Big Story

‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

‘ധ്യാനത്തിൽ ഇരുന്നുകൊണ്ട് മോദി എക്‌സിൽ പോസ്റ്റിടുന്നു, ആധുനിക സാങ്കേതിക വിദ്യയുടെ വളർച്ച കൊണ്ടാകാം’, മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി

രാജ്യം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ വിവേകാനന്ദപ്പാറയിൽ ധ്യാനമിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ഡോ.ജോൺബ്രിട്ടാസ് എംപി. പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കുമ്പോൾ തൊട്ടടുത്ത് കന്യകുമാരിയിൽ ഒരാൾ ധ്യാനവുമായി....

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു; 24 മണിക്കൂറിനിടെ 85 മരണം

ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം തുടരുന്നു. 24 മണിക്കൂറിനിടെ 85 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്....

തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു. നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല 77....

ഡി കെ ശിവകുമാറിന്റെ ആരോപണം; ക്ഷേത്രത്തിലെ മൃഗബലിയെ കുറിച്ച് അന്വേഷിച്ചു, പ്രാഥമിക അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ല: മന്ത്രി കെ രാധാകൃഷ്ണന്‍

കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്‍.....

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലകുറഞ്ഞു. സിലിണ്ടറിന് 70. 50 രൂപയാണ് കുറഞ്ഞത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.....

‘മതത്തിന്റെ പേരിലുള്ള കെട്ടിടങ്ങൾ നിർമിക്കാൻ സംഭാവന നൽകില്ല, കുട്ടികളുടെ പഠനത്തിനും ആരോഗ്യ സംരക്ഷണത്തിനും നൽകാൻ തയ്യാറാണ്’

മതം ഇന്ത്യയെന്ന മതേതരത്വ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ കൂടുതൽ പ്രതീക്ഷ നൽകുന്ന വാക്കുകളെ നമ്മൾ ചേർത്തു പിടിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സോഷ്യൽ....

ലോക്‌സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; മത്സരരംഗത്ത് ധ്യാനമിരിക്കുന്ന മോദി മുതൽ 904 സ്ഥാനാർഥികൾ

ലോക്സഭ തെരെഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 7 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഉൾപ്പടെ 57 മണ്ഡലങ്ങളാണ്....

മഴ തുടരും…ജാഗ്രതയും തുടരുക…എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് നൽകിയത്. എറണാകുളം ഇടുക്കി....

കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

ഇടുക്കിയില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.....

എം സ്വരാജ് ദേശാഭിമാനി റസിഡന്റ് എഡിറ്റർ

ദേശാഭിമാനിയുടെ പുതിയ റസിഡന്റ് എഡിറ്ററായി എം സ്വരാജ്. 2016 – 2021 കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന എം സ്വരാജ്....

സിദ്ധാര്‍ത്ഥിന്റെ മരണം; ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ഹൈക്കോടതി

വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്. ആത്മഹത്യാ പ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ മതിയായ....

എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. എക്സാലോജിക് സൊലൂഷൻസും....

ഒടുവില്‍ കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്; എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി

എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി ഏഷ്യാനെറ്റ് ന്യൂസ്.  സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്‌ഐഒ) അന്വേഷണത്തിന് വിധേയമായ കര്‍ണാടകയിലെ....

കോഴിക്കോട് മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ശ്വാസംമുട്ടി മരിച്ചു

കോഴിക്കോട് ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് കോവൂര്‍ ഇരിങ്ങാടന്‍ പള്ളിയിലാണ് സംഭവം.....

ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം; മരിച്ചത് 54 പേര്‍

ദില്ലി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അത്യുഷ്ണം തുടരുന്നു. ഉഷ്ണതരംഗത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചത് 54 പേര്‍. ഉത്തര്‍പ്രദേശ്,....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്.....

ലോക ക്ഷീര ദിനം: ക്ഷീര കര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍

ക്ഷീരകര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍. ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിക്കും.....

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനേക്കാൾ വലുതാണ് ഇപ്പോൾ നരേന്ദ്രമോദി ചെയ്തതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

2024 മെയ് 31 മുതല്‍ ജൂണ്‍ 02 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍....

’28 സെക്കൻഡ് വീഡിയോ, ഒമ്പത് ക്യാമറ ആംഗിൾ’, ‘ധ്യാനം ധേയം നരസിംഹം’, ‘മഹാ നടൻ തന്നെ’, മോദിയുടെ ധ്യാനം വീഡിയോക്ക് ട്രോൾ പെരുമഴ

രാജ്യം നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ ധ്യാന നിരതനാകാൻ വെമ്പുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ രാജ്യത്തുള്ളത് എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്.....

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണം: 19 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ 19 പ്രതികൾക്കും ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ വയനാട് ജില്ലയിൽ പ്രവേശിക്കരുത്,....

‘കാറ്റ് കനക്കും കരുതൽ വേണം’, ശക്തമായ കാറ്റിനെ എങ്ങനെ നേരിടാം? പൊതുജാഗ്രത നിർദേശങ്ങൾ അറിയാം

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും....

Page 203 of 1268 1 200 201 202 203 204 205 206 1,268