Big Story

‘തിരുമ്പി വർത്തിട്ടേൻ’, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, നേടുന്നത് പതിനഞ്ചാം കിരീടം, ഡോർട്ട്മുണ്ടിന് കണ്ണീരോടെ മടക്കം

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് പതിനഞ്ചാം കിരീടം. ഫൈനൽ മത്സരത്തിൽ ഡോർട്ട്മുണ്ടിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് റയൽ കിരീടം....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു; ആറ് സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അത്യുഷ്ണം തുടരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഹരിയാന, യുപി, ദില്ലി എന്നീ സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഇടുക്കി കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

ദിനേശ് കാര്‍ത്തിക് വിരമിച്ചു; പ്രഖ്യാപനം പിറന്നാള്‍ ദിനത്തിൽ

ഇന്ത്യന്‍ മുന്‍ താരം ദിനേശ് കാര്‍ത്തിക്  ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ദിനേശ് കാര്‍ത്തിക് തന്റെ വിരമിക്കല്‍....

സൂര്യാഘാതം; ബിഹാറില്‍ മരിച്ചത് നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍, ഞെട്ടിക്കും ഈ കണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ബിഹാറില്‍ വിന്യസിച്ച നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൂര്യാഘാതത്തില്‍ മരിച്ചു. ബിഹാറിലെ രോഹ്താക്ക് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു....

മോദിക്കെതിരായ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്‌തു ; മുംബൈയില്‍ അഭിഭാഷകനെതിരെ കേസ്

പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിയുടെ വീഡിയോ ഷെയര്‍ ചെയ്‌തതിന് അഭിഭാഷകനെതിരെ കേസ്. മുംബൈ സ്വദേശിയും സിപിഐഎംഎല്‍ മഹാരാഷ്‌ട്ര സെക്രട്ടറിയുമായ ആദേശ്....

പ്രവചനം പിഴച്ച 2014 ആവര്‍ത്തിക്കുമോ?; കണക്കുകള്‍ നല്‍കുന്ന സൂചനയെന്ത്?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളും പുറത്ത് വന്നു. എന്നാല്‍ യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ഫലം....

എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി പുറത്തുവരുന്ന ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക്....

എക്‌സിറ്റ് പോള്‍ ഫലം പുറത്ത്; ബിജെപിക്ക് ജയം പ്രവചിച്ച് അഞ്ച് സര്‍വേകള്‍

18ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടിംഗും പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. ആറ് ആഴ്ചയായി നീണ്ടുനിന്ന മാരത്തോണ്‍....

ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് അവസാനിച്ചു; 5 മണിവരെ 58.34 ശതമാനം,ബംഗാൾ മുന്നിൽ

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 5 മണിവരെയുള്ള പോളിംഗ് ശതമാനം പുറത്ത്. ഏറ്റവും കൂടുതൽ പോളിങ് ബംഗാളിൽ....

സ്‌കൂളിലേക്ക് പോകുമ്പോള്‍ ആരോഗ്യത്തോടെ പഠനം സാധ്യമാക്കാം: വീണ ജോർജ്

മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ....

സമത്വത്തിന്‍റെ നല്ലപാഠവുമായി മൂന്നാം ക്ലാസ് മലയാള പാഠപുസ്‌തകം ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന നല്ലപാഠമേകുന്ന, മൂന്നാം ക്ലാസിലെ മലയാള പാഠപുസ്‌തകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. അടുക്കള ജോലികൾ എല്ലാവരും....

സ്റ്റേ ട്യൂണ്‍ഡ് ടു എക്‌സിറ്റ് പോള്‍; വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം!

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇനി ആരു ഭരിക്കുമെന്ന് അറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഇന്ന് ഏഴാം ഘട്ട....

ലോക്‌സഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.....

ഇവിഎം കുളത്തിലെറിഞ്ഞു; അവസാനഘട്ട വോട്ടെടുപ്പില്‍ ആക്രമങ്ങള്‍, വീഡിയോ

ഏഴാം ഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്‌സഭാ മണ്ഡലങ്ങളില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടയില്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.....

പാക്കപ്പ്..! ധ്യാനം അവസാനിപ്പിച്ച് മോദി പുറത്തിറങ്ങി

രണ്ട് ദിവസത്തെ ഏകാന്ത ധ്യാനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറങ്ങി. കന്യാകുമാരിയിലെ ഗസ്റ്റ് ഹൗസിൽ നിന്ന് ഹെലികോപ്റ്റർ മാർഗത്തിൽ....

‘സൽമാൻ ഖാനെ കൊലപ്പെടുത്താൻ വീണ്ടും പ്ലാൻ, തീരുമാനിച്ചത് എ.കെ 47 ഉപയോഗിച്ച് കാറിലേക്ക് വെടിയുതിർക്കാൻ’, പദ്ധതി പൊളിച്ച് മുംബൈ പൊലീസ്

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താൻ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ഒരുക്കിയ വൻ പദ്ധതി പൊളിച്ച് മുംബൈ പോലീസ്. എ.കെ.....

‘പേടി കൂടുമ്പോൾ ഭക്തിയും കൂടും, സ്വാഭാവികം’, മോദിയുടെ ധ്യാനം ഇന്ന് അവസാനിക്കും; കന്യാകുമാരിക്ക്‌ ഇനി ദീർഘശ്വാസം വിടാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നരയോടെ ധ്യാനം അവസാനിപ്പിച്ച് മോദി ഡൽഹിയിലേക്ക് മടങ്ങും. അവസാനഘട്ടതെരഞ്ഞെടുപ്പ്....

അവയവക്കടത്ത്: പ്രധാന ഏജൻ്റ് പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ, ഇരകളെ ആകർഷിച്ചത് നവമാധ്യമങ്ങളിലൂടെ

അവയവക്കടത്ത് കേസിലെ പ്രധാന ഏജൻ്റ്  പ്രതാപൻ എന്നറിയപ്പെടുന്ന ബല്ലം രാം പ്രസാദ് കൊണ്ട പിടിയിൽ. ഇയാൾ നിരവധി പേരെ കടത്തിയതായാണ് റിപ്പോർട്ടുകൾ....

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി; മുംബൈയിൽ എമർജൻസി ലാൻഡിങ്

ചെന്നൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. ഇൻഡിഗോ 6E 5314 വിമാനത്തിലായിരുന്നു ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി....

‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം....

Page 202 of 1268 1 199 200 201 202 203 204 205 1,268