Big Story
മികവിന്റെ കേന്ദ്രങ്ങളിലേക്കൊഴുകിയെത്തി കുരുന്നുകൾ; സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം നടന്നു
വർണ്ണാഭമായ ചടങ്ങുകളോടെയാണ് സ്കൂൾ പ്രവേശനോത്സവ പരിപാടികൾ നടന്നത്. മധുരം നൽകിയും, തൊപ്പികൾ അണിയിച്ചും വിദ്യാർത്ഥികളെ അധ്യാപകർ സ്കൂളികളിലേക്ക് സ്വീകരിച്ചു. മികവിൻ്റെ കേന്ദ്രമായ സർക്കാർ വിദ്യാലയങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ്....
ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി. ആകാശ എയറിന്റെ ദില്ലി- മുംബൈ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. ഭീഷണിയെ തുടർന്ന്....
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഒഡിഷയില്‍ സൂര്യാഘാതമേറ്റ് മരിച്ചത് 20 പേര്‍. സംസ്ഥാനത്ത് കഠിനമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നത്. പല ജില്ലകളിലായി സൂര്യാഘാതം....
24 വയസുള്ള രണ്ട് യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ പൂനെ പോര്‍ഷേ കാര്‍ അപകടത്തില്‍ പ്രതിയായ 17കാരന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്.....
എക്സിറ്റ് പോൾ ഫലങ്ങൾ ശരിയായാൽ ഒരു കോടി രൂപ തരുമെന്ന് പി വി അൻവർ എംഎൽഎ. ഏത് സ്ഥാപനത്തോട് വേണമെങ്കിലും....
എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി .യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കുമെന്നും ഫലം കാത്തിരുന്ന് കാണാമെന്നും അവര്‍ പറഞ്ഞു. എക്സിറ്റ്....
കന്യാകുമാരിയില്‍ 45 മണിക്കൂര്‍ ധ്യാനത്തിലിരുന്ന ശേഷം തനിക്കുണ്ടായ അനുഭവം കത്തിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ധ്യാനത്തിലിരുന്നപ്പോള്‍ തെരഞ്ഞെടുപ്പിന്റെ തീഷ്ണത അനുഭവിച്ചു....
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....
എല്ലാ കുഞ്ഞുങ്ങളെയും സ്‌കൂളുകളിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ALSO READ: മദ്യപിച്ചിട്ടില്ല;....
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ജില്ലയിലെ നിഹാമ പ്രദേശത്ത്....
മധ്യപ്രദേശിലെ രാജ്ഗര്‍ ജില്ലയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് നാലു കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ....
ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. ആകാംഷയുടെ മണിക്കൂറുകളിൽ എൻഡിഎയും ഇന്ത്യ സഖ്യവും വലിയ വിജയപ്രതീക്ഷയിൽ. എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് വൻ....
തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പരസ്പരം പോരടിച്ച സ്ഥാനാര്‍ത്ഥികള്‍ തിങ്കളാഴ്ച ഒരേവേദിയില്‍ എത്തും.തെരഞ്ഞെടുപ്പ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനത്തിനോട്....
വീണ്ടും വിദ്യാലയങ്ങളില്‍ പ്രവേശനോത്സവം നടക്കാന്‍ പോവുകയാണ്. അറിവിന്റെ ലോകത്തേക്ക് നിരവധി കുഞ്ഞുങ്ങള്‍ കാല്‍വയ്പ്പു നടത്തുന്ന പുതിയ അധ്യയനവര്‍ഷത്തില്‍ അവര്‍ക്ക് ആശംസയുമായി....
ഏത് ആപത്തിലും ജനങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ജനകീയ സേനയായി കേരള പൊലീസ് മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ പൊലീസ്....
കര്‍ഷക തൊഴിലാളിയായ അമ്മ അധ്വാനിച്ച് വളര്‍ത്തിയ മകള്‍, വിദ്യയെ കൈവിടാന്‍ മുത്തപ്പന് കഴിയില്ല. പൈതങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ മുത്തപ്പന്റെ അനുഗ്രഹം....
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലില്‍ സുതാര്യത വേണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യനേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതടക്കമുളള കാര്യങ്ങളില്‍ പ്രതിപക്ഷ....
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളം ജില്ലയിൽ അതിശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിലാണ് ഇന്ന് യെല്ലോ....
അരവിന്ദ് കെജ്രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങി. കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഇന്ന് അവസാനിച്ചു. ജൂൺ നാലിന് മോദി....
എക്സിറ്റ് പോളിലുള്ളത് കൃത്യമായ രാഷ്ട്രീയമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ചില നിരീക്ഷണങ്ങൾ സംശയാസ്പദമാണ്. വസ്തുതാപരമാണെന്ന് ഒരു കാരണവശാലും....
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. പുതിയ....