Big Story
സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി
സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി. ഒരു വർഷത്തിനകം പൊളിച്ചുനീക്കാനാണ് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കാണ് നിർദ്ദേശം നൽകിയത്. കയ്യേറ്റങ്ങളുടെ പട്ടിക....
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യൂവകുപ്പ്.....
ലോക ചെസ്സ് താരം മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യൻ ചെസ്സ് വിസ്മയം ആർ പ്രഗ്നാനന്ദ. നോർവേ ചെസ്സ് മൂന്നാം റൗണ്ടിൽ....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 57 മണ്ഡലങ്ങള്‍ ജനവിധി തേടുന്ന അവസാനഘട്ടത്തില്‍ പ്രചാരണം ശക്തമാക്കുകയാണ്....
പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ഏകപക്ഷീയ നീക്കങ്ങളില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്തി. ചെന്നിത്തലയെയും ബെന്നി ബെഹ്നാനെയും കഴിഞ്ഞ യുഡിഎഫ് യോഗത്തിന്....
കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.....
സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. വയനാട്....
മുഖ്യമന്ത്രിയുടെ മകൾക്ക് അബുദാബി ബാങ്കിൽ അക്കൗണ്ടുണ്ടെന്ന മലയാള മനോരമ പത്രത്തിന്റെയും ബിജെപി നേതാവ് ഷോൺ ജോർജിന്റെയും ആരോപണം വസ്തുതാവിരുദ്ധം. ഇതുമായി....
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആകെ 42 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 710 കുടുംബങ്ങളില്‍ നിന്നായി 2192 പേരെ മാറ്റി പാര്‍പ്പിച്ചെന്ന് റവന്യു....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം മുതല്‍....
ഈ അധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം. 2024 – 25 അദ്ധ്യയന വര്‍ഷം....
സാക്രല്‍ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ഏറെ ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂര്‍വ ശസ്ത്രക്രിയ....
പഠനക്യാമ്പ് നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ച മറയ്ക്കാനും അലോഷ്യസ് സേവ്യറിന്റെ ക്രമക്കേടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നതിലുമുള്ള പ്രതികാര നടപടിയാണ് കെഎസ്‌യു സംസ്ഥാന ജനറല്‍....
സുഹൃത്തിനോട് വീഡിയോ എടുക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ പുഴയിലേക്ക് എടുത്തുചാടി യുവാവ്. കോന്നി തണ്ണിത്തോട് മുണ്ടോമുഴി പാലത്തില്‍ നിന്നുമാണ് യുവാവ് പുഴയിലേക്ക്....
മധ്യപ്രദേശിലെ ചിന്ദ്വാരാ ജില്ലയില്‍ സ്വന്തം വീട്ടിലെ എട്ടു പേരെ വെട്ടിക്കൊലപ്പെടുത്തി യുവാവ്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ്....
അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ....
ഈ വര്‍ഷത്തെ വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ 12 കോടി നേടിയ ഭാഗ്യനമ്പര്‍ VC 490987. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനാണ് സമ്മാനം.....
യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1....
രാജ്യസഭ സീറ്റിന്റെ കാര്യത്തില്‍ യൂത്ത് ലീഗിന്റെ ആവശ്യം പാണക്കാട് സാദിക്കലി തങ്ങളെ അറിയിക്കുമെന്ന് പി കെ ഫിറോസ്. യൂത്ത് ലീഗിന്റെ....
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.....
പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി.....
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....