Big Story

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു, സംഭവം 10 മണിയോടെ

തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ ആണ് സംഭവം. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി....

മോദിയുടെ ധ്യാനം മൂലം ജീവിതം വഴിമുട്ടി കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദ പാറയിലെ രണ്ടുദിവത്തെ ധ്യാനം മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും. ഈ....

‘കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ, ആടുകളെയും പോത്തുകളെയും ബലിനൽകി’, ആരോപണവുമായി ഡി.കെ ശിവകുമാർ

കര്‍ണാടക സർക്കാരിനെതിരേ കേരളത്തിൽ ശത്രുസംഹാര പൂജ നടത്തിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരെ....

ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് നടത്തിയത്, മോദി മാപ്പ് പറയണം: എ എ റഹീം എം പി

ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയത് എന്ന് എ എ റഹീം എം പി . മോദി....

നീർമാതളം പൂത്ത കാലം എഴുതിയ ആമിയല്ല, 1968 ൽ വിശുദ്ധ പശു എഴുതിയ മാധവികുട്ടിയാണ് എൻ്റെ പ്രേമഭാജനം

മാധവികുട്ടി എപ്പോഴും വാഴ്ത്തപ്പെടുന്നത് പ്രണയത്തിന്റെ രതിയുടെ രഹസ്യങ്ങളെ തുറന്നെഴുതിയ കഥാകാരി എന്ന ലേബലിലാണ്. നീർമാതളം പൂത്തകാലം മുതൽക്ക് അനവധി പ്രണയ....

‘മഹാത്മാ ഗാന്ധിയെ നിന്ദിച്ച മോദിക്കെതിരെ പരാതി’, ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍ ആണ് പരാതിക്കാരൻ

മഹാത്മാ ഗാന്ധിയെ നിന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് ലൂയിത് കുമാര്‍ ബര്‍മാന്‍....

ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ....

ലൈംഗികാതിക്രമ കേസ്; പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന്....

തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തി; 25 ലക്ഷത്തിന്റെ നഷ്ടം

തൃശൂര്‍ വെള്ളാങ്കല്ലൂര്‍ പൂവ്വത്തും കടവിലും കനോലി കനാലില്‍ കൂടു കെട്ടി വളര്‍ത്തിയിരുന്ന മത്സ്യങ്ങള്‍ ചത്തുപൊന്തി. സര്‍ക്കാര്‍ സഹായത്തോടെ വെള്ളാങ്കല്ലൂര്‍ സ്വദേശികളായ....

നേമത്ത് കുളത്തിലെ കിണറില്‍ മുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വെള്ളായണിയിൽ കുളത്തിലെ കിണറിൽ അകപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. വെള്ളയാണി പറക്കോട്ടുകോണം കുളത്തിലാണ് മുങ്ങി മരിച്ചത്. നേമം വിക്ടറി....

‘മിയ ഖലീഫ വന്നതുമുതലാണ് ബുർജ് ഖലീഫയെ കുറിച്ചറിഞ്ഞത്’, ഇതിലും വലിയൊരു ട്രോൾ മോദിക്ക് സ്വപ്നത്തിൽ പോലും കിട്ടില്ല; വായിക്കാം മികച്ച ട്രോളുകൾ

മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സമൂഹ മാധ്യമങ്ങൾ. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ്....

എയര്‍ ഇന്ത്യ എക്‌സ്പ്രസ് എയര്‍ഹോസ്റ്റസിന്റെ ശരീരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു; പിടികൂടി ഡിആര്‍ഐ

മസ്‌കറ്റില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ ഡിആര്‍ഐ പിടികൂടി. അറുപതു ലക്ഷത്തോളം രൂപ വിലവരുന്ന....

‘ഏയ് ഓട്ടോ’ സിനിമ വന്നതിനുശേഷമാണ് ആളുകൾ ഓട്ടോറിക്ഷയെക്കുറിച്ച് അറിയുന്നത്; മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി

മഹാത്മാ ഗാന്ധിയെ അധിക്ഷേപിച്ചു കൊണ്ടുള്ള പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി. ഗാന്ധി സിനിമ ഇറങ്ങിയതിന് ശേഷമാണ്....

ആരോപണം പൊളിഞ്ഞു ; ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് ദുബായ് കമ്പനി

എക്‌സാലോജിക് വിഷയത്തില്‍ ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ പൊളിയുന്നു. ഷോണ്‍ ജോര്‍ജ്ജിന്റെ വാദങ്ങള്‍ നിഷേധിച്ച് എക്‌സാലോജിക്ക് കണ്‍സള്‍ട്ടിംഗ് രംഗത്തെത്തി. യുകെ ആസ്ഥാനമായ....

നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്തനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആറു പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ഇരുമ്പില്‍ സ്വദേശി വിജേഷിന്റെ പശുക്കളാണ് ചത്തത്. കഴിഞ്ഞ ദിവസം പശുക്കള്‍....

എകെജി സെന്റര്‍ ആക്രമണം ; പ്രതികള്‍ക്ക് സിജെഎം കോടതിയുടെ സമന്‍സ്

എകെജി സെന്റര്‍ ആക്രമണത്തല്‍ പ്രതികള്‍ക്ക് ജൂണ്‍ 13ന് ഹാജരാകാന്‍ സമന്‍സ്. തിരുവനന്തപുരം സിജെഎം കോടതിയാണ് സമന്‍സ് അയച്ചത്. ക്രൈം ബ്രാഞ്ച്....

പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം: മന്ത്രി വീണാ ജോര്‍ജ്

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനി, ഡെങ്കിപ്പനി,....

കെഎസ്ആര്‍ടിസി ബസിലെ പ്രസവം: ‘ആ ധീരതയ്ക്ക് അഭിനന്ദങ്ങൾ’, ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ

കെഎസ്ആര്‍ടിസി ബസിലെ പ്രസവത്തിൽ ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് കെബി ഗണേഷ് കുമാർ. നവജാത ശിശുവിന് സമ്മാനങ്ങൾ നൽകിയതിന് തൊട്ട്....

കോട്ടയത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ദയാവധം നടത്താന്‍ തീരുമാനം

കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ എട്ട്യാകരി പാടശേഖരത്തില്‍ വളര്‍ത്തിയിരുന്ന താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി....

‘ആറ് വീടുകള്‍ പൂർണമായും 143 വീടുകൾ ഭാഗീകമായും തകർന്നു’, ആലപ്പുഴ ജില്ലയിൽ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി 1713 കുടുംബങ്ങൾ

ആശ്വാസ മഴ ദുരിതമായി പെയ്തിറങ്ങിയപ്പോൾ ആലപ്പുഴയിലും കനത്ത നാശനഷ്ടങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. ആലപ്പുഴ ജില്ലയിലെ 50 ദുരിതാശ്വാസ ക്യാമ്പുകളിലായി....

“മുന്‍കാല പ്രധാനമന്ത്രിമാരൊന്നും പറയാത്ത വിദ്വേഷം മോദി പ്രചരിപ്പിക്കുന്നു” ; പ്രധാനമന്ത്രിക്കെതിരെ മന്‍മോഹന്‍സിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. വിദ്വേഷം നിറഞ്ഞ, അനുചിതമായ ഭാഷാ പ്രയോഗങ്ങള്‍ ഒരു സമൂഹത്തിലെ....

Page 204 of 1268 1 201 202 203 204 205 206 207 1,268