Big Story

യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാൻ തീരത്ത് ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി

യുഎഇ – ഒമാൻ തീരത്ത് നേരിയ ഭൂചലനം. ഇന്ന് പുലർച്ചെ രണ്ടുതവണയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ ആദ്യത്തെ ഭൂചലനം 3.1 ഉം അടുത്തത് 2.8 ഉം തീവ്രത....

പഠനനിലവാരം മെച്ചപ്പെടുന്നു എന്ന ധാരണ ഉണ്ടാക്കാൻ കഴിഞ്ഞു; പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾക്ക് പൂർണ്ണപിന്തുണ: മുഖ്യമന്ത്രി

പൊതു വിദ്യാഭ്യാസവകുപ്പ് നടത്തുന്ന എല്ലാ പരിഷ്കാരങ്ങൾക്കും പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളുടെ അഭിവൃദ്ധിക്ക് അധ്യാപകരുടെ പങ്ക് അനിവാര്യമെന്നും മുഖ്യമന്ത്രി.....

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ റാപിഡ് റെസ്‌പോണ്‍സ് ടീമുകള്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനം വന്യജീവി വകുപ്പില്‍ ഒമ്പത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.....

ജൂണില്‍ ഈ കാര്യങ്ങളൊക്കെ മാറും! അറിയണം പുതിയ മാറ്റങ്ങള്‍

അടുത്ത മാസം, അതായത് ജൂണ്‍ 1ന് നിരവധി കാര്യങ്ങളിലാണ് മാറ്റമുണ്ടാകുന്നത്. എല്‍പിജി സിലിണ്ടര്‍ ഉപയോഗം, ബാങ്ക് അവധികള്‍, അധാര്‍ അപ്പ്‌ഡേറ്റ്‌സ്,....

“അപകീര്‍ത്തികരം”; ബിജെപിക്കെതിരെ തൃണമൂല്‍, ഹൈക്കോടതി ഉത്തരവ് ലംഘിച്ചു

ബിജെപിക്ക് എതിരെ അപകീര്‍ത്തി നോട്ടീസ് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. എക്‌സ് ഹാന്റിലില്‍ ബിജെപി പുറത്തുവിട്ട പരസ്യത്തിനെതിരെയാണ് നടപടി. തെരഞ്ഞടുപ്പ് കമ്മീഷനും....

ഇടക്കാല ജാമ്യം നീട്ടാൻ കെജ്‌രിവാൾ നൽകിയ അപേക്ഷ വിസമ്മതിച്ച്‌ സുപ്രീം കോടതി

ഇടക്കാല ജാമ്യം നീട്ടി നൽകണം എന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല. കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം നീട്ടില്ല, ജൂണ്‍....

ശുചീകരണ പ്രവര്‍ത്തനങ്ങളിലെ വ്യവസ്ഥകള്‍ പാലിച്ചില്ല; കെഎസ്ആര്‍ടിസി ശൗചാലയം നടത്തിപ്പ് കരാര്‍ ഉടമയ്ക്കതിരെ നടപടി

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാര്‍ ഉടമയ്ക്കെതിരെ നടപടിയ്ക്ക് നിര്‍ദ്ദേശം. ബസ്റ്റാന്റുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം....

കോഴ നടന്നതിന് തെളിവുകളില്ല; ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്

ബാറുടമകളുടെ പണപ്പിരിവ് വിഷയത്തിൽ കേസെടുക്കാനാവില്ലെന്ന് ക്രൈം ബ്രാഞ്ച്. കോഴ നടന്നതിന് തെളിവുകളില്ല. പ്രാഥമിക അന്വേഷണത്തിൽ കേസെടുക്കാനുള്ള തെളിവ് ലഭിച്ചിട്ടില്ല. ബാർ....

വിവേക് വിഹാര് ആശുപത്രിയിലെ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല; ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്

ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ മന്ത്രി സൗരഭ് ഭരദ്വാജ്. വിവേക് വിഹാര് ആശുപത്രിയില്‍ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ല. 4....

കാലവർഷം രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തും; സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലനിൽക്കുന്നുണ്ട്. പത്തനംതിട്ട,....

ഡിസിസി പ്രസിഡന്റിന്റെ നിർദേശം ഉണ്ടായിട്ടും സ്ഥാനം ഒഴിഞ്ഞില്ല; യുഡിഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ്

കോഴിക്കോട് യുഡിഫ് ഭരിക്കുന്ന മാവൂർ പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയവുമായി യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. കോൺഗ്രസ്‌ പ്രവർത്തക വാസന്തിക്കെതിരെ കോൺഗ്രസ്‌....

