി പിന്നില്‍. മോദി പിന്നിലാകുന്നത് തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം. അയോധ്യയിലും ബിജെപി സ്ഥാനാര്‍ത്ഥി....
ലോക്സഭ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ എണ്ണികഴിഞ്ഞതിന് പിന്നാലെ ഇവിഎം വോട്ടുകളും എണ്ണിതുടങ്ങിയതോടെ ലീഡ് നിലയിലും വ്യക്തത വന്നു തുടങ്ങിയിട്ടുണ്ട്. എന്‍ഡിഎ....
സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിച്ചു. പോസ്റ്റല്‍ വോട്ടെണ്ണലില്‍ ഇടതുതരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, ....
18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും മുന്നിലാണ്. വയനാട്, റായ്ബറേലി....
തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതിന് പിന്നാലെ ദേശീയ തലത്തില്‍ 157 സീറ്റുകളില്‍ ലീഡുമായി എന്‍ഡിഎ. ഇന്ത്യ സഖ്യം 62 സീറ്റുകളിലാണ് മുന്നിട്ടു....
ലോക് സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ കൊല്ലം, ആറ്റിങ്ങല്‍, ആലത്തൂര്‍, കണ്ണൂര്‍, ഇടുക്കി, തൃശ്ശൂര്‍, മാവേലിക്കര, ചാലക്കുടി,....