ദുരിതപെയ്ത്തിൽ കോട്ടയം ജില്ലയിൽ വ്യാപകനഷ്ടം; മീനച്ചിൽ താലൂക്കില്‍ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ

കോട്ടയം ജില്ലയിലെ മഴ കുറവുണ്ടെങ്കിലും, ഇന്നലെ പെയ്ത മഴയിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയിൽ വിവിധ താലൂക്കുകളിലായി 16....

മദ്യനയത്തെ കുറിച്ച് പഠിക്കാന്‍ ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് യുഡിഎഫ് ഭരണ കാലത്ത്; രേഖകൾ പുറത്ത്

എക്സൈസ് നയത്തില്‍ ടൂറിസം വകുപ്പിന് കാര്യമില്ല എന്ന പ്രതിപക്ഷ നേതാവിന്റെ വാദം തെറ്റ്. യുഡിഎഫ് ഭരണ കാലത്ത് മദ്യനയത്തെ കുറിച്ച്....

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ഇന്ന്; 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്ത് ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 900 കോടി രൂപ കഴിഞ്ഞാഴ്ച ധനവകുപ്പ് അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ....

‘എല്ലാ കണ്ണും റഫയില്‍’; പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖര്‍- സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചുള്ള സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശ്രദ്ധേയമാകുന്നു. നിരവധി പ്രമുഖരാണ് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുന്നത്. പ്രമുഖരായ ദുല്‍ഖര്‍....

മൊബൈലിന്റെ സ്‌ക്രീന്‍ ഗാര്‍ഡ് ഒട്ടിക്കാന്‍ വൈകി; തൃശൂരില്‍ കത്തി വീശി ഗുണ്ടായിസം കാട്ടി യുവാക്കള്‍

തൃശൂരില്‍ മൊബൈല്‍ ഷോപ്പില്‍ കത്തി വീശി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശക്തന്‍ ബസ് സ്റ്റാന്റിന് സമീപത്തുള്ള മൊബൈല്‍ കടയില്‍ വൈകിട്ട്....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് അടുത്ത 7 ദിവസം ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍ മാത്രമാണ് ഞാൻ’, ലോകാവസാനം വരെ ബാക്കിയുള്ളവര്‍ നമ്മളെ ഓര്‍ത്തിരിക്കണമെന്ന് പ്രതീക്ഷിക്കരുത്: മമ്മൂട്ടി

അഭിനയത്തോടുള്ള തൻ്റെ ഇഷ്ടം ഒരിക്കലും ഇല്ലാതാകില്ലെന്ന് മമ്മൂട്ടി. അവസാന ശ്വാസം വരെ സിനിമ മടുക്കില്ലെന്നും, ലോകത്ത് ആയിരക്കണക്കിന് നടന്മാരില്‍ ഒരാള്‍....

പഠനക്യാമ്പിലെ കൂട്ടത്തല്ല്: അന്വേഷിക്കാന്‍ കെഎസ്‌യുവിന്റെ മൂന്നംഗ സമിതി

കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല് അന്വേഷിക്കാന്‍ കെഎസ്‌യുവിന്റെ മൂന്നംഗ സമിതി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മൂന്നംഗ സമിതിയെ ചുമലപ്പെടുത്തി. അനീഷ് ആന്റണി,....

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്; യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത്....

കനത്ത മഴയിൽ സംസ്ഥാനത്തുടനീളം കെഎസ്ഇബിക്ക് കനത്ത നാശനഷ്ടം

സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായതായി കെഎസ്ഇബി അറിയിച്ചു. പ്രാഥമിക കണക്കുകള്‍‍ പ്രകാരം ഏകദേശം 48 കോടിയിലേറെ....

കിള്ളിയാറ്റിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

കിള്ളിയാറ്റിൽ ശക്തമായ മഴയിലും ഒഴുക്കിലും പെട്ട് കഴുത്തിൽ കയറു കെട്ടിയ നിലയിൽ മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപ്പെടുത്തി. നെടുമങ്ങാട് മുനിസിപ്പാലിറ്റി പത്താംകല്ല്....

Page 209 of 1271 1 206 207 208 209 210 211 212 1,271